നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം
നൈജറില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ യു.എസ്. മിഷണറിക്ക് 6 വര്‍ഷത്തിനുശേഷം മോചനം ആഫ്രിക്കന്‍ രാഷ്ട്രമായ നൈജറില്‍ 6 വര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ യു.എസ്. മിഷണറിയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. 2016 ഒക്ടോബറില്‍ മക്കിന്‍ലിഎല്ലായില്‍ യു.എസ്. മിഷണറിയായ ജെഫറി വുഡ്കെയെയായിരുന്നു ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ജെഫറിയെ വിട്ടയച്ച വിവരം അദ്ദേഹത്തിന്റെ ചര്‍ച്ചായ അര്‍ക്കറ്റ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് പുറത്തുവിട്ടത്. ജെഫറിയെ തട്ടിക്കൊണ്ടുപോയ അതേ സംഘം 2021 ഏപ്രിലില്‍ ഫ്രഞ്ച് റിപ്പോര്‍ട്ടര്‍ ഒലിവിയര്‍ സുബോയിസിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഇരുവരും […]
Continue Reading
