ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഇറാനികള്‍ക്ക് ഹൃദയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഇറാനികള്‍ക്ക് ഹൃദയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു

ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഇറാനികള്‍ക്ക് ഹൃദയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു. ടെഹ്റാന്‍: മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുന്ന രാഷ്ട്രങ്ങളിലൊന്നായ ഇവിടെ ക്രൈസ്തവ സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഭൂരിപക്ഷം വിശ്വാസികളും രഹസ്യ സഭകളിലാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. ഇറാനിലെ പ്രമുഖ ഭാഷയാണ് ഫാര്‍സി. ഈ ഭാഷയില്‍ നിലവില്‍ ബൈബിളുണ്ട്. എങ്കിലും നിരവധി പ്രാദേശിക ഭാഷകളും ഇറാനിലുണ്ട്. പക്ഷെ ഇത്തരം ഭാഷകളില്‍ ബൈബിള്‍ പുറത്തിറങ്ങിയിട്ടില്ല. അതിനായി കര്‍ത്താവിന്റെ ലിഖിത വചനം പരമാവധി ഇറാനിയന്‍ പ്രാദേശിക […]

Continue Reading
ലോകമെമ്പാടും യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; യഹൂദന്മാര്‍ യിസ്രായേലിലേക്ക് കുടിയേറുന്നു

ലോകമെമ്പാടും യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; യഹൂദന്മാര്‍ യിസ്രായേലിലേക്ക് കുടിയേറുന്നു

ലോകമെമ്പാടും യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; യഹൂദന്മാര്‍ യിസ്രായേലിലേക്ക് കുടിയേറുന്നു യെരുശലേം: ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയെത്തുടര്‍ന്ന് യിസ്രായേല്‍ തിരിച്ചടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ യഹൂദ വിരുദ്ധ അക്രമങ്ങള്‍ ശക്തമായി. ഇതേത്തുടര്‍ന്ന് ചില പ്രമുഖ രാഷ്ട്രങ്ങളില്‍നിന്നും യഹൂദര്‍ തങ്ങളുടെ മാതൃ രാജ്യത്തേക്ക് കുടിയേറുവാനുള്ള തീരുമാനത്തെത്തുടര്‍ന്ന് യാത്രതിരിക്കാനായി തയ്യാറായവരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. യിസ്രായേലിലേക്കു മാറാന്‍ ആലോചിക്കുന്ന യു.എസിലെയും, ഫ്രാന്‍സിലെയും യഹൂദന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. യിസ്രായേലിന്റെ അലിയാഹ് ആന്റ് ഇന്റഗ്രേഷന്‍ […]

Continue Reading
ഹമാസ് സ്ഥാപക നേതാവിന്റെ മകന്‍ ; ഗാസ യുദ്ധത്തെക്കുറിച്ച് പ്രതികരിക്കുന്നു

ഹമാസ് സ്ഥാപക നേതാവിന്റെ മകന്‍ ; ഗാസ യുദ്ധത്തെക്കുറിച്ച് പ്രതികരിക്കുന്നു

ഹമാസ് സ്ഥാപക നേതാവിന്റെ മകന്‍ ക്രിസ്ത്യന്‍ പോരാളി; ഗാസ യുദ്ധത്തെക്കുറിച്ച് പ്രതികരിക്കുന്നു ടെല്‍അവീവ്: ഹമാസിന്റെ സ്ഥാപക നേതാവ് ഷെയ്ക്ക് ഹസ്സന്‍ യൂസഫിന്റെ മകനാണ് മെസാബ് ഹസ്സന്‍ യൂസഫ്. ഇപ്പോള്‍ ഒരു അടിയുറച്ച ക്രിസ്ത്യാനി. ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന യുദ്ധത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് വൈറലായി. പലസ്തീന്‍ ജനതയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യവും സഹായവും നല്‍കുന്നതില്‍ ഇദ്ദേഹത്തിന് ഒട്ടും താല്‍പ്പര്യമില്ലെന്ന് ഒരു പ്രമുഖ ന്യൂസ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഹമാസിന്റെ ആത്യന്തിക ലക്ഷ്യം യഹൂദ ജനതയെ നശിപ്പിക്കുകയും യിസ്രായേലിനെ ഒരു […]

Continue Reading
ക്രിസ്ത്യാനികളുടെ ചരിത്രപരവും ആധുനികവുമായ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്

ക്രിസ്ത്യാനികളുടെ ചരിത്രപരവും ആധുനികവുമായ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്

