18 സ്ത്രീകള്‍ക്ക് വൃക്കരോഗം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് നിരോധനം

18 സ്ത്രീകള്‍ക്ക് വൃക്കരോഗം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് നിരോധനം

18 സ്ത്രീകള്‍ക്ക് വൃക്കരോഗം; മൂന്ന് പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് നിരോധനം മുംബെയ്: ആരോഗ്യത്തിനു ഭീഷണിയാകുന്ന അളവില്‍ മെര്‍ക്കുറിയും ലെഡും കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നു പ്രമുഖ ബ്യൂട്ടി ക്രീമുകള്‍ക്ക് മഹാരാഷ്ട്രയില്‍ നിരോധനം. ഗോറി ബ്യൂട്ടി ക്രീം, ഫേസ് ഫ്രഷ് ഗോള്‍ഡ്, ഗോള്‍ഡന്‍ ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ചത്. ഇവ ഉടന്‍ വിപണികളില്‍നിന്ന് പിന്‍വലിക്കണമെന്ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്സിഎ) ഉത്തരവിറക്കി. ശാസ്ത്രപരിശോധനയില്‍ ഇവയില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ മെര്‍ക്കുറിയും ലെഡും കണ്ടെത്തിയതായി എഫ്സിഎ അറിയിച്ചു. ഇവയുടെ ദീര്‍ഘകാല […]

Continue Reading
തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം

തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം

തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം ന്യൂഡെല്‍ഹി: രാജ്യത്ത് വിറ്റഴിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. റെഡ്ബുള്‍ പെപ്സിയുടെ അഡ്രോണാലിന്‍ റാഷ്, സ്റ്റിംഗ്, മോണ്‍സ്റ്റര്‍, ഹെല്‍, കാംപ എന്നീ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു. തെറ്റായ ബ്രാന്‍ഡിംഗും, തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ ഔദ്യോഗികമായോ മാനദണ്ഡപ്രകാരമോ ഉള്ള ഒരു പ്രത്യേക വിഭാഗം നിലവിലില്ലെന്ന് […]

Continue Reading

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോ മുംബൈ: ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട പത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്റെ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോയെ റീജിയണൽ കൗൺസിൽ നിയമിച്ചു. നിലവിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ഗോവ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അദ്ദേഹം, മഡ്ഗാവിലെ ചർച്ച് ഓഫ് ഗോഡ് സഭയുടെ […]

Continue Reading
സ്കൂളുകളില്‍ ഹൈന്ദവ പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഢ് ഹൈക്കോടതി

സ്കൂളുകളില്‍ ഹൈന്ദവ പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഢ് ഹൈക്കോടതി

സ്കൂളുകളില്‍ ഹൈന്ദവ പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഢ് ഹൈക്കോടതി ബിലാസ്പൂര്‍: സര്‍ക്കാര്‍ സ്കൂളുകളില്‍ സരസ്വതി വന്ദനം, ഗായത്രീ മന്ത്രം, ഗുരു മന്ത്രം മറ്റ് ഹിന്ദു പ്രാര്‍ത്ഥനകള്‍ എന്നിവ നിര്‍ബന്ധമാക്കിയ ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതി. ഹിന്ദു പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന നിര്‍ണ്ണായക ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. ജൂലൈ രണ്ടാം വാരം ആരംഭിക്കുന്ന അദ്ധ്യയന വര്‍ഷം മുതല്‍ ഹിന്ദു മത വിഭാഗത്തിലെ പ്രാര്‍ത്ഥനകള്‍ നടത്തണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ ബോര്‍ഡും സര്‍ക്കുലര്‍ […]

Continue Reading
ഭാര്യയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭര്‍ത്താവ് ഉപജീവനം നല്‍കേണ്ടതില്ല; കര്‍ണാടക ഹൈക്കോടതി

ഭാര്യയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭര്‍ത്താവ് ഉപജീവനം നല്‍കേണ്ടതില്ല; കര്‍ണാടക ഹൈക്കോടതി

