ബൈബിള്‍ കൈവശം വച്ചതിന് വിദേശ പൌരന് 10 വര്‍ഷം തടവ്

ബൈബിള്‍ കൈവശം വച്ചതിന് വിദേശ പൌരന് 10 വര്‍ഷം തടവ്

ഇറാനില്‍ ബൈബിള്‍ കൈവശം വച്ചതിന് വിദേശ പൌരന് 10 വര്‍ഷം തടവ് ടെഹ്റാന്‍: മതപരിവര്‍ത്തനം ആരോപിച്ചും ബൈബിളിന്റെ പുതിയ നിയമം കൈയ്യില്‍വച്ചു എന്ന കുറ്റം ചുമത്തി അര്‍മേനിയന്‍ പൌരന് ഇറാനില്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇറാനില്‍ വിനോദ സഞ്ചാരിയായി വന്ന ഹകോപ് ഗോചുമ്യന്‍ എന്ന വ്യക്തിക്കാണ് തടവു ശിക്ഷ ലഭിച്ചത്. ഗോചുമ്യനും ഭാര്യ എലിസ ഷവാര്‍ഡിയനും 2023 ആഗസ്റ്റില്‍ ഇറാനില്‍ അവധിക്കാലത്ത് എത്തിയിരുന്നു. ടെഹ്റാനടുത്തുള്ള പാര്‍ഡിസിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ദമ്പതികള്‍ കുട്ടികളോടൊപ്പം ബക്ഷണം […]

Continue Reading
ഇസ്ളാം മതം വിട്ട് ക്രിസ്താനിയായ 5 പേര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചു

ഇസ്ളാം മതം വിട്ട് ക്രിസ്താനിയായ 5 പേര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചു

ഇറാനില്‍ ഇസ്ളാം മതം വിട്ട് ക്രിസ്താനിയായ 5 പേര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചു ടെഹ്റാന്‍: ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ 5 പുരുഷന്മാര്‍ക്ക് ഒമ്പത് മാസം മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇറാനിലെ കുര്‍ദ്ദുകള്‍ക്കുവേണ്ടി വാദിക്കുന്ന ഹെന്‍ഗ്രാവ് മനുഷ്യാവകാശ ഗ്രൂപ്പാണ് ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച തടവു ശിക്ഷയെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. എന്നാല്‍ ആരോപണങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 5 പുരുഷന്മാരും ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തു മതത്തിലേക്ക് കടന്നു […]

Continue Reading
യിസ്രായേലി തീരത്ത് 3300 വര്‍ഷം പഴക്കമുള്ള ഭരണികള്‍ കണ്ടെത്തി

യിസ്രായേലി തീരത്ത് 3300 വര്‍ഷം പഴക്കമുള്ള ഭരണികള്‍ കണ്ടെത്തി

യിസ്രായേലി തീരത്ത് 3300 വര്‍ഷം പഴക്കമുള്ള ഭരണികള്‍ കണ്ടെത്തി ടെല്‍ അവീവ്: യിസ്രായേലി തീരത്ത് 3300 വര്‍ഷം മുമ്പ് മുങ്ങിയ കപ്പലിലെ മണ്‍ഭരണികള്‍ കണ്ടെത്തി. വടക്കന്‍ തീരത്തുവിന്ന് 90 കിലോമീറ്റര്‍ അകലെ 1800 മീറ്റര്‍ ആഴത്തില്‍ നൂറുകണക്കിനു ഭരണിക്കഷണങ്ങള്‍ കിടക്കുന്നത് പുരാതന മനുഷ്യരുടെ നാവികശേഷി വിശദമാക്കുന്ന കണ്ടുപിടുത്തം കൂടിയാണിതെന്ന് യിസ്രായേലി പുരാവസ്തു അതോറിട്ടി ചൂണ്ടിക്കാട്ടി. മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള കപ്പല്‍ അവശിഷ്ടമാണിത്. എണ്ണയ്ക്കും പ്രകൃതി വാതകത്തിനുമായി സ്വകാര്യ കമ്പനി നടത്തിയ പര്യവേഷണത്തിനിടയിലാണ് അപൂര്‍വ്വ ഭരണികള്‍ […]

Continue Reading
പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു

പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു

തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ 2023-ല്‍ തങ്ങളുടെ വിശ്വാസം പിന്തുടരുന്നതില്‍ എതിര്‍പ്പും വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്കും വിധേയരായതായി മനുഷ്യാവകാശ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 205 പ്രൊട്ടസ്റ്റന്റ് സഭകളില്‍ ചിലത് സ്വതന്ത്രമായതോ ആയ കൂട്ടായ്മകളിലും അവരുടെ ചര്‍ച്ചുകള്‍ ആക്രമിക്കപ്പെടുന്നതായും ശുശ്രൂഷകരായി പരിശീലിപ്പിക്കുന്നതിനു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായും അസോസിയേഷന്‍ ഓഫ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് പുറത്തുവിട്ട മനുഷ്യാവകാശ ലംഘന റിപ്പോര്‍ട്ട് 2023-ല്‍ പറയുന്നു. രേഖാമൂലമുള്ളതും വാക്കാലുള്ളതുമായ വിദ്വേഷ സംഭാഷണ സംഭവങ്ങളും ചില […]