ഈജിപ്തിലെ ക്രിസ്ത്യാനികളുടെ ചരിത്രപരവും ആധുനികവുമായ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ആയിരക്കണക്കിന് വർഷങ്ങളായി ഈജിപ്തിൽ ക്രിസ്തുമതത്തിന്റെ സ്വാധീനവും സാന്നിധ്യവും, അതായത് കോപ്റ്റിക് ക്രിസ്ത്യാനിറ്റി, ഈ ചരിത്ര സമൂഹം അഭിമുഖീകരിച്ച പീഡനത്തിന്റെ സ്വഭാവവും വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് ഐസിസി പുറത്തിറക്കി. ഏകദേശം ഇരുപത് നൂറ്റാണ്ടുകൾ പഴക്കമുള്ള കോപ്റ്റിക് ക്രിസ്ത്യാനിറ്റി അതിന്റെ ആരംഭം മുതൽ പീഡനത്തിന്റെ ഏതാണ്ട് അഭേദ്യമായ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് – ഈ പീഡനത്തിന് നാം ഇന്നും സാക്ഷ്യം വഹിക്കുന്നു. ഒന്നാം നൂറ്റാണ്ട് മുതലുള്ള പീഡന റിപ്പോർട്ടുകൾ “വംശഹത്യയുടെ തലത്തിലേക്ക്” എത്തുകയും […]

Continue Reading
യിസ്രായേലി സേനയില്‍ അതിസമര്‍ത്ഥരായ കുക്കികളും

യിസ്രായേലി സേനയില്‍ അതിസമര്‍ത്ഥരായ കുക്കികളും

യിസ്രായേലി സേനയില്‍ അതിസമര്‍ത്ഥരായ കുക്കികളും യെരുശലേം: മണിപ്പൂരില്‍ രണ്ടു ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തെത്തുടര്‍ന്നാണ് കുക്കികളെക്കുറിച്ച് പുറം ലോകം കൂടുതലായി അറിയാനിടയായത്. ഇവരുടെ പോരാട്ട വീര്യം പ്രസിദ്ധമാണ്. അതി സമര്‍ത്ഥരായ പോരാളികള്‍ എന്നു പൊതുവെ അറിയപ്പെടുന്ന ഇവര്‍ എട്ടു പേരെ വരെ ഒറ്റയ്ക്കു നേരിടാന്‍ കരുത്തുള്ളവരാണ് ഒരു കുക്കിയെന്നു പറയാറുണ്ട്. ഇതേ കുക്കികളുടെ പോരാട്ട വീര്യമാണ് ഇപ്പോള്‍ യഹൂദ രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍നിന്നും കുടിയേറിയവരുടെ തലമുറകളായ 206 കുക്കി വംശജരാണ് യിസ്രായേല്‍ സൈന്യത്തിന്റെ ഭാഗമായുള്ളത്. ഇവരില്‍ […]

Continue Reading
ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി

ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി

ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി ബെയ്റൂട്ട്: ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഹിസബുള്ളയുമായി യിസ്രായേല്‍ പോരാട്ടം വര്‍ദ്ധികക്കുന്നതിനിടയില്‍ ലെബനനിലെ ക്രൈസ്തവ സമൂഹം ആശങ്കയും ഭയത്തിലുമാണ് കഴിയുന്നത്. നിരവധി താമസക്കാര്‍ വടക്കോട്ട് മാറുകയോ രാജ്യം വിടുകയോ ചെയ്യുന്നു. ബെയ്റൂട്ടിലെ ലൈഫ് സെന്ററിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ സെയ്ദ് ദീബ പറയുന്നത് എല്ലാവരും ഇപ്പോള്‍ പരിഭ്രാന്തിയിലാണ്. എംബസികള്‍ അവരുടെ ആളുകളെ ഉടന്‍ ലബനന്‍ വിടാന്‍ ആവശ്യപ്പെടുന്നു. അനേകര്‍ […]

Continue Reading
ഇസ്രായേൽ ഹമാസിനെതിരായ അവരുടെ യുദ്ധത്തിന്റെ "രണ്ടാം ഘട്ടം" ആരംഭിച്ചു

