ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല

ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല

ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല ഉത്തരകാശി: ഇന്ത്യയിലെ 132 ഗ്രാമങ്ങളില്‍ അടുത്ത കാലത്തായി പെണ്‍കുഞ്ഞുങ്ങള്‍ ഒന്നും ജനിക്കുന്നില്ല. അമ്പരപ്പോടെ ഭരണകൂടം ഇതിന്റെ കാരണങ്ങള്‍ തേടുന്നു. ഉത്തരഖണ്ഡിലെ ഉത്തര കാശി ജില്ലയിലാണ് ഈ പ്രതിഭാസം. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്നുമായി കേന്ദ്ര സര്‍ക്കാര്‍ വീടുതോറും കയറി ഇറങ്ങുമ്പോഴാണ് പെണ്‍കുട്ടികള്‍ ജനിക്കാത്ത ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 216 കുട്ടികളാണ് ഈ 132 ഗ്രാമങ്ങളിലായി മൂന്നു വര്‍ഷത്തിനിടയില്‍ ജനിച്ചത്. ഇതില്‍ ഒറ്റ പെണ്‍കുഞ്ഞുപോലുമില്ല. ജില്ലാ ഭരണകൂടത്തിനുപോലും ഇതിന്റെ […]

Continue Reading
ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം

ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം

ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം ചെന്നൈ: പഴയകാല ജയില്‍ ആഹാരം ഗോതമ്പ് ഉണ്ടയും സാദാ കഞ്ഞിയുമൊക്കെയായിരുന്നു. അന്നത്തെപ്പോലെ കഠിന ജോലികളും ഇന്ന് അന്യമായി. ഇപ്പോള്‍ പല ജയിലുകളിലും ചിക്കനും മട്ടനുമൊക്കെ വിളമ്പുന്ന ഹൈടെക് ജയിലുകളായി. ഒരിക്കലെങ്കിലും ഇത്തരം ജയിലുകളില്‍ കഴിഞ്ഞ മടിയന്മാര്‍ ജയില്‍വാസം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ജയിലിലെ സുഖവാസ ജീവിതം വീണ്ടും ആശിച്ചുപോകും. തമിഴ്നാട് സ്വദേശിയായ ജ്ഞാന പ്രകാശത്തിന്റെ (52) ജീവിതത്തിലും ജയില്‍ പ്രേമം കയറിയതാണ് വാര്‍ത്തയായത്. മൂന്നു മാസങ്ങള്‍ക്കു […]

Continue Reading
മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി

മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി

മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി ദേവാസ്: മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ഒരു നദി കടക്കുന്നത് കണ്ടാല്‍ പഴയകാല തെരുവു സര്‍ക്കസുകാരെയാണ് ഓര്‍മ്മ വരുക. അത്രയ്ക്കും ദയനീയവും ഭയമുളവാക്കുന്നതുമായ കാഴ്ചയാണ് കാണാന്‍ കഴിയുക. ദേവാസ് ജില്ലയില്‍ സോന്‍കച്ച് താലൂക്കിലെ കരളലിയിക്കുന്ന വീഡിയോ എഎന്‍ഐ ആണു പുറത്തു വിട്ടത്. പാലങ്ങള്‍ ഒന്നുമില്ലാത്ത ഇവിടെ നദിക്ക് ഇക്കരെ മരത്തില്‍ താഴെയും മുകളിലുമായി കയറു വലിച്ച് അക്കരെ നില്‍ക്കുന്ന മരത്തില്‍ സമാന്തരമായി കെട്ടി വലിച്ചിരിക്കുന്നു. ഇതില്‍ […]

Continue Reading
പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ

പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ

പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ തിരുവനന്തപുരം: പെന്തക്കോസ്തു സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ശുപാര്‍ശ. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്തു വിഭാഗങ്ങള്‍ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കമ്മീഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ചെയര്‍മാന്‍ പി.കെ. ഹനീഫ കൈമാറി. പെന്തക്കോസ്തു വിഭാഗങ്ങള്‍ ഇതുവരെയായി ഉപയോഗിച്ചു വരുന്നതും പെര്‍മിറ്റുള്ളതുമായ ശവക്കോട്ടകളില്‍ ‍, സെല്‍ […]