ഭാര്യയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭര്‍ത്താവ് ഉപജീവനം നല്‍കേണ്ടതില്ല; കര്‍ണാടക ഹൈക്കോടതി ബംഗളുരു: ഭാര്യ സാമ്പത്തികമായി സ്വതന്ത്രയും ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ വരുമാനം നേടുകയും മറ്റ് ആശ്രിതര്‍ ഇല്ലാത്തവരുമാണെങ്കില്‍ ഭര്‍ത്താവ് ജീവനാംശം നല്‍കാന്‍ നിര്‍ബന്ധിതനല്ലെന്ന് കര്‍ണാടക ഹൈക്കോടതി. വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം ജീവനാംശം നല്‍കാന്‍ കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ഭര്‍ത്താവ് എപ്പോഴും ഭാര്യയെ സാമ്പത്തികമായി സഹായിക്കാന്‍ ബാദ്ധ്യസ്ഥനാണ് എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രം ജീവനാംശം അനുവദിക്കാന്‍ കഴിയില്ലെന്ന് […]

Continue Reading
കുടുംബം തകരുന്നു; കുറ്റകൃത്യങ്ങള്‍ കൂടുന്നു: സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഹരിയാന ഗ്രാമം

കുടുംബം തകരുന്നു; കുറ്റകൃത്യങ്ങള്‍ കൂടുന്നു: സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഹരിയാന ഗ്രാമം

കുടുംബം തകരുന്നു; കുറ്റകൃത്യങ്ങള്‍ കൂടുന്നു: സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഹരിയാന ഗ്രാമം സ്മാര്‍ട്ട് ഫോണുകള്‍ ജനഹൃദയങ്ങളെ കീഴടക്കിയിരിക്കുന്ന ഇക്കാലത്ത് ഒരു ഗ്രാമത്തിലെ ജനം സ്മാര്‍ട്ട് ഫോണുകള്‍ ബഹിഷ്ക്കരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് അകല്‍ച്ചയും സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കുന്നതിനും വേണ്ടിയുള്ള ഒരു കമ്മ്യൂണിറ്റി കാമ്പെയ്നിന്റെ ഭാഗമായി ഹരിയാനയിലെ ഒരു ഗ്രാമത്തിലെ താമസക്കാര്‍ തല്ലിത്തകര്‍ത്തത് 55-ഓളം വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍. നൂഹ് ജില്ലയിലെ സുഖ്പുരി ഗ്രാമത്തില്‍ ഏതാനും പുരുഷന്മാര്‍ ഫോണുകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ […]

Continue Reading
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ജനങ്ങള്‍ കുടിവെള്ളത്തിനായി കോടതി കയറുന്നു;

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ജനങ്ങള്‍ കുടിവെള്ളത്തിനായി കോടതി കയറുന്നു;

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ജനങ്ങള്‍ കുടിവെള്ളത്തിനായി കോടതി കയറുന്നു; ദൌര്‍ഭാഗ്യകരമെന്ന് ബോംബെ ഹൈക്കോടതി മുംബൈ: രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും കുടിവെള്ളത്തിനായി ജനങ്ങള്‍ കോടതികളെ സമീപിക്കേണ്ടി വരുന്നത് വളരെ ദൌര്‍ഭാഗ്യകരമാണെന്ന് ബോംബെ ഹൈക്കോടതി വിധി. മഹാരാഷ്ട്രയിലെ മേല്‍ഘട്ട് ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകലിലെയും മറ്റ് പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ അജയ് എസ്. ഗാഡ്കരി, കമല്‍ ആര്‍ ഖാട്ട എന്നിവരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സംസ്ഥാനത്തുടനീളം കുടിവെള്ള […]

Continue Reading
അയല്‍ രാജ്യങ്ങളില്‍ അവരുടെ സാന്നിദ്ധ്യമുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് യിസ്രായേലിന്റെ മുന്നറിയിപ്പ്

അയല്‍ രാജ്യങ്ങളില്‍ അവരുടെ സാന്നിദ്ധ്യമുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് യിസ്രായേലിന്റെ മുന്നറിയിപ്പ്

