ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ

ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ

ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ ടെഹ്റാന്‍: ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു യുവതിക്ക് 2 വര്‍ഷ തടവിനു ശിക്ഷിച്ചു. ടെഹ്റാനിലെ ലാലേസാതി (45) ക്കാണ് ജയില്‍ശിക്ഷ. ഫെബ്രുവരി 13-ന് എക്ബാത്താനിലുള്ള ലാലേയുടെ പിതാവിന്റെ വീട്ടില്‍ നിന്നുമാണ് ഇറാന്‍ സുരക്ഷാ പോലീസ് ലാലേയെ അറസ്റ്റു ചെയ്തത്. തുടര്‍ന്നു കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ മൂന്നാഴ്ചയോളം ചോദ്യം ചെയ്തു. വീട്ടില്‍ വിശദമായ പരിശോധന നടത്തിയശേഷം രഹസ്യാന്വേഷണ ഏജന്‍സികള്‍ ലാലേയുടെ ഫോണും ലാപ്ടോപ്പും […]

Continue Reading
യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി

യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി

യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി യെരുശേലം: വടക്കന്‍ യിസ്രായേലിലെ ഗലീലി കടലിന് സമീപം ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യത്തിനെതിരായ മൂന്ന് യഹൂദ കലാപങ്ങളില്‍ യഹൂദന്മാര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായി കുതപ്പെടുന്ന ഭൂഗര്‍ഭ അറകള്‍ കണ്ടെത്തി. ഒന്നാം യഹൂദ കലാപത്തില്‍ (എഡി 66-70) ബോള്‍ട്ട് ദ്വാരങ്ങള്‍ വ്യക്തമായി ഉപയോഗത്തിലുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നുണ്ട്. പ്രസിദ്ധമായ ബാര്‍ കോച്ച്ബ കലാപത്തിന് (എഡി 132-136) തയ്യാറെടുക്കാന്‍ അവ ഉപയോഗിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. യിസ്രായേല്‍ […]

Continue Reading
യെരുശലേം ദൈവാലയത്തിനായി ഉത്പാദിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി

യെരുശലേം ദൈവാലയത്തിനായി ഉത്പാദിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി

യെരുശലേം ദൈവാലയത്തിനായി ഉത്പാദിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി യെരുശലേം: യെരുശലേം ദൈവാലയത്തില്‍ യാഗത്തിനായി ഉത്പ്പാദിപ്പിച്ച് വളര്‍ത്തി പരിപാലിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി. മോശെയുടെ കാലം മുതല്‍ ഒമ്പത് ചുവന്ന പശുക്കിടാങ്ങളെ മാത്രമേ യാഗം അര്‍പ്പിച്ചിട്ടുള്ളു. ഇപ്പോള്‍ പത്താമത്തെ ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി ഒരു വലിയ യാഗപീഠം യിസ്രായേലില്‍ നിര്‍മ്മിച്ചു. അത് ഉടന്‍ സംഭവിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. 2022 സെപ്റ്റംബറില്‍ യു.എസിലെ ടെക്സാസ് സംസ്ഥാനത്തുനിന്ന് അഞ്ചു ചുവന്ന പശുക്കിടാങ്ങളെ […]

Continue Reading
യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു

യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു

യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു യെരുശലേം: ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഭൌതിക ശാസ്ത്രജ്ഞന്മാരുടെയും പുരാവസ്തു ഗവേഷകരുടെയും ഒരു സംഘം 2022-ല്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമായ ഇപ്പോഴത്തെ ടെമ്പിള്‍ മൌണ്ടിനു താഴെയുള്ള സ്ഥലത്ത് മറഞ്ഞിരിക്കുന്ന ഭൂഗര്‍ഭ ഗുഹയിലേക്ക് ഒരു വലിയ ഉപകരണം മ്യൂണ്‍ ഉപകരണം കയറ്റിവിട്ടിരുന്നു. കോസ്മിക് കിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ചെറുതും എന്നാല്‍ ശക്തവുമായ ഉപ ആറ്റോമിക് കണങ്ങളായ മ്യൂണുകളുടെ കോണീയ സപ്ളേ പിടിച്ചെടുക്കാനും […]

