നാടുകടത്തപ്പെട്ട രാജകുമാരന്‍ ഇറാന്‍ ഭരണം അട്ടിമറിക്കാന്‍ യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നു

നാടുകടത്തപ്പെട്ട രാജകുമാരന്‍ ഇറാന്‍ ഭരണം അട്ടിമറിക്കാന്‍ യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നു

നാടുകടത്തപ്പെട്ട രാജകുമാരന്‍ ഇറാന്‍ ഭരണം അട്ടിമറിക്കാന്‍ യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നു ഇറാനെ നയിക്കുന്ന ടെഹ്റാന്‍ ഭരണകൂടത്തിനെതിരെ പോരാടാനും യുദ്ധത്തില്‍ യിസ്രായേലിനെ പിന്തുണയ്ക്കാനും സ്വേച്ഛാധിപത്യത്തെ താഴെയിറക്കാനും നാടുകടത്തപ്പെട്ട ഇറാന്‍ രാജകുമാരന്‍ ആഹ്വാനം ചെയ്യുന്നു. ഇറാന്‍കാര്‍, അറബികള്‍, യിസ്രായേലികള്‍, ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍, യഹൂദന്മാര്‍ എന്നിങ്ങനെ ലക്ഷക്കണക്കിനു നിരപരാധികളുടെ മരണത്തിനു കാരണക്കാരായ ഇറാന്‍ ഭരണകൂടം അവസാനിക്കണം. ഇറാന്റെ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ളവി പറഞ്ഞു. ഇറാനിലെ അവസാനത്തെ ഷായുടെ മകനായ പഹ്ളവി, ഭൂരിപക്ഷം ഇറാനികളുടെ തങ്ങളുടെ അടിച്ചമര്‍ത്തല്‍ സര്‍ക്കാരിനെ നീക്കം ചെയ്യണമെന്ന് […]

Continue Reading
ലെബനനിലെ പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 8 മരണം

ലെബനനിലെ പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 8 മരണം

ലെബനനിലെ പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 8 മരണം ലെബനനിലെ പള്ളിക്കു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. ആക്രമണ സമയത്ത് യിസ്രായേല്‍ വ്യോമാക്രമണത്തില്‍ കുടിയൊഴിക്കപ്പെട്ട ആളുകള്‍ക്ക് പള്ളി അഭയം നല്‍കിയിരുന്നതായി പ്രാദേശിക ക്രിസ്ത്യന്‍ വൃത്തങ്ങള്‍ എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡിനോട് പറഞ്ഞു. വ്യോമാക്രമണത്തില്‍ പള്ളിയും അഭയ കേന്ദ്രമായി ഉപയോഗിച്ചിരുന്ന രണ്ട് ഹാളുകളും തകര്‍ന്നു. ടയറിലെ മെല്‍കൈറ്റ് ഗ്രീക്ക് കാത്തലിക് എപ്പാര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു വൈദികന്റെ വീടും ഇടവക ഓഫീസുകളും ഉള്ള […]

Continue Reading
ഇറാനിലെ ബില്ലിഗ്രഹാം' ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു

ഇറാനിലെ ബില്ലിഗ്രഹാം’ ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു

ഇറാനിലെ ബില്ലിഗ്രഹാം’ ബൈബിളിലൂടെ യിസ്രായേല്‍ ഇറാന്‍ യുദ്ധത്തെ വിലയിരുത്തുന്നു ഇറാനിലെ ബില്ലിഗ്രഹാം എന്നറിയപ്പെടുന്ന ഒരു പ്രമുഖ ക്രിസ്ത്യന്‍ മിനിസ്ട്രി നേതാവ് ഡോ, ഹോര്‍മോസ് ശരീഅത്ത് യിസ്രായേല്‍ ഇറാന്‍ സമകാലിക യുദ്ധം ബൈബിളിലൂടെ വിലയിരുത്തുന്നു. യിസ്രായേലും അറബ് രാജ്യങ്ങളും തമ്മില്‍ പ്രവചിക്കപ്പെട്ട സമാധാനം ചക്രവാളത്തിലാണെന്ന് അദ്ദേഹം പ്രവചിച്ചു. ഇറാനില്‍ സുവിശേഷ ഓണ്‍ലൈനായും സാറ്റലൈറ്റ് വഴിയും പങ്കിടുന്ന ഇറാന്‍ എലൈവ് എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടനയുടെ സ്ഥാപകനാണ് ഹോര്‍മോസ് ശരിഅത്ത്. ഇറാന്റെ പ്രകോപനവും തീവ്രവാദികളുടെ ആക്രമണവും ഇറാനെ രക്ഷിക്കാനല്ല മറിച്ച് […]