Continue Reading
യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു

യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു

യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു യെരുശലേം: യിസ്രായേല്‍ സൈന്യവും പോലീസും സുരക്ഷാ സേനയും സെന്‍ട്രല്‍ ഗാസയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ ഹമാസിന്റെ പിടിയിലായിരുന്ന നാല് യിസ്രായേല്‍ ബന്ദികളെ രക്ഷപെടുത്തിയതായി യിസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരു കമാന്‍ഡോ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നു പിന്നീട് മരിച്ചതായും സ്ഥിരീകരിച്ചു. ഐഡിഎഫ്. ഷിന്‍ ബെറ്റ്, യിസ്രായേല്‍ പോലീസിന്റെ വിങ്ങായ യമാം യൂണിറ്റ് എന്നിവയുടെ സംയുക്തമായ സങ്കീര്‍ണ്ണമായ ഓപ്പറേഷനില്‍ […]

Continue Reading
ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

യെമന്‍ ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു കെയ്റോ: ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ അസാധാരണമായ ദീര്‍ഘകാല പീഢനങ്ങള്‍ അനുഭവിച്ച ഒരു യെമന്‍ ക്രിസ്ത്യാനി നിയമവിരുദ്ധമായി ഈജിപ്റ്റില്‍ മോശമായ ആരോഗ്യസ്ഥിതിയില്‍ ക്ളേശങ്ങള്‍ സഹിക്കുന്നു. വൈദ്യ സഹായവും നിഷേധിക്കപ്പെടുന്നു. 2008-ല്‍ ഇസ്ളാമില്‍നിന്നും ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു പരിവര്‍ത്തനം ചെയ്ത അബ്ദുള്‍ ബാക്കി സയീദ് അബ്ദോയാണ് ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിക്കുന്നത്. അബ്ദോ വിശ്വാസത്തില്‍ വന്ന ശേഷം ബൈബിളും മറ്റ് ക്രിസ്ത്യന്‍ സാഹിത്യങ്ങളും പ്രാദേശിക അറബി ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ പ്രവര്‍ത്തിച്ചു. യെമന്‍ ഇസ്ളാമിക […]

Continue Reading
എഐ പദ്ധതി നടപ്പിലാക്കുന്നു; പ്രവാസികള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ദ്ധര്‍

എഐ പദ്ധതി നടപ്പിലാക്കുന്നു; പ്രവാസികള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ദ്ധര്‍

ദുബായ് എഐ പദ്ധതി നടപ്പിലാക്കുന്നു; പ്രവാസികള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ദ്ധര്‍ അബുദാബി: പണ്ടൊക്കെ ഇന്ത്യാക്കാര്‍ ഗള്‍ഫില്‍ എന്തെങ്കിലുമൊരു ജോലി കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്ന ലക്ഷ്യത്തോടെ കടല്‍ കടക്കുമായിരുന്നു. ഇപ്പോള്‍ പുതു തലമുറ പഠനം ഉള്‍പ്പെടെ അനുബന്ധ ജോലികള്‍ കൂടി ചെയ്യാന്‍ ഗള്‍ഫു നാടുകള്‍ സ്വപ്നമാക്കുന്നു. നമ്മുടെ നാട്ടില്‍ ലഭിക്കാത്ത സൌഭാഗ്യം, മികച്ച ജോലിയും ഉയര്‍ന്ന ശമ്പളവും കാലങ്ങളായുള്ള ഒരു സ്വപ്നമായിരുന്നു. പലരും അത് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സ്വപ്നത്തിന് വലിയൊരു തിരിച്ചടി മുന്നിലുണ്ടെന്നാണ് യു.എഇ ലെ […]

