യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം
യേശുവിനെ ഉപേക്ഷിക്കു, അല്ലെങ്കില്‍ മരിക്കൂ; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും ക്രൂര മര്‍ദ്ദനം ബിജാപൂര്‍ : ഛത്തീസ്ഗഢില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ ഒരു സംഘം വര്‍ഗ്ഗീയവാദികളെത്തി പാസ്റ്റേറേയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. ഫെബ്രുവരി 3-ന് ബിജാപൂര്‍ ജില്ലയിലെ ചോട്ടി മാര്‍ക്കലി ഗ്രാമത്തിലാണ് സംഭവം. സ്ഥലവാസിയായ മംഗ്ളുവിന്റെ വീട്ടില്‍വച്ച് രാവിലെ 10 മണിക്ക് നടന്ന ആരാധനയ്ക്കിടയില്‍ ഒരു സംഘം സുവിശേഷ വിരോധികളെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. പാസ്റ്റര്‍ ജയ്റാം നടത്തുന്ന സഭായോഗം നടക്കുന്നതിനിടയില്‍ സംഘം ആരാധന നടക്കുന്ന മുറിക്കുള്ളിലേക്കു അതിക്രമിച്ചു […]
Continue Reading