അയല്‍ രാജ്യങ്ങളില്‍ അവരുടെ സാന്നിദ്ധ്യമുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് യിസ്രായേലിന്റെ മുന്നറിയിപ്പ് ന്യൂഡെല്‍ഹി: തീവ്രവാദി കാര്യങ്ങലില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി യിസ്രായേല്‍. ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും വര്‍ദ്ധിച്ചു വരികയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിതന്നെയാണെന്നും ഇന്ത്യയിലെ യിസ്രായേല്‍ സ്ഥാനാപതി റൂവന്‍ അസര്‍ ഒരു ദേശീയ മാദ്ധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഹമാസിന്റെ യിസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഹമാസിന്റെ നീക്കങ്ങള്‍ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും ശക്തമാണ്. നിലവില്‍ അവരുടെ രഹസ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. […]

Continue Reading
ദൈവത്തെ പ്രീതിപ്പെടുത്താനായി വ്രതം; യുവ സന്യാസി 12 വര്‍ഷമായി ഒരേ നില്‍പ്പ്

ദൈവത്തെ പ്രീതിപ്പെടുത്താനായി വ്രതം; യുവ സന്യാസി 12 വര്‍ഷമായി ഒരേ നില്‍പ്പ്

ദൈവത്തെ പ്രീതിപ്പെടുത്താനായി വ്രതം; യുവ സന്യാസി 12 വര്‍ഷമായി ഒരേ നില്‍പ്പ് ദൈവത്തെ പ്രീതിപ്പെടുത്താനായി ഒരു യുവ സന്യാസി വര്‍ഷങ്ങളായി കഠിന പ്രതത്തിലാണ്. ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നില്ല. ഖഡേശ്വരി വ്രതം നോക്കുന്ന ദുരാല്‍ ഗിരിജി മഹാരാജാണ് കഴിഞ്ഞ 12 വര്‍ഷമായി ഒരേ നില്‍പ്പ് വ്രതം നോക്കുന്ന സന്യാസി. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് അത് അഞ്ചു വര്‍ഷമാണെന്നാണ്. അഞ്ചു വര്‍ഷമായാലും 12 വര്‍ഷമായാലും ഇത്രയും കാലം ഇരിക്കാതെയോ കിടക്കാതെയോ ഒറ്റ നില്‍പ്പിലായിരിക്കുന്ന സന്യാസിയുടെ ഈ കഠിനമായ തപസ് […]

Continue Reading
വനത്തില്‍നിന്നും കണ്ടെത്തിയ യു.പിയിലെ മൌഗ്ളി ഗേള്‍ അന്തരിച്ചു

വനത്തില്‍നിന്നും കണ്ടെത്തിയ യു.പിയിലെ മൌഗ്ളി ഗേള്‍ അന്തരിച്ചു

വനത്തില്‍നിന്നും കണ്ടെത്തിയ യു.പിയിലെ മൌഗ്ളി ഗേള്‍ അന്തരിച്ചു ലക്നൌ: വര്‍ഷങ്ങള്‍ക്കു മുമ്പ് വനത്തില്‍നിന്നും കണ്ടെത്തിയ മൌഗ്ളി ഗേള്‍ (18) അന്തരിച്ചു. കഴിഞ്ഞ 15-ന് ലക്നൌവിലെ ആശുപത്രിയില്‍ ശ്വസകോശ രോഗത്തെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. 2017-ല്‍ യു.പി.യിലെ ബഹ്റൈച്ച് ജില്ലയിലെ കതര്‍ നിയാഘട്ട് വന്യജീവി സങ്കേതത്തിലെ വനത്തില്‍ മൃഗങ്ങള്‍ക്കൊപ്പം അലഞ്ഞു നടക്കുന്നതിനിടയിലാണ് ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ കാണുന്നത്. സംഭവം ലോക ശ്രദ്ധ നേടുകയും എല്ലാവരുടെയും കണ്ണു നിറയുകയും ചെയ്തു. മൃഗങ്ങളെപ്പോലെ നാലുകാലില്‍ നടക്കുന്ന അവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ രക്ഷിച്ചിട്ടും […]

Continue Reading