Continue Reading
മത്സ്യ മഴ; പെരുത്ത മീന്‍ വീണത് കണ്ട് അമ്പരന്ന് ജനം

മത്സ്യ മഴ; പെരുത്ത മീന്‍ വീണത് കണ്ട് അമ്പരന്ന് ജനം

ഇറാനില്‍ മത്സ്യ മഴ; പെരുത്ത മീന്‍ വീണത് കണ്ട് അമ്പരന്ന് ജനം ടെഹ്റാന്‍: ഇറാനിലെ ഒരു പ്രദേശത്ത് മത്സ്യ മഴ പെയ്തു. മഴത്തുള്ളികള്‍ക്കൊപ്പം ആകാശത്തുനിന്ന് മത്സ്യങ്ങള്‍ പതിച്ച കാഴ്ച കണ്ട് അമ്പരന്ന് ജനം. ഇറാനിലെ യസുജ് മേഖലയിലാണ് പ്രകൃതിയുടെ അത്ഭുത പ്രതിഭാസം നടന്നത്. പൊടിമീനൊന്നുമല്ല വീണത്. സാമാന്യം വലിപ്പമുള്ള മത്സ്യങ്ങള്‍ തന്നെ. അതും പിടയ്ക്കുന്ന ജീവനുള്ളവ തന്നെ. മീനുകള്‍ പെറുക്കിക്കൂട്ടി ജനം സന്തോഷിച്ചു. ആദ്യം ഒന്നു അമ്പരുന്നു നിന്നെങ്കിലും ജനത്തിനു ആവേശമായി. യസൂജ് മേഖലയിലെ മുനിസിപ്പല്‍ പ്ളാസ്യ്ക്കു […]

Continue Reading
യിസ്രായേലിന്റെ എതിരാളിയായിട്ടും സൌദി അറേബ്യ യിസ്രായേല്‍ വിരുദ്ധ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം തകര്‍ത്തു

യിസ്രായേലിന്റെ എതിരാളിയായിട്ടും സൌദി അറേബ്യ യിസ്രായേല്‍ വിരുദ്ധ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം തകര്‍ത്തു

യിസ്രായേലിന്റെ എതിരാളിയായിട്ടും സൌദി അറേബ്യ യിസ്രായേല്‍ വിരുദ്ധ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം തകര്‍ത്തു റിയാദ്: നിലവില്‍ യിസ്രായേലിന്റെ ഔദ്യോഗിക ശത്രുവായിരിക്കെ ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും യഹൂദ രാഷ്ട്രത്തിനെതിരായ പ്രേരണ പ്രകടിപ്പിക്കാനും സോഷ്യല്‍ മീഡിയായില്‍ എത്തിയ സൌദി പൌരന്മാരെ സൌദി അറേബ്യ അറസ്റ്റു ചെയ്യുന്നതായി മാധ്യമ റിപ്പോര്‍ട്ട്. യിസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതുള്‍പ്പെടെയുള്ള അമേരിക്കയുമായുള്ള നയതന്ത്ര കരാര്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള താല്‍പ്പര്യത്തെ അടിസ്ഥാനമാക്കിയാണ് സൌദിയുടെ അപ്രതീക്ഷിതമായ അടിച്ചമര്‍ത്തലിനു പ്രേരണയായതെന്നാണ് വിശകലന വിദഗ്ദ്ധര്‍ പങ്കുവെയ്ക്കുന്നത്. റിയാദും വാഷിംഗ്ടണും തമ്മിലുള്ള വിശാലമായ […]

Continue Reading
വിശുദ്ധ ഭൂമിയിലെ ബൈബിളിന്റെ ചരിത്ര രേഖകളെ ശാസ്ത്രീയ തെളിവുകളിലൂടെ പുരാവസ്തു ഗവേഷകര്‍

വിശുദ്ധ ഭൂമിയിലെ ബൈബിളിന്റെ ചരിത്ര രേഖകളെ ശാസ്ത്രീയ തെളിവുകളിലൂടെ പുരാവസ്തു ഗവേഷകര്‍

വിശുദ്ധ ഭൂമിയിലെ ബൈബിളിന്റെ ചരിത്ര രേഖകളെ ശാസ്ത്രീയ തെളിവുകളിലൂടെ പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിക്കുന്നു യെരുശലേം: വിശുദ്ധ ഭൂമിയിലെ യെരുശലേമിന്റെ വളര്‍ച്ചയെയും നിര്‍മ്മാണങ്ങളെയും കുറിച്ചുള്ള പുതിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ ബൈബിളിലെ ചരിത്ര സംഭവങ്ങളുടെ വിശദീകരണങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യീയത നല്‍കുന്നു. യിസ്രായേല്‍ ആന്റിക്വിറ്റീസ് aതോറിട്ടി, ടെല്‍ അവീവ് യൂണിവേഴ്സിറ്റി, വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവയുടെ ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പ്രശസ്ത ജേണലായ പിഎന്‍എഎസില്‍ പ്രസിദ്ധീകരിച്ചിരുന്നു. യെരുശലേമിലെ ഡേവിഡ് നാഷണല്‍ പാര്‍ക്ക് നഗരത്തിലെ ഒരു ദശാബ്ദത്തിലേറെ നീണ്ട ഖനനത്തിന്റെ […]

Continue Reading