സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ?
സി.സി. ടിവി ക്യാമറകള്‍ അതിര്‍ ലംഘിക്കുന്നോ? ഇന്ന് സി.സി. ടിവി ക്യാമറകള്‍ വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും മനുഷ്യന്റെ ഏറ്റവും പ്രീയപ്പെട്ട സഹായിയായിത്തീര്‍ന്നിരിക്കുകയാണ്. ഭൂരിഭാഗവും ഗുണം തന്നെയാണ് ചെയ്യുന്നത്. ഒരു സംരക്ഷണം എന്ന നിലയിലാണ് പലരും സിസി ക്യാമറകള്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍ മറ്റു ചിലര്‍ക്ക് അത് നേരെ വിപരീത ഫലം സൃഷ്ടിക്കുന്നു. അതായത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നു എന്നാണ് പരാതി. പ്രത്യേകിച്ച് അയല്‍വാസികളുടെ വീടും പരിസരവും തങ്ങള്‍ അറിയാതെതന്നെ സിസി ക്യാമറയിലൂടെ ഉടമയുടെ വീട്ടുകാര്‍ ലൈവായി […]
Continue Reading
