യിസ്രായേലിലെ പുരാതന സിന്നഗോഗില്‍ ശിംശോന്റെ കഥകളുടെ മൊസൈക് ചിത്രീകരണം കണ്ടെത്തി

യിസ്രായേലിലെ പുരാതന സിന്നഗോഗില്‍ ശിംശോന്റെ കഥകളുടെ മൊസൈക് ചിത്രീകരണം കണ്ടെത്തി

യിസ്രായേലിലെ പുരാതന സിന്നഗോഗില്‍ ശിംശോന്റെ കഥകളുടെ മൊസൈക് ചിത്രീകരണം കണ്ടെത്തി ഗലീലിയ: യിസ്രായേല്‍ പുരാതന സിന്നഗോഗില്‍ ബൈബിളിലെ ശിംശോന്റെ കഥകളെ വര്‍ണ്ണിക്കുന്ന മൊസൈക് ചിത്രീകരണം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യു.എസിലെ നോര്‍ത്ത് കരോലിന ചാപ്പല്‍ ഹില്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനും ആദ്യകാല യഹൂദ മത ഫ്രൊഫസറുമായ ജോഡി മഗ്നസ് യിസ്രായേലിലെ ലോവര്‍ ഗലീലയില്‍ നടത്തിയ ഖനനത്തിലാണ് ബൈബിള്‍ ചരിത്ര സത്യത്തിന്റെ വര്‍ണനകള്‍ വെളിപ്പെടുത്തുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മാഗ്നസും സംഘവും 2011 മുതല്‍ പുരാതന യഹൂദ ഗ്രാമമായ […]

Continue Reading
വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു

വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു

വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു യെരുശലേം: യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ വിശുദ്ധ യെരുശലേം എന്ന് ഹീബ്രു ഭാഷയില്‍ രേഖപ്പെടുത്തിയ 2000 വര്‍ഷം മുമ്പുള്ള ശെക്കേല്‍ വെള്ളി നാണയം കണ്ടെടുത്തു. യഹൂദ മരുഭൂമിയില്‍ എന്‍ ‍-ഗെദി മേഖലയില്‍ യിസ്രായേല്‍ ആന്റിക്വിറ്റി അതോറിട്ടി, പൈതൃക സംരക്ഷണ വകുപ്പ് എന്നിവര്‍ നടത്തിയ സംയുക്ത ഉല്‍ഖനനത്തിനിടയിലാണ് ശെക്കേല്‍ വെള്ളി നാണയം കണ്ടെത്തിയത്. എഡി 66-67 കാലഘട്ടത്തില്‍ റോമക്കാര്‍ക്കെതിരായ ആദ്യത്തെ യഹൂദ വിപ്ളവത്തിന്റെ ഒന്നാം വര്‍ഷത്തില്‍ ഉപയോഗിച്ചിരുന്നതാണ് […]

Continue Reading
ക്രൈസ്തവ വീടുകളില്‍ റയ്ഡ്: 50 ഓളം പേരെ അറസ്റ്റു ചെയ്തു തടങ്കലിലാക്കി

ക്രൈസ്തവ വീടുകളില്‍ റയ്ഡ്: 50 ഓളം പേരെ അറസ്റ്റു ചെയ്തു തടങ്കലിലാക്കി

ഇറാനില്‍ ക്രൈസ്തവ വീടുകളില്‍ റയ്ഡ്: 50 ഓളം പേരെ അറസ്റ്റു ചെയ്തു തടങ്കലിലാക്കി ടെഹ്റാന്‍ ‍: ഇറാനില്‍ ക്രൈസ്തവരുടെ വീടുകളില്‍ അധികാരികള്‍ നടത്തിയ വ്യാപക പരിശോധനയെത്തുടര്‍ന്നു നിരവധി പേരെ അറസ്റ്റു ചെയ്യുകയും തുറുങ്കിലടയ്ക്കുകയും ചെയ്തു. അടുത്തിടെ അറസ്റ്റിലായ ഇറാനിയന്‍ ക്രൈസ്തവരില്‍ 51 പേരെയെങ്കിലും അജ്ഞാതമായ കുറ്റങ്ങള്‍ ചുമത്തി തടങ്കലിലാക്കിയതായി യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മത അഭിഭാഷക ഗ്രൂപ്പായ ആര്‍ട്ടിക്കിള്‍ 18 അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെഹ്റാന്‍ ന്‍, കരാജ്, റഷ്ത്, ഒരുമിയ, അലിഗൌഡാര്‍സ് എന്നീ നഗരങ്ങളില്‍ നിന്ന് […]