Continue Reading
മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു

മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു

മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു ഇന്‍ഡോര്‍ ‍: മധ്യപ്രദേശില്‍ 3 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിന്റെ സമാപന ദിവസം പുറത്തുനിന്നുമെത്തിയ ഒരു സംഘം ആളുകള്‍ എത്തി അലങ്കോലപ്പെടുത്തുകയും വിശ്വാസിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഏപ്രില്‍ 19-ന് ദുഃഖവെള്ളിയാഴ്ച ഇന്‍ഡോര്‍ ജില്ലയിലെ സാന്‍വാറില്‍ അനുഗ്രഹ് ആരാധനാ ഭവന്‍ സഭയിലെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമം നടന്നത്. വെള്ളിയാഴ്ച സഭാ പാസ്റ്റര്‍ കരണ്‍ സിംഗ് ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി ബെല്ലടിച്ചുകൊണ്ടിരുന്നു. പാസ്റ്റര്‍ വിശ്വാസിയായ […]

Continue Reading
തമിഴ്നാട്ടില്‍ പ്രാര്‍ത്ഥനായോഗം തടസ്സപ്പെടുത്തി ബൈബിളുകള്‍ കത്തിച്ചു

തമിഴ്നാട്ടില്‍ പ്രാര്‍ത്ഥനായോഗം തടസ്സപ്പെടുത്തി ബൈബിളുകള്‍ കത്തിച്ചു

തമിഴ്നാട്ടില്‍ പ്രാര്‍ത്ഥനായോഗം തടസ്സപ്പെടുത്തി ബൈബിളുകള്‍ കത്തിച്ചു ഹൊസൂര്‍ ‍: തമിഴ്നാട്ടില്‍ വിശ്വാസിയുടെ ഭവനത്തില്‍ ക്രമീകരിക്കപ്പെട്ട പ്രാര്‍ത്ഥനാ യോഗം സുവിശേഷ വിരോധികളെത്തി തടസ്സപ്പെടുത്തുകയും വിശ്വാസികളുടെ ബൈബിളുകള്‍ കത്തിക്കുകയും ചെയ്തു. വടക്കന്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കുറുപ്പട്ടിയിലെ ഐ.ഇ.എം. മിഷന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. മാര്‍ച്ച് 19-ന് ചൊവ്വാഴ്ച ബ്രദര്‍ സിത്തപ്പയുടെ ഭവനത്തില്‍വച്ച് നടത്തപ്പെട്ട പ്രാര്‍ത്ഥനയില്‍ നിരവധി വിശ്വാസികള്‍ കടന്നു വന്നിരുന്നു. പാസ്റ്റര്‍ നീതി രാജ് പ്രാര്‍ത്ഥിച്ച് യോഗം ആരംഭിച്ചപ്പോള്‍ ഒരു സംഘം ആളുകള്‍ പ്രാര്‍ത്ഥന നടക്കുന്ന ഹാളിലേക്കു […]

Continue Reading
ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ പോയിട്ടില്ലെന്ന് പഠനം

ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ പോയിട്ടില്ലെന്ന് പഠനം

ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ പോയിട്ടില്ലെന്ന് പഠനം ന്യൂഡല്‍ഹി: ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ ഒരു തവണയെങ്കിലും പോയിട്ടില്ലെന്ന് റൈറ്റ് ടു എജ്യൂക്കേഷന്‍ ഫോറം നടത്തിയ പഠനത്തില്‍ പറയുന്നു. ലോക വനിതാ ദിനം കഴിഞ്ഞ ദിവസം ആചരിക്കുമ്പോഴും ഇന്ത്യയില്‍ 15 മുതല്‍ 18 വയസ്സു വരെയുള്ള പെണ്‍കുട്ടികളില്‍ 40 ശതമാനത്തിനും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ഫോറം കണ്‍വീനര്‍ അംബരീഷ് റായ് പറഞ്ഞു. ദരിദ്ര കുടുംബത്തിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളിന്റെ […]

