ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം കാലാവസ്ഥാ വ്യതിയാനം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നതിനു കാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു. പ്രധാനമായും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നാണ് രോഗവ്യാപനത്തിനു സാധ്യതയെന്നും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ച വ്യാധി രോഗങ്ങളാണ് ഉണ്ടാകുകയെന്നും നേച്ചറില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തില്‍ പറയുന്നു. 15,000 പുതിയ കോസ്-സ്പീഷീസ് വൈറല്‍ ട്രാന്‍സ്മിഷനുകള്‍ 2070-ഓടെ സംഭവിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. വനനശീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരം ദുരവസ്ഥയ്ക്ക് കാരണമെന്നും പഠനം […]

Continue Reading
ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി

ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി

ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി: എല്ലാറ്റിനും മുകളിലാണ് ഭഗവത്ഗീതയെന്ന് ബംഗളുരു: ബംഗളുരുവിലെ കാരന്‍സ് ഹൈസ്കൂളില്‍ കുട്ടികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയതിനെത്തുടര്‍ന്നുള്ള സംഭവങ്ങളില്‍ പ്രതികരിച്ച് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് രംഗത്ത്. ഭഗവത് ഗീതയും ബൈബിളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും ഭഗവത്ഗീത എല്ലാറ്റിനും മുകളിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഭഗവത് ഗീത ഒരു മതഗ്രന്ഥമല്ല, അതില്‍ മതാചാരങ്ങളെക്കുറിച്ചോ എങ്ങനെ പ്രാര്‍ത്ഥിക്കണണെന്നതിനെക്കുറിച്ചോ പറയുന്നില്ല. അടിസ്ഥാനപരമായി ഭഗവത് ഗീത എല്ലാറ്റിനും മുകളിലാണ് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത് […]

Continue Reading
ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം: ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ചീഫ് ജസ്റ്റിസ്

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം: ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ചീഫ് ജസ്റ്റിസ്

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം: ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ചീഫ് ജസ്റ്റിസ് ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജി അടിയന്തിരമായി കേട്ടില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ ‍. വി. രമണ. ബംഗളുരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മെക്കാഡോയും, നാഷണല്‍ സോളിഡാരിറ്റി ഫോറവും, ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ചീഫ് […]

Continue Reading
മിഷണറി സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത്: വിവാദത്തെ തള്ളി മാനേജ്മെന്റ്

മിഷണറി സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത്: വിവാദത്തെ തള്ളി മാനേജ്മെന്റ്

മിഷണറി സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത്: വിവാദത്തെ തള്ളി മാനേജ്മെന്റ് ബംഗളുരു: ബംഗളുരുവിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളില്‍ കുട്ടികള്‍ കൈയ്യില്‍ ബൈബിള്‍ കരുതണമെന്ന തീരുമാനത്തെ എതിര്‍ത്ത് വിവാദമാക്കിയ ഹിന്ദു സംഘടനകളെ തള്ളി സ്കൂള്‍ മാനേജ്മെന്റ്. ബംഗളുരുവിലെ റിച്ചാര്‍ഡ്സ് ടൌണിലെ 108 വര്‍ഷം പഴക്കമുള്ള ക്ളാരന്‍സ് ഹൈസ്കൂളിനെതിരെയാണ് വിവാദം ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളോട് ക്ളാസിലേക്ക് ബൈബിള്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശത്തെ ഹിന്ദു ജാഗ്രതി സമിതിയാണ് എതിര്‍ക്കുന്നത്. സ്കൂളില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും അവരെ ബൈബിള്‍ വായിക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുകയാണെന്നുമാണ് […]

Continue Reading
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കുട്ടികളുടെ ഏകാഗ്രത കുറഞ്ഞതായി മന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കുട്ടികളുടെ ഏകാഗ്രത കുറഞ്ഞതായി മന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കുട്ടികളുടെ ഏകാഗ്രത കുറഞ്ഞതായി മന്ത്രി ന്യൂഡെല്‍ഹി: രാജ്യത്തെ 23.8 ശതമാനം കുട്ടികളും ഉറങ്ങും മുമ്പ് കിടക്കയില്‍ കിടന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും, അമിതമായ ഫോണ്‍ ഉപയോഗം 37.15 ശതമാനം കുട്ടികളുടെ ഏകാഗ്രതയെ ബാധിച്ചിട്ടുണ്ടെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയില്‍ അറിയിച്ചു. കോവിഡ് കാലത്തെ കുട്ടികളുടെ ഫോണ്‍ ഉപയോഗം സംബന്ധിച്ച് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ ശാരീരികവും, മാനസികവും, സാമൂഹികവുമായി ബാധിച്ചിട്ടുണ്ടെന്നും അവരുടെ […]

Continue Reading
Laptop explodes during work; The young woman is in critical condition

