ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു
ഇറാനില്‍ ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു ടെഹ്റാന്‍: ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തങ്ങളുടെ സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിനേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതിനും ഗവണ്മെന്റിനെതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുമെന്ന് പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ഹാര്‍ട്ട് ഫോര്‍ ഇറാന്‍. 2022-ല്‍ മഹ്സ അമിനി മരിച്ചതിനു തൊട്ടുപിന്നാലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ എഐ സഹായത്തോടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഇറാനിയന്‍ സര്‍ക്കാര്‍ പോലീസിന് അനുമതി നല്‍കി. ഇത് 20,000 ത്തിലധികം അറസ്റ്റുകളിലേക്കും 500 ലധികം […]
Continue Reading
