33 ക്രൈസ്തവര്‍ വിയറ്റ്നാം ജയിലുകളില്‍ നീതിയ്ക്കായി കാത്തിരിക്കുന്നു
33 ക്രൈസ്തവര്‍ വിയറ്റ്നാം ജയിലുകളില്‍ നീതിയ്ക്കായി കാത്തിരിക്കുന്നു വിയറ്റ്നാമില്‍ വിശ്വാസത്തിന്റെ പേരില്‍ വിവിധ ജയിലുകളില്‍ കഴിയുന്നത് 33 പേരൊട്ടസ്റ്റന്റ് ക്രൈസ്തവര്‍ . ഇവര്‍ മോചനത്തിനായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം 79 പേരെയാണ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. ഇതില്‍ 33 പേരും ക്രൈസ്തവരാണ്. ബാക്കിയുള്ളവര്‍ രാഷ്ട്രീയക്കാരും, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുമാണ്. വിയറ്റ്നാം ഹ്യൂമണ്‍ റൈറ്റ്സ് നെറ്റ്വര്‍ക്ക് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. രാജ്യത്ത് മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെടുന്നു. കടുത്ത വിവേചനവും അറസ്റ്റുകളും, […]
Continue Reading