Continue Reading
ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍ അമ്മാന്‍ ‍: ബൈബിളിലെ ദുരന്ത ഭൂമിയായി മാറിയ പുരാതന സോദോം നഗരം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകന്‍ ‍. ട്രിനിറ്റി സൌത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി കോളേജ് ഡീന്‍ സ്റ്റീവന്‍ കോളിന്‍സാണ് ഇത് അവകാശപ്പെടുന്നത്. യോര്‍ദ്ദാനിലെ ഒരു സ്ഥലത്ത് വെങ്കല യുഗത്തിന്റെ മധ്യത്തില്‍ സംഘം മണ്‍പാത്രങ്ങള്‍ കണ്ടെത്തി. അത് ഫ്ളാഷ് ഹീറ്റ് കൊണ്ട് ഉരുകിതായി കാണപ്പെട്ടു. അങ്ങനെ ദൈവം സോദോമിനെ സള്‍ഫറും തീയും ഉപയോഗിച്ച് നശിപ്പിച്ചുവെന്ന് പറയുന്ന ബൈബിള്‍ ഉല്‍പ്പത്തി പുസ്തകത്തിലെ […]

Continue Reading
ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി

ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി

ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി കെയ്റോ: ഈജിപ്റ്റില്‍ കടുത്ത വിവേചനം നേരിടുന്ന ക്രൈസ്തവ സമൂഹത്തെക്കുറിച്ച് 2019-ല്‍ ലേഖനം എഴുതി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് മൂന്നു വര്‍ഷം തടവില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗവേഷകനുമായവനോട് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ ‍-സിസി മാപ്പ് നല്‍കി. 2020-ല്‍ ഇറ്റലിയില്‍ പഠിച്ച് മടങ്ങിയെത്തിയ പാട്രിക്ക് സാക്കിക്കാണ് മാപ്പ് നല്‍കിയതെന്ന് സര്‍ക്കാര്‍ ചുമതലയുള്ള അല്‍ ‍-അഹ്റം പത്രം റിപ്പോര്‍ട്ട് ചെയ്തു. തെറ്റായി […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം

യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം

യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം യെരുശലേം: യഹൂദ ജനത്തിന്റെ ചിരകാല സ്വപ്നമായ ഭാവി മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ വന്‍ ജനക്കൂട്ടം. യിസ്രായേലില്‍ ശമര്യയിലെ ബിനാഷൂര്‍ മേഖലയിലെ പുരാതന ചെറുപട്ടണമായ ശീലോം പൈതൃക സൈറ്റില്‍ പ്രത്യേകം സജ്ജമാക്കിയ പശുഷെഡ്ഡിലാണ് യു.എസ്എയില്‍നിന്നും കൊണ്ടുവന്ന 22 മാസം പ്രായമുള്ള ഒരു ചുവന്ന പശുക്കിടാവിനെ പരിപാലിക്കുന്നത്. ഇവിടേക്ക് ആയിരങ്ങളാണ് കൌതുകത്തോടെ യാഗമൃഗത്തെ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ശീലോ ചരിത്രപരവും ബൈബിള്‍ പരവുമായ […]

