2900 വര്‍ഷം പഴക്കമുള്ള ഇഷ്ടികയില്‍നിന്നും പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

2900 വര്‍ഷം പഴക്കമുള്ള ഇഷ്ടികയില്‍നിന്നും പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു

2900 വര്‍ഷം പഴക്കമുള്ള മൊസൊപ്പൊട്ടോമിയായിലെ ഇഷ്ടികയില്‍നിന്നും പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു ബാഗ്ദാദ്: വടക്കന്‍ ഇറാക്കില്‍ സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ കല്‍ഹുവിലെ അഷുര്‍നാസിര്‍പാല്‍ രണ്ടാമന്‍ രാജാവിന്റെ കൊട്ടാരത്തില്‍നിന്നുള്ള നിര്‍മ്മാണ സാമഗ്രികളായ കളിമണ്‍ ഇഷ്ടികയില്‍ നിന്ന് പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുത്തു. കഴിഞ്ഞ തലമുറകളില്‍ നിന്ന് ജീവിതത്തെ പഠിക്കുന്നതിനുള്ള പുതിയ വഴികള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മൊസൊപ്പൊട്ടോമിയന്‍ അസീറിയയിലെ രാജാവായ അഷുര്‍നാസിര്‍പാല്‍ കൊട്ടാരം 2900 വര്‍ഷം പഴക്കമുള്ളതാണ്. വേര്‍തിരിച്ചെടുത്ത ഡിഎന്‍എ ക്രമീകരിച്ചശേഷം വിദഗ്ദ്ധര്‍ 34 ഗ്രൂപ്പുകളുടെ സസ്യങ്ങളെ തിരിച്ചറിഞ്ഞു. […]

Continue Reading
പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍

പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍

പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ മസാച്യുസെറ്റ്സ്: മനുഷ്യന്റെ പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍. ഇതിനായുള്ള ഗുളിക തയ്യാറാക്കാന്‍ ആവശ്യമായ ആറ് മരുന്നിന്റെ മിശ്രിതമാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 12-ന് പ്രസിദ്ധീകരിച്ച ‘ഏജിങ്’ എന്ന ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവിധ ഘടകങ്ങളാണ് ഓരോ മരുന്നിലും ഉള്ളത്. മൂന്നു വര്‍ഷത്തെ ശ്രമമാണ് ഫലം കണ്ടതെന്ന് സംഘാംഗം ഡേവിഡ് ബില്‍ ക്ളെയര്‍ ട്വിറ്ററില്‍ കുറിച്ചു. […]

Continue Reading
ക്ളാസ്സിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട രണ്ടു സഹപാഠികള്‍ക്കു തടവുശിക്ഷ

ക്ളാസ്സിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട രണ്ടു സഹപാഠികള്‍ക്കു തടവുശിക്ഷ

ക്ളാസ്സിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട രണ്ടു സഹപാഠികള്‍ക്കു തടവുശിക്ഷ വിയന്ന : സ്വന്തം ക്ളാസ്സ് മുറിയില്‍വച്ച് സഹപാഠികളായ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല നടത്താന്‍ ഗൂഢാലോചന നടത്തിയ രണ്ട് ഐഎസ് അനുഭാവികളായ പതിനഞ്ചും പതിനാറും വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തടവു ശിക്ഷ. ഓസ്ട്രിയായിലുള്ള മുഴുവന്‍ ക്രൈസ്തവരെയും കൊന്നൊടുക്കി ഖാലിഫൈറ്റ് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായതായി സ്റ്റയര്‍ മാര്‍ക്ക് സംസ്ഥാനത്തെ ഹൈക്കോടതി വക്താവ് പറഞ്ഞു. മനുഷ്യരെ തലവെട്ടിക്കൊല്ലുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പോലീസ് […]

Continue Reading
കരിക്ക് കുടി അമിതമായാല്‍ ആപത്ത്

കരിക്ക് കുടി അമിതമായാല്‍ ആപത്ത്

കരിക്ക് കുടി അമിതമായാല്‍ ആപത്ത് കരിക്കിന്‍ വെള്ളത്തെ പ്രകൃതിദത്തമായ എനര്‍ജി ഡ്രിങ്കായാണ് നമ്മള്‍ കണ്ടുവരുന്നത്. കരിക്കില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഹൃദയരോഗം, ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങളാണ് കരിക്ക് പ്രദാനം ചെയ്യുന്നത്. എന്നാല്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരത്തിന് വന്‍ ദോഷം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കരിക്കിന്‍ വെള്ളത്തിലെ ഇലക്ട്രോലൈറ്റ്സ് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യാനും നമ്മെ സഹായിക്കും. എന്നാല്‍ […]

Continue Reading
ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു

ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു

ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു ബര്‍ലിന്‍ ‍: ലീപ് സിഗ് സര്‍വ്വകലാശാലയിലെ ദൈവശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനത്തില്‍ ജര്‍മ്മന്‍ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമേ ദിവസത്തില്‍ ഒരിക്കലെങ്കിലും ബൈബിള്‍ വായിക്കാറുള്ളുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ 3.2 ശതമാനം പേര്‍ മാത്രമേ എല്ലാ ആഴ്ചയിലും അത് വായിക്കുന്നുള്ളു. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയും പ്രൊട്ടസ്റ്റന്റുകളോ കത്തോലിക്കരോ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തിന്റെ മതപരമായ ജനസംഖ്യാ ശാസ്ത്രവും മാര്‍ട്ടിന്‍ ലൂഥറിന്റെയും പ്രൊട്ടസ്റ്റന്റിനിസത്തിന്റെയും ആവാസ കേന്ദ്രമാണ് എന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍ പ്രൊട്ടസ്റ്റന്റ്കാരുടെയും […]

