യഹൂദ മരുഭൂമിയില്‍ അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി
യഹൂദ മരുഭൂമിയില്‍ അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി യഹൂദ മരുഭൂമിയിലെ ഹിര്‍ക്കാനിയ കോട്ടയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ പുതിയ നിയമത്തിന്റെ ഭാഷയായ കൊയ്നി ഗ്രീക്കില്‍ എഴുതിയ ഒരു അപൂര്‍വ്വ സങ്കീര്‍ത്തന ലിഖിതം കണ്ടെത്തി. 86-ാം സങ്കീര്‍ത്തനത്തിന്റെ ഖണ്ഡികയില്‍ യേശുക്രിസ്തുവേ എന്നെ കാത്തുകൊള്ളേണമേ, ഞാന്‍ എളിയവനും ദരിദ്രനുമാണ് എന്റെ പ്രാണനെ കാത്തുകൊള്ളേണമേ, ഞാന്‍ നിന്നോട് വിശ്വസ്തനാണ് എന്നാണ് എഴുതപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ സങ്കീര്‍ത്തനത്തിന്റെ ആദ്യഭാഗം യേശുക്രിസതു എന്നതിനു പകരം കര്‍ത്താവ് എന്നാണ് വായിക്കുന്നത്. കുരിശിനടിയില്‍ ചുവന്ന നിറത്തില്‍ […]
Continue Reading
