ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി വേണം എന്നു ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു ധര്‍മ്മ പരിഷത് ആണ് ഹര്‍ജി നല്‍കിയത്. ഇത്തരം ഹര്‍ജികള്‍ പൊതുജന താല്‍പ്പര്യത്തേക്കാള്‍ പബ്ളിസിറ്റി താല്‍പ്പര്യം മുന്‍നിര്‍ത്തി ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്. ഇത്തരം ഹര്‍ജിയുമായി വരുന്നവര്‍ സാമുദായിക ഐക്യം തകര്‍ക്കുകയാണ് ചെയ്യുന്നത് എന്നും […]
Continue Reading
