ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സിറിയയിലെ ക്രൈസ്തവ സമൂഹം
ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സിറിയയിലെ ക്രൈസ്തവ സമൂഹം ദമാസ്ക്കസ്: കഴിഞ്ഞ തിങ്കളാഴ്ച സിറിയയില്‍ വിനാശം വിതച്ച ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാനായി സിറിയയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഇതിനായി ക്രൈസ്തവ ആരാധനാലയങ്ങള്‍ , ആശ്രമങ്ങള്‍ , സ്ഥാപനങ്ങള്‍ എന്നിവ ദുരിത ബാധിതര്‍ക്കായി തുറന്നു കൊടുത്തു. വളരെ പരിതാപകരമായ അവസ്ഥയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലായി പൌരസ്ത്യ ഗ്രീക്ക് ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭ, മറ്റ് പ്രൊട്ടസ്റ്റന്റ്-സുവിശേഷ വിഹിത സഭകളും തങ്ങളുടെ എല്ലാ വിധ സഹായങ്ങളും സംരക്ഷണവും പൊതുജനങ്ങള്‍ക്കായി […]
Continue Reading