ഇസ്രായേൽ ഹമാസിനെതിരായ അവരുടെ യുദ്ധത്തിന്റെ “രണ്ടാം ഘട്ടം” ആരംഭിച്ചു

ഗാസ ഇസ്രായേൽ ഉദ്യോഗസ്ഥർ ഗാസ മുനമ്പിലെ ഹമാസിനെതിരായ അവരുടെ യുദ്ധത്തിന്റെ “രണ്ടാം ഘട്ടം” ആരംഭിച്ചു, അതിൽ കര പ്രവർത്തനങ്ങൾ ഉൾപ്പെടെ. 1,400 ഇസ്രായേലികളെ കൊല്ലുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്ത ഇസ്രയേലിനെതിരായ ഹമാസിന്റെ ഒക്ടോബർ 7 ന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ട്രിപ്പിൽ ബോംബെറിഞ്ഞു. “ദുരന്തകരമായ മാനുഷിക സാഹചര്യങ്ങളെക്കുറിച്ച്” യുഎൻ മുന്നറിയിപ്പ് നൽകുന്നതിനാൽ, യുദ്ധത്തിന്റെ തുടക്കം മുതൽ ഗാസയിൽ 8,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. കഴിഞ്ഞ […]

Continue Reading
ക്രൈസ്തവരുടെ ഭാവി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

ക്രൈസ്തവരുടെ ഭാവി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

സിറിയയിലും ലെബനനിലും ക്രൈസ്തവരുടെ ഭാവി ഭീഷണിയിലെന്ന് റിപ്പോര്‍ട്ട് ബെയ്റൂട്ട്: സിറിയയില്‍നിന്നും ലെബനനില്‍നിന്നുമുള്ള നിരാശരായ ക്രൈസ്തവരുടെ കൂട്ട പാലായനം ഇരു രാജ്യങ്ങളിലെയും വിശ്വാസത്തിന്റെ ഭാവി സാന്നിദ്ധ്യത്തിന് ഭീഷണിയാണെന്ന് ഒരു സഭാ നേതാവ് മുന്നറിയിപ്പ് നല്‍കുന്നു. 2023-ലെ റിലിജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തുന്നത്. എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016-നും 2021നും ഇടയില്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 6.31 ശതമാനത്തില്‍നിന്ന് 3.84 ശതമാനമായി കുറഞ്ഞു. ലെബനനിലെ ക്രിസ്ത്യാനികളുടെ എണ്ണത്തെക്കുറിച്ചുള്ള […]

Continue Reading
ക്രിസ്ത്യന്‍ വിവാഹ ചടങ്ങിലെ അഗിനിബാധയില്‍ മരണം 119; നമുക്കും പാഠം പഠിക്കാനേറെ

ക്രിസ്ത്യന്‍ വിവാഹ ചടങ്ങിലെ അഗിനിബാധയില്‍ മരണം 119; നമുക്കും പാഠം പഠിക്കാനേറെ

ഇറാക്കിലെ ക്രിസ്ത്യന്‍ വിവാഹ ചടങ്ങിലെ അഗിനിബാധയില്‍ മരണം 119; നമുക്കും പാഠം പഠിക്കാനേറെ ബാഗ്ദാദ്: സെപ്റ്റംബര്‍ 26-ന് വടക്കന്‍ നിനവെ പ്രവിശ്യയിലെ ഇറാക്കിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പട്ടണമായ ഖറാകോഹിയിലുള്ള ഒരു വിരുന്നു ഹാളില്‍ വിവാഹ ആഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ ക്രിസ്ത്യന്‍ വരനും വധുവും അത്ഭുതകരമായി രക്ഷപെട്ടെങ്കിലും ആ ഇരുണ്ട രാത്രിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും തങ്ങളെ വേട്ടയാടുന്നതായി യുവ ദമ്പതികള്‍ ‍. ഞങ്ങള്‍ ജീവനോടെ ഇരിക്കുന്നു എന്നത് ശരിയാണ്. […]

Continue Reading
യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ 68 വിഭാഗങ്ങളില്‍ സ്വദേശികളെ നിയമിക്കണം

യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ 68 വിഭാഗങ്ങളില്‍ സ്വദേശികളെ നിയമിക്കണം

യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ 68 വിഭാഗങ്ങളില്‍ സ്വദേശികളെ നിയമിക്കണം അബുദാബി: യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിലെ 68 തസ്തികകളില്‍ കൂടി സ്വദേശികളെ നിയമിക്കണം. റിയല്‍ എസ്റ്റേറ്റ്, ഐടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം തുടങ്ങിയ ഉള്‍പ്പെടെ 14 മേഖലകളില്‍ ഉള്‍പ്പെടുന്ന 68 പ്രൊഫഷണലും സാങ്കേതികവുമായ തസ്തികകളില്‍ 2024 ജനുവരി 1 മുതലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം (20 മുതല്‍ […]

Continue Reading