ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്
അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ് പെന്‍സില്‍വാനിയ: ബൈബിള്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഫിലാഡെല്‍ഫിയായില്‍ പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള എബിഎസ് ചൊവ്വാഴ്ച തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് പുതിയ പ്രസിഡന്റും സിഇഒയുമായ ഡോ. ജെണിഫര്‍ ഹോളോറനെ നിയമിച്ചതായി പ്രഖ്യാപിച്ചു. നേരത്തെ വിക്ളിഫ് ബൈബിള്‍ ട്രാന്‍സ്ളേറ്റേഴ്സ് യു.എസ്എച്ചില്‍ വിവിധ റോളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹോളോറന്‍ മാര്‍ച്ച് 1-ന് തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമെന്ന് എബിഎസ് ബോര്‍ഡ് ചെയര്‍ […]
Continue Reading
