പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം
യു.പി.യില്‍ പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം; ബീഹാറില്‍ വിശ്വാസികളെ ഒറ്റപ്പെടുത്തുന്നു ലക്നൌ: ഉത്തര്‍പ്രദേശില്‍ ദൈവസഭയുടെ പാസ്റ്ററെ ഭീഷണിപ്പെടുത്തി ജയ്ശ്രീറാം വിളിപ്പിക്കാന്‍ മത മൌലിക വാദികളുടെ ശ്രമം. കൂടാതെ പോലീസ് പീഢനവും. ബീഹാറില്‍ വിശ്വാസികളായ കുടുംബാംഗങ്ങളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയുള്ള പീഢനവും നടക്കുന്നു. യു.പി.യുടെ തലസ്ഥാന നഗരിയായ ലക്നൌവിലെ പുല്‍ബിഹാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബബ്ളുവിനെതിരെയാണ് മതമൌലികവാദികളുടെ പീഢനങ്ങളുണ്ടായത്. ഞായറാഴ്ച തന്റെ സ്വന്തം വസതിയില്‍വച്ചു നടത്തപ്പെട്ട സഭാ ആരാധനയുടെ സമാപനത്തിനുശേഷം […]
Continue Reading
