ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടയുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കും
ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടയുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കും അഹമ്മദാബാദ്: അഫ്ഗാനിസ്ഥാന്‍ , ബംഗ്ളാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളില്‍ സ്ഥിരതാമസമാക്കിയ ഹിന്ദു, ക്രിസ്ത്യന്‍ , സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് പൌരത്വം നല്‍കുന്നത്. വിവാദമായ പൌരത്വ ഭേദഗതി നിയമത്തിന് പകരം 1955-ലെ പൌരത്വ നിയമത്തിന് കീഴിലാണ് ഇത് അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന് പൌരത്വത്തിന് […]
Continue Reading
