സിറിയയില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ്
സിറിയയില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ് ഡമാസ്ക്കസ് : സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ് പടരുന്നു. ലീച്ച് മാന്‍സിസ് എന്നാണ് ഈ വൈറസിന്റെ പേര്‍. 2013-ലാണ് ലീച്ച് മാന്‍സിസ് ആദ്യമായി സിറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത കാലത്ത് എബോള എന്ന മാരക പകര്‍ച്ച വ്യാധി ലോകത്തിനു ഭീഷണി ഉയര്‍ത്തിയെങ്കിലും ഒട്ടൊക്കെ ഇതിനെ പ്രതിരോധിക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞു എങ്കില്‍ ലീച്ച് മാന്‍സിസിന് നിലവില്‍ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. […]
Continue Reading
