ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ പണം അയച്ചാല്‍ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട്
ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ പണം അയച്ചാല്‍ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട് ന്യൂഡെല്‍ഹി: ഇന്ന് പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതു മേഖലകളിലും ഇന്ന് യുപിഐ പേയ്മെന്റുകള്‍ നടത്തുന്നവരാണ്. എന്നാല്‍ ഇത്തരം പുതിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ പലപ്പോഴും പിഴവുകളും സംഭവിക്കാറുണ്ട്. തെറ്റായ യു.പി.ഐ ഐഡി നല്‍കി അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും പണം അയയ്ക്കുന്നത് പലര്‍ക്കും പറ്റാവുന്ന ഒരു അബദ്ധമാണ്. എന്നാല്‍ ഇങ്ങനെ നഷ്ടമായ പണം തിരികെ ലഭിക്കാന്‍ ശരിയായ വഴികളുണ്ടെന്നാണ് […]
Continue Reading
