സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം

‘നിര്‍മ്മിത ബുദ്ധി മനുഷ്യനെ കൊന്നു തുടങ്ങി’ ആദ്യ എഐ നരഹത്യ നടത്തി റഷ്യ

‘നിര്‍മ്മിത ബുദ്ധി മനുഷ്യനെ കൊന്നു തുടങ്ങി’ ആദ്യ എഐ നരഹത്യ നടത്തി റഷ്യ മോസ്ക്കോ: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് ഇതിന്റെ നിര്‍മ്മാതാക്കളും വിദഗ്ദ്ധരുമടക്കം മുന്നറിയിപ്പു നല്‍കി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ നരഹത്യ നടത്തി റഷ്യ. 15 മാസമായി യുക്രൈനിനെതിരായി യുദ്ധത്തില്‍ റഷ്യ തങ്ങളുടെ എസ് 350 വിന്യാസ് എന്ന വ്യോമ പ്രതിരോധ സംവിധാനം ഒരു യുക്രേനിയന്‍ വിമാനത്തെ വെടിവെച്ചു വീഴ്ത്തിയതായാണ് റഷ്യ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് മോഡില്‍ […]

Continue Reading
നൈജീരിയായില്‍ 168 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 168 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ 168 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു കടുന: സെന്‍ട്രല്‍ നൈജീരിയായിലെ മാംഗു മേഖലയില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 168 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. മെയ് 16-നു ആരംഭിച്ച ആക്രമണത്തില്‍ 30 ഗ്രാമങ്ങളാണ് ഇരകളായത്. എന്‍ബുന്‍ വാര്‍ഡില്‍ ഉണ്ടായ ആക്രമണത്തില്‍ 8 മാസം പ്രായമുള്ള കുഞ്ഞിനു 2 തവണ വെടിയേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. കുഞ്ഞിന്റെ മാതാപിതാക്കളും 5 സഹോദരങ്ങളും കൊല്ലപ്പെട്ടു. ഇസ്ളാമിക് ജിഹാദികളായ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ വര്‍ഷങ്ങളായി ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിക്കുകയും ആരാധനാലയങ്ങള്‍ ‍, വീടുകള്‍ ‍, […]

Continue Reading
പഞ്ചസാര അടങ്ങാത്ത മധുരപലഹാരങ്ങള്‍ അപകടകാരിതന്നെയെന്നു ഗവേഷകര്‍

പഞ്ചസാര അടങ്ങാത്ത മധുരപലഹാരങ്ങള്‍ അപകടകാരിതന്നെയെന്നു ഗവേഷകര്‍

പഞ്ചസാര അടങ്ങാത്ത മധുരപലഹാരങ്ങള്‍ അപകടകാരിതന്നെയെന്നു ഗവേഷകര്‍ പഞ്ചസാരയ്ക്കു ബദലായുള്ള മധുര പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തിയുണ്ടാക്കുന്ന മധുരപലഹാരങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. പ്രമേഹ രോഗികളെയും മറ്റും ലക്ഷ്യമിട്ടാണ് പഞ്ചസാര ഇതര മധുര പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഇവ വിപണികലില്‍ കിട്ടുന്നത്. എന്നാല്‍ ഇവയുടെ ഉപയോഗം അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. മുതിര്‍ന്നവരിലോ, കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിന് പഞ്ചസാര അടങ്ങാത്ത മധുരപദാര്‍ത്ഥങ്ങളുടെ (എന്‍എസ്എസ്) ഉപയോഗം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണം നല്‍കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത്തരം വസ്തുക്കളുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 […]

Continue Reading
കാമുകനൊപ്പം സ്വന്തം ശരീര ഭാഗം പാചകം ചെയ്ത് കഴിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

കാമുകനൊപ്പം സ്വന്തം ശരീര ഭാഗം പാചകം ചെയ്ത് കഴിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

കാമുകനൊപ്പം സ്വന്തം ശരീര ഭാഗം പാചകം ചെയ്ത് കഴിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍ മാഡ്രിഡ്: സ്വന്തം ശരീരത്തിലെ ഒരു ഭാഗം കാമുകനൊപ്പം പാചകം ചെയ്ത് കഴിച്ചതായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ വെളിപ്പെടുത്തല്‍ ‍. സ്പെയിനിലെ ഇന്‍ഫ്ളുവന്‍സര്‍ പൌള ഗോനു എന്ന 30 കാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ കാല്‍മുട്ടിനു പരുക്കേറ്റിരുന്നെന്നും മുട്ടിന്റെ ചെറിയ ഭാഗം സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയെന്നും ഇവര്‍ പറഞ്ഞു. ഈ ഭാഗം ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് തന്നതായും ഇത് ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കി കഴിച്ചതായും പൌള […]

Continue Reading
മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന

മദ്യാസക്തി കുറയ്ക്കാന്‍ അഞ്ച് മിനിറ്റ് മതി; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയുമായി ചൈന ബീജിംഗ്: മദ്യാസക്തി കുറയ്ക്കാനുള്ള ചികിത്സയ്ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വിജയം കണ്ടവര്‍ അനേകരാണ്. എന്നാല്‍ നല്ലൊരു ശതമാനം പേര്‍ക്കും മദ്യാസക്തിയില്‍നിന്നും മോചിതരാകാനും കഴിഞ്ഞിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇതാ ഇവിടെ ചൈനയില്‍ മദ്യാസക്തി കുറയ്ക്കാനുള്ള ഏറ്റവും നവീനവും വ്യത്യസ്തവുമായ ഒരു ചികിത്സാ രീതി കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സയാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ മുപ്പത്തിയാറുകാരനിലാണ് […]

