ആഗോള താപനം; ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയെന്ന് ഗവേഷകര്‍
ആഗോള താപനം; ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയെന്ന് ഗവേഷകര്‍ കൊച്ചി: ആഗോള താപനത്തിന്റെ വിപത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയെന്ന് ഗവേഷകര്‍ . ലോകത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന അന്തര്‍ദ്ദേശീയ ഭരണതല പ്രതിനിധി സംഘമാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഏറ്റവും വലിയ ശാസ്ത്ര കൂട്ടായ്മയായ ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായി സംഭവിപ്പാന്‍ പോകുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ ആഗോള താപന തോത് 1.0 […]
Continue Reading