Continue Reading
നൂറ് രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃ രാജ്യത്തേക്ക് കുടിയേറിയത്

നൂറ് രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃ രാജ്യത്തേക്ക് കുടിയേറിയത്

നൂറ് രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃ രാജ്യത്തേക്ക് കുടിയേറിയത് 1000ലധികം രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃരാജ്യമായ യിസ്രായേലിലേക്ക് കുടിയേറിയതെന്ന് ടൈംസ് ഓഫ് യിസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 2-ന് വൈകുന്നേരം ആരംഭിക്കുന്ന യഹൂദ പുതുവര്‍ഷത്തിന് (റോഷ് ഹഷാനി) മുന്നോടിയായി ഞായറാഴ്ച പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയവും യിസ്രായേലിനായുള്ള യഹൂദ ഏജന്‍സിയും 2023 സെപ്റ്റംബര്‍ 16-നും 2024 സെപ്റ്റംബര്‍ 19-നും ഇടയിലായി റഷ്യയില്‍നിന്നും 19,850 കുടിയേറ്റക്കാരും, യു.എസ്., കാനഡയില്‍നിന്നും […]

Continue Reading
സഹാറ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി ഗവേഷകര്‍

സഹാറ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി ഗവേഷകര്‍

സഹാറ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി ഗവേഷകര്‍ ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥാലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തില്‍ 90,00,000 ചതപരശ്ര കിലോമീറ്ററുകളിലായി സഹാറ എന്ന ഉഷ്ണ മരുഭൂമി വ്യാപിച്ചു കിടക്കുന്നു. ഈ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഗവേഷകര്‍. നാസയുടെ ഉപഗ്രഹം ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 7-നും 8-നും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കനത്ത അളവില്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രകൃതിക്ക് മാറ്റം സംഭവിച്ചു തുടങ്ങിയത്. […]

Continue Reading
മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു

മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു

മോശെയെ എതിര്‍ത്ത ഫറവോന്റെ പേര് ആലേഖനം ചെയ്ത വെങ്കല വാള്‍ ഈജിപ്റ്റില്‍ കണ്ടെടുത്തു കെയ്റോ: വടക്കന്‍ ഈജിപ്റ്റിലെ ഒരു പുരാതന കോട്ട ഖനനം ചെയ്ത പുരാവസ്തു ഗവേഷകര്‍ ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ പരാമര്‍ശിച്ചതുപോലെ മോശെയെ എതിര്‍ത്തിരുന്ന ഫറവോന്‍ റാംസെസ് രണ്ടാന്‍ എന്ന് ആലേഖനം ചെയ്ത വെങ്കല വാള്‍ കണ്ടെടുത്തു. റാംസെസ് രണ്ടാമന്റെ ഭരണത്തെക്കുറിച്ചുള്ള ഹൈറോഗ്ളിഫിക്സ് അടങ്ങിയ ഒരു ചുണ്ണാമ്പു കല്ലും കോട്ട സൈറ്റില്‍നിന്നും കണ്ടെടുക്കുകയുണ്ടായി. ഈജിപ്റ്റിലെ ബെഹൈറ ഗവര്‍ണറേറ്റിലെ ടെല്‍-അല്‍ അബ്ഖൈന്‍ പുരാവസ്തു സൈറ്റില്‍ ഉല്‍ഖനനത്തിനു നേതൃത്വം […]

