ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു

ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു

ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു ന്യൂഡെല്‍ഹി: പ്രമുഖ എന്‍ജിഒ ആയ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു.സിഎഫ്) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 2022 ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ 207 ആക്രമണങ്ങള്‍ നടന്നു. അതായത് ശരാശരി ഓരോ ദിവസവും ഒന്നില്‍ കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതായി ഇത് കാണിക്കുന്നു. 2014 മുതലുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 505 കേസുകള്‍ […]

Continue Reading
രാജ്യത്ത് വാട്സ് ആപ്പ് 16.6 ലക്ഷം അക്കൌണ്ടുകള്‍ നീക്കി

രാജ്യത്ത് വാട്സ് ആപ്പ് 16.6 ലക്ഷം അക്കൌണ്ടുകള്‍ നീക്കി

രാജ്യത്ത് വാട്സ് ആപ്പ് 16.6 ലക്ഷം അക്കൌണ്ടുകള്‍ നീക്കി ന്യൂഡെല്‍ഹി: ഏറ്റവും വലിയ ജനപ്രിയ ആപ്പായ വാട്സ് ആപ്പ് ഏപ്രില്‍ മാസം രാജ്യത്ത് തടഞ്ഞത് 16.6 ലക്ഷത്തിലധികം അക്കൌണ്ടുകള്‍ ‍. മാര്‍ച്ചില്‍ രാജ്യത്ത് ഇത്തരം 18 ലക്ഷത്തിലധികം അക്കൌണ്ടുകള്‍ വാട്സ്ആപ് നിരോധിച്ചിരുന്നു. ഏപ്രിലില്‍ കമ്പനിക്ക് 844 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. നടപടികള്‍ സ്വീകരിച്ച അക്കൌണ്ടുകള്‍ 123 ആയിരുന്നു. മാര്‍ച്ചില്‍ വാട്സാപ്പിന് 597 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചപ്പോള്‍ നടപടി സ്വീകരിച്ച അക്കൌണ്ടുകള്‍ 74 ആയിരുന്നു. 2021-ലെ ഐടി നിയമ […]

Continue Reading
വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി

വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി

വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി മംഗളുരു: കര്‍ണാടകയില്‍ ചിത്രദുര്‍ഗ ജില്ലയിലെ മല്ലേനു ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ ക്രിസ്ത്യന്‍ ഭവനത്തില്‍ അതിക്രമിച്ചു കയറി വീട്ടുടമസ്ഥയായ 62 കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച് രാത്രിയില്‍ എങ്കതമ്മ എന്ന വിശ്വാസിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. ഏതാനും സ്ത്രീകള്‍ ഈ ഭവനത്തിനുള്ളില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇതിനിടെ കാവിവസ്ത്രധാരികളായ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാ യോഗം […]

Continue Reading
കീടനാശിനി അളവ് കൂടി; ഇന്ത്യന്‍ തെയില തിരിച്ചയച്ച് വിദേശ രാജ്യങ്ങള്‍

കീടനാശിനി അളവ് കൂടി; ഇന്ത്യന്‍ തെയില തിരിച്ചയച്ച് വിദേശ രാജ്യങ്ങള്‍

കീടനാശിനി അളവ് കൂടി; ഇന്ത്യന്‍ തെയില തിരിച്ചയച്ച് വിദേശ രാജ്യങ്ങള്‍ ന്യൂഡെല്‍ഹി: അനുവദിനീയമായ പരിധിയിലധികം കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഇന്ത്യ കയറ്റുമതി ചെയ്ത തെയില വിവിധ രാജ്യങ്ങള്‍ തിരിച്ചയച്ചു. ഇത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണെന്ന് ഇന്ത്യന്‍ ടീ എക്സ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (ഐടിഐ) ചെയര്‍മാന്‍ അന്‍സുമാന്‍ കനോറിയ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നെത്തിയ ഗോതമ്പ് തുര്‍ക്കി തിരിച്ചയച്ചിരുന്നു. രാജ്യത്ത് നിര്‍മ്മിച്ച് വില്‍ക്കുന്ന എല്ലാ തെയില ഉല്‍പ്പന്നങ്ങളും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി […]

Continue Reading

മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

മധ്യപ്രദേശില്‍ മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഭോപ്പാല്‍ ‍: മധ്യപ്രദേശില്‍ മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഭോപ്പാലിലെ ക്രൈസ്റ്റ് മെമ്മോറിയില്‍ സ്കൂളില്‍ മതപരിവര്‍ത്തനം നടന്നുവെന്ന പരാതിയെത്തുടര്‍ന്നതിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം സ്കൂളുകളില്‍ നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ എത്തുന്നത്. ഞായറാഴ്ച നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടനെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. മതപരിവര്‍ത്തനം നടന്നതായി ആരോപിച്ച് ഭോപ്പാല്‍ സ്വദേശി […]