Continue Reading
യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്നെഴുതിയ പുരാതന ഹീബ്രു നാണയം ഗവേഷകര്‍ കണ്ടെടുത്തു

യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്നെഴുതിയ പുരാതന ഹീബ്രു നാണയം ഗവേഷകര്‍ കണ്ടെടുത്തു

യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്നെഴുതിയ പുരാതന ഹീബ്രു നാണയം ഗവേഷകര്‍ കണ്ടെടുത്തു യെരുശലേം: യഹൂദയിലെ റോമന്‍ സാമ്രാജ്യത്തിനെതിരായ യഹൂദ ബാര്‍ കോച്ച്ബ കലാപത്തിന്റെ കാലം മുതല്‍ യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്ന് രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള ഹീബ്രു നാണയം യിസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യഹൂദ-റോമന്‍ യുദ്ധങ്ങളുടെ ഭാഗമായി ബിസി 132-ല്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ സൈമണ്‍ ബാര്‍ കോച്ച്ബയുടെ നേതൃത്വത്തില്‍ യഹൂദയിലെ യഹൂദര്‍ നടത്തിയ ഒരു വലിയ സായുധ കലാപമായിരുന്നു ബാര്‍ കോച്ച്ബ […]

Continue Reading
യിസ്രായേലിന്റെ വജ്രായുധമായ അയണ്‍ഡോമിന്റെ ഭാഗം നിര്‍മ്മിക്കുന്ന കമ്പനിക്ക് യു.എസ്. ഉപരോധം

യിസ്രായേലിന്റെ വജ്രായുധമായ അയണ്‍ഡോമിന്റെ ഭാഗം നിര്‍മ്മിക്കുന്ന കമ്പനിക്ക് യു.എസ്. ഉപരോധം

യിസ്രായേലിന്റെ വജ്രായുധമായ അയണ്‍ഡോമിന്റെ ഭാഗം നിര്‍മ്മിക്കുന്ന കമ്പനിക്ക് യു.എസ്. ഉപരോധം വാഷിംഗ്ടണ്‍: ഹമാസ് ഗാസയില്‍നിന്ന് യിസ്രായേലിനു നേരെ തൊടുത്തുവിട്ട പതിനായിരക്കണക്കിനു റോക്കറ്റുകളില്‍ നിന്ന് പൌരന്മാരെ സംരക്ഷിച്ച പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ചെറിയ യിസ്രായേലി മെറ്റല്‍ കമ്പനിക്ക് അമേരിക്ക കഴിഞ്ഞ ആഴ്ച ഉപരോധം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടു ചെയ്യുന്നു. വടക്കന്‍ യിസ്രായേലിലെ അഫുല എലൈറ്റ് ആസ്ഥാനമാക്കി പ്രതിരേധ കമ്പനികള്‍ക്ക് പ്രത്യേകിച്ച് അയണ്‍ ഡോം ബാറ്ററികള്‍ക്കുള്ള വെടിമരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ പിച്ചള, വെങ്കലം, ചെമ്പ്, അലോയ് […]

Continue Reading
4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി ടെഹ്റാന്‍: സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ആധുനിക ലോകത്തിനു വളരെ പ്രിയമായ സാഹചര്യത്തില്‍ അതിപുരാതനമായ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തു ഇറാനില്‍ ലഭിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് ഇറാനില്‍ നിന്നും കണ്ടെടുത്ത വാര്‍ത്തയാണ് വൈറലായത്. കടും ചുവപ്പ് നിറത്തിലുള്ള പേസ്റ്റിന്റെ ചെറിയ കുപ്പിയാണെന്ന് ആദ്യം കരുതിയെങ്കിലും അന്വേഷണങ്ങള്‍ക്കൊടുവില്‍ ലിപ്സ്റ്റിക്കിന്റെ പുരാതന ട്യൂബ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 4000 വര്‍ഷം പഴക്കമുള്ളതാണ്. (1936-1687 ബിസി) […]

