മനുഷ്യ പരിണാമം: ‘ലൂസി’യുടെ സിംഹാസനം ഇളകുന്നു; എത്യോപ്യയിൽ പുതിയ കണ്ടെത്തൽ
മനുഷ്യ പരിണാമം: ‘ലൂസി’യുടെ സിംഹാസനം ഇളകുന്നു; എത്യോപ്യയിൽ പുതിയ കണ്ടെത്തൽ പി പി ചെറിയാൻ എത്യോപ്യ:മനുഷ്യന്റെ നേരിട്ടുള്ള പൂർവികരെന്ന് കരുതപ്പെട്ടിരുന്ന ‘ലൂസി’ (Australopithecus afarensis) എന്ന ഫോസിൽ വംശത്തിനൊപ്പം തന്നെ മറ്റ് മനുഷ്യ സദൃശ്യ വർഗ്ഗങ്ങളും ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചു. എത്യോപ്യയിലെ വോറാൻസോ-മില്ലെ പ്രദേശത്തുനിന്ന് ലഭിച്ച 3.4 ദശലക്ഷം വർഷം പഴക്കമുള്ള പാദത്തിന്റെ ഫോസിലുകളാണ് ഈ പുതിയ കണ്ടെത്തലിന് ആധാരം. പുതിയ വർഗ്ഗം (Australopithecus deyiremeda): 2010-ൽ കണ്ടെത്തിയ ഈ പാദത്തിന്റെ ഫോസിലുകൾ […]
Continue Reading
