പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്
പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക് ലണ്ടന്‍ : പന്നിയുടെ ത്വക്കില്‍നിന്നും വേര്‍തിരിച്ച ഘടകങ്ങള്‍ ഉപയോഗിച്ചുള്ള നേത്ര ചികിത്സ വിജയത്തിലേക്ക്. ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ട 20 പേരില്‍ നടത്തിയ ശസ്ത്രക്രിയ വിജയമാണെന്ന് ഗവേഷകര്‍ . ലിന്‍കോപിങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കോര്‍ണിയ ഇംപ്ളാന്റ് വികസിപ്പിച്ചെടുത്തത്. ഇവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാമെന്നുള്ളതാണ് പ്രത്യേകത. കോര്‍ണിയ ഇംപ്ളാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. നീല്‍ ലഗേസി അറിയിച്ചു. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 […]
Continue Reading