Continue Reading
യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു

യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു

യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു അമ്മാന്‍: ക്രൈസ്തവ തീര്‍ത്ഥാടന ഭൂപടത്തില്‍ സ്ഥാനം പിടിച്ച വിശ്വപ്രസിദ്ധമായ യോര്‍ദ്ദാനിലെ പെട്രാക്കാക്ക ചര്‍ച്ചിനുള്ളില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യമായി പ്രാര്‍ത്ഥന നടത്തുന്നു. ടൂറിസ്റ്റ് മാര്‍ക്കറ്റ് ലക്ഷ്യമിട്ടുകൊണ്ട് പെട്രാ ഡെവലപ്മെന്റ് ആന്‍ഡ് ടൂറിസം റീജിയന്‍ അതോറിറ്റിയുടെ (പിഡിടിആര്‍എ) ആണ് നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി എപ്പിഫാനി പ്രാര്‍ത്ഥന യോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടന ഭൂപടത്തില്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്ന് പിഡിടിആര്‍എ പ്രസിഡന്റ് ഫാരെസ് മെബ്രസത്ത് പറഞ്ഞു. നിലവിലുള്ള അഞ്ച് സൈറ്റുകള്‍ അംഗീകരിച്ചതിനുശേഷമാണ് ഇത് […]

Continue Reading
മെഗിദ്ദോയില്‍ റോമന്‍ സാമ്രാജ്യ സൈനിക താവളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മെഗിദ്ദോയില്‍ റോമന്‍ സാമ്രാജ്യ സൈനിക താവളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മെഗിദ്ദോയില്‍ റോമന്‍ സാമ്രാജ്യ സൈനിക താവളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി യെരുശലേം: വടക്കന്‍ യിസ്രായേലില്‍ പുരാതന നഗരമായ മെഗിദ്ദോയില്‍ പുരാതന റോമന്‍ സാമ്രാജ്യത്തിലെ റോമന്‍ ആറാമത് ഫെറാറ്റ അയണ്‍ ലെജിയന്‍ സൈനിക താവളത്തിന്റെ 1800 വര്‍ഷം പഴക്കമുള്ള വാസ്തു വിദ്യ അവശിഷ്ടങ്ങള്‍ യിസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബിസി 30-ല്‍ റോമന്‍ ചക്രവര്‍ത്തിയായ അഗസ്റ്റസിന്റെ സ്റ്റാന്‍ഡിംഗ് ആര്‍മിയുടെ ഭാഗമായി ലെജിയോ 6 ഫെറാറ്റ (ആറാമത് അയണ്‍ ക്ളാഡ് ലെജിയന്‍) 117-120 മുതല്‍ ഏകദേശം 300 എഡി വരെ 180 […]

Continue Reading
ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു

ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു

ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു യെരുശലേം: യിസ്രായേലിലെ ദാവീദിന്റെ നഗരത്തില്‍നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത 2000 വര്‍ഷം പഴക്കമുള്ള അസാധാരണമായ ഒരു കല്ലുപെട്ടി യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി യെരുശലേമിലെ യിസ്രായേല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചു. ഒരു പുരാതന ചുണ്ണാമ്പു കല്ല് വാഫിള്‍ പോലെ കാണുന്ന പെട്ടി ഏകദേശം 1 അടി നീളവും വീതിയുമുണ്ട്. പെട്ടിക്ക് 9 അറകളാണുള്ളത്. എഡി 70-ല്‍ റോമന്‍ സൈന്യം യെരുശലേം നഗരം നശിപ്പിച്ചതിന്റെ തെളിവ് സൂചിപ്പിക്കുന്ന […]

Continue Reading