Continue Reading
ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലീനികരണമുള്ള 7 നഗരങ്ങള്‍ ഇന്ത്യയില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലീനികരണമുള്ള 7 നഗരങ്ങള്‍ ഇന്ത്യയില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലീനികരണമുള്ള 7 നഗരങ്ങള്‍ ഇന്ത്യയില്‍ ന്യൂഡെല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്നു കണക്കുകള്‍ ‍. ഐക്യു-എയര്‍ വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍ പീസും ചേര്‍ന്നു നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ നഗരമായ ഹരിയാനയിലെ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും വ്യക്തമാക്കുന്നു. 2018-ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മലിനീകരണത്തിന്റെ തോതില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് രണ്ടാം സ്ഥാനത്തുള്ളത്. ലോകത്ത് ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളെടുത്താല്‍ […]

Continue Reading
ബൈബിള്‍ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സഭകള്‍ക്കുള്ള കലണ്ടറുകള്‍ കത്തിച്ചു

ബൈബിള്‍ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സഭകള്‍ക്കുള്ള കലണ്ടറുകള്‍ കത്തിച്ചു

തജിക്കിസ്ഥാന്‍ ‍: ബൈബിള്‍ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സഭകള്‍ക്കുള്ള കലണ്ടറുകള്‍ കത്തിച്ചു ദുഷാന്‍ബി: മധ്യഏഷ്യന്‍ രാഷ്ട്രമായ തജിക്കിസ്ഥാനില്‍ ദൈവസഭകള്‍ക്കായി തയ്യാറാക്കി അയച്ച കലണ്ടറുകള്‍ പോലീസ് പിടിച്ചെടുത്തു കത്തിച്ചു. ബൈബിള്‍ വാക്യങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് ആയിരക്കണക്കിനു കലണ്ടറുകള്‍ അഗ്നിക്കിരയാക്കിയത്. 2018 ഡിസംബര്‍ ഒടുവില്‍ തജിക്കിസ്ഥാനിലെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സഭകള്‍ക്കായി തയ്യാറാക്കിയ കലണ്ടറുകളാണ് അധികാരികള്‍ റെയ്ഡ് നടത്തി പിടിച്ചെടുത്തത്. ജനുവരി 16-ന് അയ്യായിരത്തോളം വരുന്ന കലണ്ടറുകള്‍ കൂട്ടിയിട്ടു കത്തിച്ചു കളയുകയായിരുന്നു. 4,000 തജിക്കിസ്ഥാന്‍ മണിയും പിഴ ചുമത്തുകയുണ്ടായി. ക്രിസ്ത്യന്‍ […]

Continue Reading
തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു

തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു

തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു കരിംനഗര്‍ ‍: തെലുങ്കാനയില്‍ പ്രാദേശിക ദൈവസഭയുടെ ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു. മാര്‍ച്ച് 1-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് കരിംനഗര്‍ ജില്ലയിലെ മഹാദേവപുര മണ്ഡല്‍ ഗ്രാമത്തിലെ അമ്പാടിപള്ളിയില്‍ പാസ്റ്റര്‍ സമുദ്രലീ ബാബു റാവു ശുശ്രൂഷിക്കുന്ന സഭയുടെ ആരാധന നടക്കുന്ന ഷെഡ്ഡാണ് ഒരു സംഘം അക്രമികള്‍ എത്തി നശിപ്പിച്ചത്. 2013-ല്‍ പാസ്റ്റര്‍ ബാബു റാവു ഒരു സ്വകാര്യ വ്യക്തിയില്‍നിന്നും വിലയ്ക്കു വാങ്ങിയ 12 സെന്റ് വസ്തുവിലാണ് വലിയ ഷെഡ്ഡു കെട്ടി ആരാധന നടത്തി വന്നിരുന്നത്. സുവിശേഷ […]

Continue Reading