ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്ഷമാകട്ടെ
ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്ഷമാകട്ടെ 2022. പി പി ചെറിയാൻ രണ്ടായിരത്തിഇരുപത്തി ഒന്നാം ആണ്ടിന്റെ ആരംഭത്തിൽ സംഹാരതാണ്ഡവമാടി രംഗപ്രവേശം ചെയ്ത കോവിഡ് മഹാമാരി ലക്ഷങ്ങളുടെ ജീവൻ കവര്നെടുക്കുകയും ലക്ഷക്കണക്കിനാളുകളെ രോഗികളാക്കി മാറ്റുകയും ചെയ്തിട്ടും കലിയടങ്ങാതെ വീണ്ടും ആൽഫാ ,ഡെൽറ്റാ,ഒമിക്രോൺ തുടങ്ങി മാരകമായ വരിയന്റുകളുടെ ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെട്ടത് ജനതയെ അല്പമല്ലാത്ത പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു.പുതുവര്ഷത്തിലേക്കു പ്രവേശിക്കുന്ന ജനതയെ സംബന്ധിച്ചു ഇതൊരു ശുഭ സൂചനയല്ല നൽകുന്നത് .വാക്‌സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചു പഴയ കാലത്തേക്ക് തിരിച്ചുപോകാമെന്നു കരുതിയവർക്ക് തെറ്റിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു […]
Continue Reading
