ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു
ഇറാക്കില്‍ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു ബാഗ്ദാദ്: ഇറാക്കിലെ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എണ്ണത്തില്‍ കുറവെന്നും ഭാവിയില്‍ ക്രൈസ്തവര്‍ രാജ്യത്ത് അവശേഷിക്കില്ല എന്ന ആശങ്കകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. യുദ്ധം, പീഢനം, സര്‍ക്കാര്‍ അഴിമതി. തൊഴിലില്ലായ്മ എന്നിവ കാരണം ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഇപ്പോള്‍ രാജ്യം വിട്ടുപോയതായി കാത്തലിക് രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2003-ലെ 1.5 ദശലക്ഷം ക്രിസ്ത്യാനികളില്‍ ഇപ്പോള്‍ ഇറാക്കില്‍ 1,50,000 മാത്രമാണ്. ഇറാക്കിലെ ക്രിസ്ത്യാനികള്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. ഭൂരിഭാഗവും […]
Continue Reading
