ക്രിസ്ത്യാനികള്‍ മുസ്ലീമായില്ലെങ്കില്‍ പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും;
ക്രിസ്ത്യാനികള്‍ മുസ്ലീമായില്ലെങ്കില്‍ പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും; മത പുരോഹിതന്റെ ഭീഷണി ബാഗ്ദാദ് : ക്രിസ്ത്യാനികള്‍ ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും, ചര്‍ച്ചുകള്‍ എല്ലാം നശിപ്പിക്കും – ഇറാക്കിലെ സമുന്നത ഷിയാ മുസ്ലീം നേതാവായ അയത്തൊള്ള അഹമ്മദ് അല്‍ – ബാഗ്ദാദിയുടേതാണ് ഈ ഭീഷണി. ക്രിസ്ത്യാനിയായി ഇറാക്കില്‍ ജീവിക്കുന്നവര്‍ മൂന്നില്‍ ഒന്നു തിരഞ്ഞെടുക്കണം. ഒന്നുകില്‍ മതം മാറി മുസ്ലീമാകുക, അല്ലായെങ്കില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് ജീവിക്കുക. മൂന്നമതായി മുസ്ലീങ്ങള്‍ക്ക് ജസിയ […]
Continue Reading
