ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും
യെരുശലേം ദൈവാലയത്തിലെ യാഗത്തിന് ചുവന്ന പശുക്കിടാക്കള്‍ ഉടന്‍ പ്രായപൂര്‍ത്തിയാകും യെരുശഷലേം: യെഹൂദന്മാരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയം നിര്‍മ്മിക്കപ്പെട്ട് അതിലെ ശുശ്രൂഷയുടെ ഭാഗമായി യാഗം അര്‍പ്പിക്കാനായി തോറയിലും വിശുദ്ധ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ചുവന്ന പശുക്കിടാക്കള്‍ പ്രായപൂര്‍ത്തിയായി വരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് ചുവന്ന പശുക്കിടാക്കളെ യിസ്രായേലില്‍ എത്തിച്ചത്. പശുക്കുട്ടികള്‍ ഇപ്പോള്‍ യിസ്രായേലില്‍ സുരക്ഷിത സ്ഥാനത്ത് രഹസ്യമായി വളര്‍ത്തപ്പെടുന്നു. 400 വര്‍ഷത്തോളം യഹോവയുടെ സമാഗമന കൂടാരം നിലനിന്നിരുന്ന ശീലോവിലെ ഒരു സന്ദര്‍ശന കേന്ദ്രത്തിലേക്ക് ഇവയെ താമസിയാതെ മാറ്റുമെന്നാണ് […]
Continue Reading
