ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ; നെതന്യാഹു
ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ; നെതന്യാഹു യെരുശലേം: ഫ്രണ്ട്സ് ഓഫ് സീയോന്റെ സ്ഥാപകനായ മൈക്ക് ഇവാന്‍സ് ആതിഥേയത്വം വഹിച്ച ഏകദേശം 400 സുവിശേഷ വിഹിത ക്രൈസ്തവ സഭാ നേതാക്കന്മാരുടെ ഒരു വെര്‍ച്വല്‍ കോണ്‍ഫ്രന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇങ്ങനെ പറഞ്ഞു; “ഞാന്‍ ഭക്തരായ ക്രിസ്ത്യാനികളുടെ ഒരു വലിയ ചാമ്പ്യനാണ് കാരണം ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേല്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ചാമ്പന്മാരാണ്”. ബാല്‍ഫോര്‍ പ്രഖ്യാപനത്തിലേക്കും യിസ്രായേല്‍ രാഷ്ട്രത്തിന്റെ അടിത്തറയിലേക്കും നയിച്ച […]
Continue Reading