Continue Reading
പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍

പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍

പ്രപഞ്ചത്തില്‍ എപ്പോഴും കേള്‍ക്കുന്ന ദുരൂഹ ശബ്ദം: കാരണം കണ്ടെത്തി ഗവേഷകര്‍ പാരീസ്: പ്രപഞ്ചമൊട്ടാകെ മുഴങ്ങിക്കേള്‍ക്കുന്ന ചെറിയ മൂളലിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ശാസ്ത്ര ലോകം വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍ ‍. ഗുരുത്വാകര്‍ഷണ തരംഗങ്ങളാണ് ഈ മൂളലിനു കാരണം. വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ റേഡിയോ ടെലിസ്ക്കോപ്പുകള്‍ ഉപയോഗിച്ചുള്ള വര്‍ഷങ്ങളായുള്ള പഠനത്തിലാണ് കണ്ടെത്തല്‍ ‍. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇതു സംബന്ധിച്ച് […]

Continue Reading
ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ യെരുശലേം: ദാവീദ് രാജാവ് യിസ്രായേല്‍ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു എന്ന തെളിവു നിരത്തി പുരാവസ്തു ഗവേഷകന്റെ പ്രബന്ധം. ഹീബ്രു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ പ്രൊഫ. യോസഫ് ഗാര്‍ഫിങ്കല്‍ ‍, പിയര്‍ റിവ്യൂഡ് യെരുശലേം ജേണല്‍ ഓഫ് ആര്‍ക്കിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ദാവീദ് രാജാവ് കോട്ടകളുള്ള നഗരങ്ങളുടെ ഒരു നഗര ശൃംഖലയില്‍ ഭരിച്ചുവെന്ന് ഗവേഷണത്തിലൂടെ സമര്‍ത്ഥിച്ചിരിക്കുന്നത്. അത് ദാവീദിന്റെ രാജ്യത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണത്തെ ശരി […]

Continue Reading
സവാള കഴിച്ചാലുള്ള ഗുണങ്ങള്‍

സവാള കഴിച്ചാലുള്ള ഗുണങ്ങള്‍

സവാള കഴിച്ചാലുള്ള ഗുണങ്ങള്‍ നമ്മുടെ ശരീരത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെ സമ്മാനിക്കുന്ന ഒന്നാണ് സവാള. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാന്‍ സവാള സഹായിക്കുന്നു. നല്ല കൊളസ്ട്രോള്‍ ഉയര്‍ത്തിച്ചും ഹൃദയത്തിന്റെ ആരോഗ്യത്തെ പരിപാലിക്കുന്നു. വിളര്‍ച്ച തടയുന്നതിന് സവാള സഹായിക്കുന്നു. സവാളയിലുള്ള ഓര്‍ഗാനിക് സള്‍ഫൈഡാണ് ഇതിന് സഹായിക്കുന്നത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിലും സവാള സഹായിക്കുന്നു. മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുകയും കഴിക്കുന്ന കാര്‍ബണേറ്റഡ് ഭക്ഷണങ്ങള്‍ വേഗത്തില്‍ കത്തിച്ചു കളയുന്നതിനും സവാള കഴിക്കുന്നതിലൂടെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി […]

Continue Reading
നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ നമ്മുടെ തലയിലെ ചിന്തകള്‍ ശരീരത്തില്‍ വേദനയുണ്ടാക്കുമെന്നുള്ള പഠന റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. ഒഹിയോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠന പ്രകാരം നമ്മുടെ ചിന്തകള്‍ക്കും വൈകാരിക അവസ്ഥകള്‍ക്കും ശാരീരിക ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും നിര്‍ണായക സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെങ്കിലും ഈ പഠനത്തോടെ കൂടുതല്‍ വ്യക്തത വരുകയാണ്. മാനസിക കാരണങ്ങളായ ഉത്ക്കണ്ഠയും, വിഷാദവും വേദനയെക്കുറിച്ചുള്ള തോന്നല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വൈദ്യശാസ്ത്ര, […]

Continue Reading
സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക്

സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക്

സംസ്ക്കാരച്ചടങ്ങിനിടെ പെട്ടിയ്ക്കുള്ളില്‍ തട്ടി സ്ത്രീ; പിന്നാലെ ജീവിതത്തിലേക്ക് മരിച്ചവരെന്ന് ഡോക്ടര്‍മാര്‍ വിധിയിഴുതിയ നിരവധി ആളുകള്‍ ജീവിതത്തിലേക്ക് തിരികെ വന്ന ചരിത്രങ്ങളുണ്ട്. കഴിഞ്ഞ ദിവസം സംസ്ക്കാരത്തിനായുള്ള തയ്യാറെടുപ്പിനിടെ ശവപ്പെട്ടിക്കുള്ളില്‍നിന്നും തട്ടി വിളിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരു വൃദ്ധയുടെ ജീവിത കഥയാണ് വൈറലായത്. ഇക്വഡോറിലാണ് ഈ അസാധാരണ സംഭവം. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ശേഷം മക്കളും മറ്റു ബന്ധുക്കളും ചേര്‍ന്ന് സംസ്ക്കാര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയശേഷം അടക്കാനുള്ള തയ്യാറെടുപ്പിനിടെ ബെല്ലമൊണ്ടോയ എന്ന എഴുപത്തിയഞ്ചുകാരിയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നത്. […]

Continue Reading