Continue Reading
ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത് സംഗീതം ഇഷ്ടപ്പെടാത്തവരാരുമില്ല. സംഗീതം കേള്‍ക്കുന്നതിലൂടെ മാനസീകാശ്വാസം ലഭിക്കുവാനും സമ്മര്‍ദ്ദം കുറയ്ക്കുവാനും മാത്രമല്ല ഇത് തലച്ചോറിനെ ചെറുപ്പമായി നിലനിര്‍ത്തുവാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. സംഗീതം എന്നത് ഏതു പ്രായക്കാര്‍ക്കും ഉത്തമമാണ്. ചെറുപ്പം മുതല്‍ കുട്ടികളെ എന്തെങ്കിലുമൊരു സംഗീത ഉപകരണം പഠിപ്പിക്കുന്നത് അവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നതെന്നാണ് ശാസത്രജ്ഞര്‍ പറയുന്നത്. ദീര്‍ഘകാല സംഗീത പരിശീലനം കാലതാമസം വരുത്തുമെന്നും മനസ്സിനെ ചെറുപ്പമായി നിലനിര്‍ത്താനുള്ള സ്വാഭാവികവും […]

Continue Reading
വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

വാര്‍ദ്ധക്യത്തിന്റെ അടയാളമായ നരച്ച മുടിയുടെ രഹസ്യം കണ്ടെത്തി ഗവേഷകര്‍ ന്യുയോര്‍ക്ക്: വാര്‍ദ്ധക്യത്തിന്റെ അടയാളമായ മുടി നരയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തി ഗവേഷകര്‍ ‍. ഇനി മരുന്നുകള്‍ കൂടി കണ്ടെത്തിയാല്‍ മനുഷ്യ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റമാകുമെന്നാണ് ഗവേഷകരുടെ വാദം. ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ എലികളിലായിരുന്നു പരീക്ഷണം. പ്രായമായ എലികളില്‍ രോമത്തിലുണ്ടാകുന്ന മാറ്റമാണ് ശാസ്ത്രജ്ഞര്‍ ആദ്യം ശ്രദ്ധിച്ചത്. മനുഷ്യരിലും കാണപ്പെടുന്ന മെലനോസൈറ്റ് മൂലകോശങ്ങളിലേക്ക് പിന്നീട് അവര്‍ ശ്രദ്ധ കേന്ദ്രികരിച്ചു. […]

Continue Reading
യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു

യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു

യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു നെയ്റോബി: യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കാന്‍ വേണ്ടി വനത്തില്‍ പോയി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത സംഘത്തിലെ 4 പേര്‍ മരിച്ചു. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൌണ്ടിയിലെ മനരിനി മേഖലയിലെ നാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്. യേശുവിനെ കാത്തിരിക്കുന്നവര്‍ ഉപവസിക്കണമെന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ പാസ്റ്ററായ പോള്‍ മകെന്‍സി നിരോംഗിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രാര്‍ത്ഥന നടക്കുന്നതായി […]

Continue Reading
കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം

കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം

കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളെ ചിട്ട പഠിപ്പിക്കുന്ന പല മാതാപിതാക്കളുമുണ്ട്. അമിതമായി ചിട്ട പഠിപ്പിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും അറിയേണ്ടതായ ഒരു പഠനമാണ് പുറത്തു വന്നിരിക്കുന്നത്. കുട്ടിക്കാലത്ത് ഇത്തരം ചിട്ടകളിലൂടെ കടന്നുപോകുന്ന കുട്ടികളില്‍ വലുതാകുമ്പോള്‍ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങള്‍ കൂടുതലായിരിക്കുമെന്നുള്ള പഠനമാണ് പുറത്തു വന്നിരിക്കുന്നത്. മൂന്നു വയസ്സു പ്രായമുള്ള സദാ മാതാപിതാക്കളുടെ വിരോധത്തിനു പാത്രമാകുന്ന കുട്ടികളില്‍ സമപ്രായക്കാരെ അപേക്ഷിച്ച് ഒമ്പതു വയസ്സാകുമ്പോഴേക്കും അപകടകരമാം വിധത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. മൂന്നും, […]

Continue Reading
നൈജീരിയായില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു കഡുന: നൈജീരിയായില്‍ മാര്‍ച്ച് മാസത്തില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. മാര്‍ച്ച് 23-ന് വ്യാഴാഴ്ച കഡുന സംസ്ഥാനത്തെ കാജുറു കൌണ്ടിയില്‍ ബുഡ ഗ്രാമത്തില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ആള്‍ (ഇസിഡബ്ളിയുഎ) സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ മുസ മെയ്രിമിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയെ അക്രമികള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ക്രിസ്ത്യന്‍ അ്സോസിയേഷന്‍ […]

Continue Reading