ജോലിക്കിടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

ജോലിക്കിടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; യുവതി ഗുരുതരാവസ്ഥയില്‍ ഹൈദരാബാദ്: വര്‍ക്ക് ഫ്രം ഹോമിനിടെ ലാപ്ടോപ്പില്‍നിന്ന് തീപിടിച്ച് യുവതി ഗുരുതരാവസ്ഥയില്‍ ‍. ആന്ധ്രാപ്രദേശ് കടപ്പ ജില്ല മേകവര്‍വള്ളി സ്വദേശിയായ സുമലത (23) യ്ക്കാണ് 80 ശതമാനം പൊള്ളലേറ്റത്. ലാപ്ടോപ്പ് ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ പെട്ടന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തീപ്പൊരി കിടക്കയിലേക്ക് വീഴുകയും തുടര്‍ന്ന് മുറിയാകെ തീപടരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയറാണ് സുമലത. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി വീട്ടില്‍ ഇരുന്നാണ് ഇവര്‍ ജോലി […]

Continue Reading
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സുപ്രീം കോടതി നോട്ടീസ് അയച്ചു ന്യൂഡെല്‍ഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ 80:20 അനുപാദം റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധവും മുസ്ളീം വിഭാഗത്തിന്റെ അവകാശം നിഷേധിക്കുന്നതുമാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഉത്തരവിനെതിരെ കേരളാ സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എല്ലാ ഹര്‍ജിയും ഒരുമിച്ചു പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ഭൂഷണ്‍ ആര്‍ ഗവാര്‍ എന്നിവര്‍ അടങ്ങിയ […]

Continue Reading
ക്രെസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 5 ഇരട്ടി വര്‍ദ്ധന

ക്രെസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 5 ഇരട്ടി വര്‍ദ്ധന

ക്രെസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 5 ഇരട്ടി വര്‍ദ്ധന ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായുള്ള സംഘടിത അക്രമണങ്ങളില്‍ അഞ്ചിരട്ടി വര്‍ദ്ധനയുണ്ടായെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. 2014-ല്‍ 127 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2021-ല്‍ 502 ആയി വര്‍ദ്ധിച്ചു. 2022-ലെ ആദ്യ 103 ദിവസത്തില്‍ മാത്രം 127 ആക്രമണങ്ങളാണുണ്ടായത്. 89 ശുശ്രൂഷകന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. 68 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ 367 സ്ത്രീകള്‍ക്കും 366 കുട്ടികള്‍ക്കും പരിക്കേറ്റു. 127-ല്‍ 82-ഉം ആള്‍ക്കൂട്ട ആക്രമണങ്ങളാണ്. 2021-22-ല്‍ 89 കേസുകളില്‍ ക്രൈസ്തവരെ കോടതികള്‍ കുറ്റവിമുക്തരാക്കിയെന്നും […]

Continue Reading
ഇനി ഇന്ത്യയില്‍ ഇരുമ്പു റോഡും; ആദ്യ നിര്‍മ്മാണം ആരംഭിച്ചു

ഇനി ഇന്ത്യയില്‍ ഇരുമ്പു റോഡും; ആദ്യ നിര്‍മ്മാണം ആരംഭിച്ചു

ഇനി ഇന്ത്യയില്‍ ഇരുമ്പു റോഡും; ആദ്യ നിര്‍മ്മാണം ആരംഭിച്ചു സൂറത്ത്: ഇന്ത്യയില്‍ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയുടെ വജ്ര നഗരമായ സൂറത്തിലാണ് ഇരുമ്പിന്റെ കരുത്തും തിളക്കവും വിളിച്ചോതി പുതിയ സംരംഭം തുടങ്ങിയത്. സൂറത്തിലെ ഹസിറ വ്യവസായ മേഖലയില്‍നിന്നും പുറന്തള്ളുന്ന ഇരുമ്പ് മാലിന്യം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം. ഇന്ത്യയില്‍ ആദ്യമായാണ് റോഡ് ടാറിങ്ങില്‍ ഇരുമ്പ് ചേര്‍ക്കുന്നത്. കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നീതി ആയോഗ് […]

Continue Reading
തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും

തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും

തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥയായതോടെ വാഹനങ്ങള്‍ തിരിച്ചു വിളിക്കണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടായ വാഹനങ്ങളുടെ മുഴുവന്‍ ബാച്ചും സ്വമേധയാ തിരിച്ചു വിളിക്കണണെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന് അന്തരീക്ഷ താപനില ആയിരിക്കാം വാഹനങ്ങള്‍ തുടര്‍ച്ചയായി തീപിടിക്കാന്‍ കാരണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹന വിപണിക്കായി രാജ്യത്ത് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും പദ്ധതിയിടുന്നുണ്ട്. […]

Continue Reading