ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ
ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ ഹൈദരാബാദിലെ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് ചൈനയിലെ വുഹാനില്‍നിന്ന് വിജയകരമായി ശസ്ത്രക്രീയ നടത്തി. ഏകദേശം 3000 കിലോമീറ്റര്‍ അകലെയിരുന്നുകൊണ്ട് 5 ജി സാങ്കേതിക വിദ്യയും റോബോട്ടിക് സംവിധാനവും ഉപയോഗിച്ചാണ് ഇന്ത്യന്‍ യൂറോളജിസ്റ്റ് ഡോ. സച്ചിദ് മുഹമ്മദ് ഗൌന്‍ ശസ്ത്രക്രീയ നടത്തിയത്. വുഹാനിലെ തോങ്ജി ആശുപത്രിയിലായിരുന്നു ഈ ചരിത്ര സംഭവം അരങ്ങേറിയത്. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ മൂത്രനാളിയുടെ റീം ഇംപ്ളാന്റേഷന്‍ ശസ്ത്രക്രീയയാണ് 90 മിനിറ്റ് നീണ്ട ദൂര നിയന്ത്രിത […]
Continue Reading
