വിശ്വാസത്തിന്റെ പേരില്‍ തടവ്; ക്രിസ്ത്യന്‍ പിതാവ് ജയിലില്‍ നിരാഹാരം ആരംഭിച്ചു
വിശ്വാസത്തിന്റെ പേരില്‍ തടവ്; ക്രിസ്ത്യന്‍ പിതാവ് ജയിലില്‍ നിരാഹാരം ആരംഭിച്ചു രണ്ടു വര്‍ഷത്തിലേറെയായി ഈജിപ്റ്റില്‍ തടവിലാക്കപ്പെട്ട അഞ്ച് മക്കളുടെ പിതാവായ ഒരു ക്രിസ്ത്യന്‍ തന്റെ ആരോഗ്യ നില വഷളായിട്ടും തന്റെ അനധികൃത തടങ്കലില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചു. ഇസ്ളാമില്‍നിന്ന് ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തികളെ പിന്തുണയ്ക്കുന്ന ഒരു സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ യെമന്‍ അഭയാര്‍ത്ഥി അബ്ദുള്‍ ബാഖി സയിദ് അബ്ദോയാണ് ഓഗസ്റ്റ് 7-ന് തന്റെ നിരാഹാര സമരം പ്രഖ്യാപിച്ച് കുടുംബത്തിന് കത്തെഴുതിയത്. […]
Continue Reading
