പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍
പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍ പുഴയിലെ മീനുകള്‍ ഇഷ്ടപ്പെടുന്നവര്‍ അനേകരാണ്. ഔഷധ ഗുണമേറിയ പായലുകളും ചെറു സസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങള്‍ക്ക് ആരോഗ്യ ഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആയതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഉത്തമമാണ്. ചര്‍മ്മ രോഗങ്ങള്‍ , അലര്‍ജി എന്നിവയ്ക്കും പുഴമീന്‍ ഉത്തമമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി, ബുദ്ധിശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ പുഴ മീന്‍ ശീലമാക്കുക. പുഴ മത്സ്യം കഴിക്കുന്നതുമൂലം സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളുണ്ട്. ആസ്ത്മ ഉള്‍പ്പെടെ […]
Continue Reading