Continue Reading
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു ബംഗളുരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു. ചൊവ്വാഴ്ച മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് ഒപ്പിട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിനു അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ കൌണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടത്തിയ കൂടിക്കാഴ്ചയെ […]

Continue Reading
ഹാരപ്പന്‍ കാലഘട്ടത്തെ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി

ഹാരപ്പന്‍ കാലഘട്ടത്തെ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി

ഹാരപ്പന്‍ കാലഘട്ടത്തെ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി ഗുരുഗ്രാം: ഹരിയാനയില്‍ 5000 വര്‍ഷങ്ങള്‍ മുമ്പുള്ള ഹാരപ്പന്‍ കാലഘട്ടത്തെ ശവക്കല്ലറയില്‍നിന്നും ലഭിച്ച രണ്ടു മനുഷ്യ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ കണ്ടെത്തി. ഹാരപ്പന്‍ കാലഘട്ടത്തിലെ ജനങ്ങളുടെ ഭക്ഷണ രീതി ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) പറഞ്ഞു. അസ്ഥികൂടങ്ങള്‍ ലഭിച്ച സ്ഥലത്തിനു സമീപത്തുനിന്നും കുടങ്ങളും കരകൌശല വസ്തുക്കളും ലഭിച്ചിട്ടുണ്ട്. ഹാരപ്പന്‍ കാലഘട്ടത്തില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഇത്തരം വസ്തുക്കള്‍ അടക്കം ചെയ്യുന്ന പതിവുണ്ടായിരുന്നു. ആര്‍ജിആര്‍ ‍-7 […]

Continue Reading
ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

ലൌ ജിഹാദ്: ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ന്യൂഡെല്‍ഹി: ലൌജിഹാദ് സംബന്ധിച്ച പരാതികളിലെ അന്വേഷണ പുരോഗതി വിശദീകരിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ചീഫ് സെക്രട്ടറിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സംസ്ഥാനത്തു സന്ദര്‍ശനം നടത്തി ബന്ധപ്പെട്ടനരുമായി ചര്‍ച്ച നടത്തുമെന്നു കമ്മീഷന്‍ ദേശീയ ചെയര്‍മാന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ നടപടി സ്വീകരിക്കും. ലൌജിഹാദ് കേസുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് […]

Continue Reading
ആയിരക്കണക്കിനു മ്യാന്‍മര്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അഭയം തേടി

ആയിരക്കണക്കിനു മ്യാന്‍മര്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അഭയം തേടി

ആയിരക്കണക്കിനു മ്യാന്‍മര്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അഭയം തേടി ന്യൂഡെല്‍ഹി: മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്റെ പീഢനങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിനു ക്രൈസ്തവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് അഭയം തേടിയതായി ക്രൈസ്തവ നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും അറിയിച്ചു. മ്യാന്‍മറില്‍ 2021 ഫെബ്രുവരിയില്‍ അധികാരം ഏറ്റെടുത്ത പട്ടാളം ആയിരക്കണക്കിനു നിരപരാധികളായ പൌരന്മാരെയാണ് കൊന്നൊടുക്കിയതെന്ന് പ്രമുഖ ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടാളം ജനങ്ങളെ ഉപദ്രവിക്കുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ഗ്രാമങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുകയും സ്ത്രീകളെയും, കുട്ടികളെയും മാനഭംഗപ്പെടുത്തുകയും ചെയ്തതായും വാര്‍ത്തകളുണ്ട്. സാധാരണക്കാരായ ആളുകളെ […]

Continue Reading
ചര്‍ച്ചില്‍ ഹനുമാന്റെ ചിത്രം വച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

ചര്‍ച്ചില്‍ ഹനുമാന്റെ ചിത്രം വച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

ചര്‍ച്ചില്‍ ഹനുമാന്റെ ചിത്രം വച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു ബംഗളുരു: കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ പേരസ്കയില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ചര്‍ച്ച് കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച കുരിശ് തകര്‍ത്ത് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടുകയും ചര്‍ച്ചിനുള്ളില്‍ ഹനുമാന്റെ ചിത്രം വയ്ക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കടബ പോലീസ്. ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ റവ. ജോസ് വര്‍ഗ്ഗീസ് പോലീസില്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. മെയ് ഒന്നിന് ഒരു കൂട്ടം ആളുകള്‍ പാതിരാത്രിയില്‍ കടബ താലൂക്കിലെ രഞ്ചലിദി ഗ്രാമത്തിലെ പേരസ്കയില്‍ ഇമ്മാനുവേല്‍ […]

Continue Reading