യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു
യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു യെരുശലേം: യേശുവിന്റെ അന്ത്യ അത്താഴം നടന്ന സ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന സെഹിയോന്‍ മാളികയുടെ ഒരു ജനാല തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. യെരുശലേം സ്വദേശിയായ ഒരു യഹൂദന്‍ കല്ലെറിഞ്ഞാണ് ജനമാല തകര്‍ന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായ അക്രമി കൃത്യം നടത്തിയത് മദ്യ ലഹരിയിലാണെന്ന് കുറ്റ സമ്മതം നടത്തി. കര്‍ശന ഉപാധിയോടെ ഇയാള്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. യെരുശലേമില്‍ അടുത്ത കാലത്തായി ക്രൈസ്തവരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയോ നേതാക്കളെയും പുരോഹിതരെയും ആക്രമിക്കുന്ന സംഭവങ്ങളും പെരുകി […]
Continue Reading