Continue Reading
വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി

വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി

വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ലെബനന്‍ ചര്‍ച്ച് ഹാളുകള്‍ അഭയകേന്ദ്രങ്ങളായി മാറി ലെബനനിലെ പള്ളികള്‍ യിസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറി. വ്യോമാക്രമണം തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും അനന്തര ഫലങ്ങള്‍ ദൂരവ്യപകവും എല്ലാവരെയും ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ ഒരു ഭാഗമായ തെക്ക് താമസിക്കുന്നവരെ കാര്യമായി ബാധിക്കുമെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മാരിയെല്ലെ ബുട്രോസ് പറഞ്ഞു. അത് അനേക ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലമാണ്. എയ്ഡ് ടു ദ […]

Continue Reading
മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍ കെയ്റോ: ഈജിപ്റ്റില്‍ അറബ് കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു വക്കീല (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല). അവളുടെ മാതാപിതാക്കളാല്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ സഹോദരന്മാരേക്കാള്‍ വ്യത്യസ്തമായിട്ടായിരുന്നു മാതാപിതാക്കള്‍ പെരുമാറിയിരുന്നത്. അവര്‍ ആണ്‍കുട്ടികളെ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. അത് വക്കീലയ്ക്ക് ഉറപ്പായും അറിയാമായിരുന്നു. ക്രമേണ ഒരു യുവതിയെന്ന നിലയില്‍ വക്കീല സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും വളരെയധികം പ്രയാസപ്പെട്ടു. അവള്‍ സ്വയം വിലക്കപ്പെട്ടവളായി വിധിയെഴുതി. അങ്ങനെയാണ് ഈജിപ്റ്റില്‍ […]

Continue Reading
മൊസാദ് ആസ്ഥാനം ആക്രമണം മുന്നില്‍ കണ്ടു; ഹിസ്ബുള്ളയുടെ ആയുധ പുരകള്‍ തകര്‍ത്ത് യിസ്രായേല്‍

മൊസാദ് ആസ്ഥാനം ആക്രമണം മുന്നില്‍ കണ്ടു; ഹിസ്ബുള്ളയുടെ ആയുധ പുരകള്‍ തകര്‍ത്ത് യിസ്രായേല്‍

മൊസാദ് ആസ്ഥാനം ആക്രമണം മുന്നില്‍ കണ്ടു; ഹിസ്ബുള്ളയുടെ ആയുധ പുരകള്‍ തകര്‍ത്ത് യിസ്രായേല്‍ ടെല്‍അവീവ്: ശത്രുക്കള്‍ മനസില്‍ കാണുന്നത് ഇപ്പോള്‍ യിസ്രായേല്‍ മാനത്തു കാണുകയാണ്. ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് മൊസാദ് ആസ്ഥാനത്തിനു നേരെ നടത്താന്‍ പദ്ധതിയിട്ട ആക്രമണം തകര്‍ത്ത് യിസ്രായേല്‍. തെക്കന്‍ ലെബനനില്‍ ഇന്നലെ പുലര്‍ച്ചെ മുന്‍കൂട്ടി വ്യോമാക്രമണം നടത്തിയായിരുന്നു യിസ്രായേലിന്റെ നീക്കം. മദ്ധ്യ യിസ്രായേലിലെ ഹെര്‍സ്ളിയ നഗരത്തിലെ ഗ്ളിലേത്ത് ബേസിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്താനായിരുന്നു ഹിസ്ബുള്ളയുടെ പദ്ധതിയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു […]

Continue Reading
ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി

ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി

ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഒരു ഭൂകമ്പത്തില്‍ ദൈവത്തിന്റെ കരത്തിന്റെ ശക്തി വെളിപ്പെട്ടതായി ചിലര്‍ കാണുന്നു. യിസ്രായേലിനെതിരായി ഇറാന്റെയും ഹിസ്ബുള്ളയുടെ ആക്രമണം പ്രതീക്ഷിച്ചിരുന്ന ദിവസം തന്നെ തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഭൂകമ്പത്തെ കുറിക്കുന്ന കാര്യങ്ങള്‍ പ്രമുഖ പണ്ഡിതര്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയായി വ്യാഖ്യാനിക്കുന്നു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ജൂലൈ 31-ന് ടെഹ്റാനില്‍ കൊലപ്പെടുത്തിയതു മുതല്‍ ഇറാന്റെയും അവരുടെ തീവ്രവാദി […]

Continue Reading