ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇറാന്‍കാരിക്ക് വൈദ്യ സഹായം നിഷേധിക്കുന്നു
ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇറാന്‍കാരിക്ക് വൈദ്യ സഹായം നിഷേധിക്കുന്നു ടെഹ്റാന്‍: ഇസ്ളാം മതം വിട്ട് ക്രിസ്തുമതത്തിലേക്ക് കടന്നുവന്ന ഇറാന്‍കാരിക്ക് ജയിലില്‍ വൈദ്യ സഹായം നിഷേധിക്കപ്പെടുന്നു. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ 6 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന മിന ഖാജാവിക്കാണ് (60) സാമൂഹിക നീതി നിഷേധിക്കപ്പെടുന്നത്. സന്ധിവാതം ബാധിച്ച്, തടവിലാക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ഒരുവാഹനാപകടത്തില്‍ പരിക്കേറ്റ് കണങ്കാല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് തളര്‍ച്ചയോടെ നടക്കുമ്പോഴും ഖജാവിക്ക് ഇറാനിയന്‍ ഗാര്‍ഡുകള്‍ വൈദ്യ സഹായം നിരസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖജാവി കിടക്കുന്ന സെല്ലിലെ ബങ്ക് ബെഡ്ഡിന്റെ […]
Continue Reading
