2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു
2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു ബോര്‍ണോ: 2023 മാര്‍ച്ചില്‍ നൈജീരിയായിലെ ബോര്‍ണോ സംസ്ഥാനത്ത് വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററുടെ ജീവനു വിലപേശി ഇസ്ളാമിക തീവ്രവാദികള്‍. ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോകോ ഹറാമാണ് തങ്ങളുടെ കസ്റ്റഡിയില്‍ കഴിയുന്ന പാസ്റ്റര്‍ക്ക് പോള്‍ മൂസ (59) ഭാര്യ സാറാ (50) എന്നിവരെ തോക്കിനു മുമ്പില്‍ നിര്‍ത്തി മോചന ദ്രവ്യം ആവശ്യപ്പെടുന്നത്. സായുധ, മുഖംമൂടി ധരിച്ച ഒരു തീവ്രവാദി തന്റെ പിന്നില്‍ നില്‍ക്കുന്നതിനാല്‍ പാസ്റ്റര്‍ പോള്‍ മൂസ തന്റെ ജീവനുവേണ്ടി […]
Continue Reading