Continue Reading
വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം

വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം

വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം ടെഹ്റാന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെ അടുത്തിടെ ഇറാന്റെ ദേശീയ പൊതുമാപ്പിന്റെ ഭാഗമായി തടങ്കലില്‍നിന്നും മോചിതനായ ഇറാന്‍ പാസ്റ്റര്‍ യൂസഫ് നദര്‍ക്കാനിക്കെതിരായി പുതിയ ആരോപണവുമായി ഭരണകൂടം. പാസ്റ്റര്‍ നദര്‍ക്കാനി മറ്റൊരു പാസ്റ്ററുമായി ചേര്‍ന്ന് സംസ്ഥാന സുരക്ഷയെ തുരങ്കം വച്ചു എന്നാരോപിച്ചാണ് പുതിയ കേസ്. നദര്‍ക്കാനിക്കും പാസ്റ്റര്‍ മത്തിയാസ് (അബ്ദുള്‍ റീസ അലി) ഹഗ്നജാദിക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചര്‍ച്ച് […]

Continue Reading
കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി

കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി

കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി ലോക പ്രശസ്തരായ എഴുത്തുകാരുടെ രചനാ ശകലങ്ങള്‍ ‍, ഹൈക്കുകള്‍ , കവിതകള്‍ ‍, തത്വചിന്താപരമായ വാക്യങ്ങള്‍ ‍, മതപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ഇന്ന് വിപണിയില്‍ ട്രെന്‍ഡാണല്ലോ. ഇവ വാങ്ങി മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതില്‍ അഭിമാനിക്കുന്നവരുമാണ് ഈ തലമുറ. എന്നാല്‍ ഇതൊക്കെ ന്യൂജെന്‍ സംസ്ക്കാരമല്ല, മറിച്ച് പുരാതന കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു സംസ്ക്കാരമാണെന്ന് ചില ഗവേഷകര്‍ നമ്മെ ഓര്‍പ്പിക്കുന്നു. അതിനു ആധാരമായി 1800 […]

Continue Reading
ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ യെരുശലേം: ദാവീദ് രാജാവ് യിസ്രായേല്‍ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു എന്ന തെളിവു നിരത്തി പുരാവസ്തു ഗവേഷകന്റെ പ്രബന്ധം. ഹീബ്രു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ പ്രൊഫ. യോസഫ് ഗാര്‍ഫിങ്കല്‍ ‍, പിയര്‍ റിവ്യൂഡ് യെരുശലേം ജേണല്‍ ഓഫ് ആര്‍ക്കിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ദാവീദ് രാജാവ് കോട്ടകളുള്ള നഗരങ്ങളുടെ ഒരു നഗര ശൃംഖലയില്‍ ഭരിച്ചുവെന്ന് ഗവേഷണത്തിലൂടെ സമര്‍ത്ഥിച്ചിരിക്കുന്നത്. അത് ദാവീദിന്റെ രാജ്യത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണത്തെ ശരി […]

Continue Reading
ക്രിസ്തുമാര്‍ഗ്ഗം നിയമവിരുദ്ധം: എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികള്‍ ക്രിസ്തുവിങ്കലേക്ക്

ക്രിസ്തുമാര്‍ഗ്ഗം നിയമവിരുദ്ധം: എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികള്‍ ക്രിസ്തുവിങ്കലേക്ക്

ക്രിസ്തുമാര്‍ഗ്ഗം നിയമവിരുദ്ധം: എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികള്‍ ക്രിസ്തുവിങ്കലേക്ക് ടെഹ്റാന്‍ ‍: കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍ ‍. ക്രിസ്തുമതം നിയമവിരുദ്ധവും ക്രിസ്തുവിനെ ആരാധിക്കല്‍ തടവും പീഢനവും വധശിക്ഷയും ഒക്കെ നേരിടേണ്ടി വരുന്ന ശരിയത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്ന രാജ്യം എന്നിട്ടും ദശലക്ഷക്കണക്കിനു ഇറാനികളാണ് മുസ്ളീം വിശ്വാസം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നത്. പ്രമുഖ അന്തര്‍ദ്ദേശീയ സ്ഥാപനമായ ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ക്രൂരമായ ഇസ്ളാമിക ഇറാനിയന്‍ ഭരണകൂടത്തിന്റെ പരിധിയില്‍ 1.2 ദശലക്ഷത്തിലധികം വിശ്വാസികള്‍ […]

Continue Reading