അനാവശ്യ ഫോണ്‍ വിളികള്‍ ഇനി ഉണ്ടാകില്ല; പുതിയ സംവിധാനം വരുന്നു

അനാവശ്യ ഫോണ്‍ വിളികള്‍ ഇനി ഉണ്ടാകില്ല; പുതിയ സംവിധാനം വരുന്നു

അനാവശ്യ ഫോണ്‍ വിളികള്‍ ഇനി ഉണ്ടാകില്ല; പുതിയ സംവിധാനം വരുന്നു ന്യൂഡെല്‍ഹി: അനാവശ്യ ഫോണ്‍ വിളികളും മെസേജുകളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രജിസ്റ്റര്‍ ചെയ്യാത്ത ടെലി മാര്‍ക്കറ്റുകളില്‍ നിന്നുള്ള സ്പാം സന്ദേശങ്ങളും ഫോണ്‍ വിളികളും സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് ട്രായിയുടെ ശക്തമായ ഇടപെടല്‍ ‍. കൃത്രിമ ബുദ്ധി, മെഷീന്‍ ലേണിങ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ട്രായ് നടപടികള്‍ […]

Continue Reading
സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത: സുപ്രീം കോടതി നോട്ടീസ് അയച്ചു ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍ ‍. വെങ്കിട്ടരമണിക്കും നോട്ടീസ് അയച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ താമസക്കാരായ സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ളി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കകം […]

Continue Reading
34 ലക്ഷം ഇന്ത്യാക്കാരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്വേര്‍ഡ്

34 ലക്ഷം ഇന്ത്യാക്കാരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്വേര്‍ഡ്

34 ലക്ഷം ഇന്ത്യാക്കാരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്വേര്‍ഡ് ന്യൂഡെല്‍ഹി: 2022-ല്‍ 34 ലക്ഷം ഇന്ത്യാക്കാര്‍ പാസ്വേര്‍ഡായി ഉപയോഗിച്ച വാക്ക് ‘പാസ്വേര്‍ഡ്’ തന്നെ. പാസ്വേര്‍ഡുകള്‍ പതിവായി മറന്നു പോകുന്നതിനെ തുടര്‍ന്നാണ് പാസ്വേര്‍ഡില്‍ തന്നെ ഇന്ത്യാക്കാര്‍ ആശ്രയം കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. വിവിധ ആപ്ളിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ എല്ലാ പാസ്വേര്‍ഡുകളും ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ വ്യാകുലപ്പെടുന്നു. പാസ്വേര്‍ഡുകള്‍ ലളിതമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലര്‍ വ്യക്തിപരമായോ ജീവിതവുമായോ തൊഴില്‍ സംബന്ധമായോ ബന്ധപ്പെട്ട വാക്കുകളടക്കം പാസ്വേര്‍ഡുകളായി തിരഞ്ഞെടുക്കുന്നു. നോര്‍ഡ് സെക്യൂരിറ്റിയുടെ പാസ്വേര്‍ഡ് മാനേജിംഗ് […]

Continue Reading
95 ശതമാനം യുവാക്കള്‍ക്കും മാനസിക പ്രശ്നമെന്ന് സര്‍വ്വേ

95 ശതമാനം യുവാക്കള്‍ക്കും മാനസിക പ്രശ്നമെന്ന് സര്‍വ്വേ

അസമിലെ 95 ശതമാനം യുവാക്കള്‍ക്കും മാനസിക പ്രശ്നമെന്ന് സര്‍വ്വേ ഗുവഹാത്തി: വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ യുവാക്കളുടെ ദയനിയ സ്ഥിതിയെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സൈബര്‍ ഭീഷണിയും ശാരീരിക വെല്ലുവിളികളും കാരണം അസമിലെ 95 ശതമാനം യുവാക്കള്‍ക്കും മാനസീകാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് യൂണിസെഫും നാഷണല്‍ സര്‍വ്വീസ് സ്കീമും നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 2011-ലെ സെന്‍സസ് പ്രകാരം 3.1 കോടി ജനങ്ങളാണ് അസമിലുള്ളത്. ഇതില്‍ 19 ശതമാനവും 15-24 വയസുള്ളവരാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം യുവാക്കളും തങ്ങളുടെ മാനസീകാവസ്ഥ സാമൂഹിക […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമം ഹര്‍ജികളില്‍ വാദം കേള്‍ക്കും

മതപരിവര്‍ത്തന നിരോധന നിയമം ഹര്‍ജികളില്‍ വാദം കേള്‍ക്കും

മതപരിവര്‍ത്തന നിരോധന നിയമം ഹര്‍ജികളില്‍ വാദം കേള്‍ക്കും ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. ആക്ടിവിസ്റ്റ് ടീസ്ത സെറ്റല്‍വാദിന്റെ എന്‍ജിഒ ആയ ജസ്റ്റിസ് ആന്‍ഡ് പീസ് നല്‍കിയ ഹര്‍ജി ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉറപ്പ്. സംസ്ഥാനങ്ങള്‍ പാസ്സാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഭിഭാഷകന്‍ സി.യു. സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം പരിഗണിക്കാന്‍ ഒരു തീയതി നിശ്ചയിച്ചു തരാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് നല്‍കിയ […]

Continue Reading
ഗുജറാത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബിജെപി

ഗുജറാത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബിജെപി

ഗുജറാത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബിജെപി ഗാന്ധിനഗര്‍ ‍: അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട മോഹന്‍ കൊങ്കണിയെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയുടെ രാഷ്ട്രീയ നീക്കം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബിജെപി സംസ്ഥാനത്ത് നിയമസഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന ആദ്യ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് കൊങ്കണി. ഗുജറാത്തിലെ വ്യാരാ മണ്ഡലത്തില്‍ നിന്നാണ് മോഹന്‍ കൊങ്കാണി ജനവിധി തേടുന്നത്. വ്യാരാ മണ്ഡലത്തിലെ 2.23 ലക്ഷം വോട്ടര്‍മാരില്‍ 45 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതിനു പുറമേ ഈ മണ്ഡലം സ്ഥിരമായി കോണ്‍ഗ്രസ്സാണ് കൈയ്യടക്കി […]

Continue Reading
മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

മധ്യപ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി ഭോപ്പാല്‍ ‍: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ മധ്യപ്രദേശില്‍ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. നിയമപ്രകാരം ആരെങ്കിലും മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 60 ദിവസം മുമ്പ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കണം. വ്യവസ്ഥ ലംഘിച്ചാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും കുറഞ്ഞത് 50,000 രൂപാ പിഴയുമാണ് ശിക്ഷ. 10-ാം വകുപ്പിലെ ഈ വ്യവസ്ഥയാണ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് […]

Continue Reading
മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ്

മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ്

മതം മാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടകയില്‍ 15 ക്രൈസ്തവര്‍ക്കെതിരെ കേസ് ബംഗളുരു: കര്‍ണാടകയില്‍ ഹിന്ദു മതത്തില്‍നിന്ന് ക്രിസ്തു മതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ കേസടുത്തു. ധാര്‍വാഡ് ജില്ലയിലെ ഹുബ്ബള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ദമ്പതികള്‍ തമ്മിലുള്ള കുടുംബ കലഹത്തില്‍ നിന്നാണ് മതംമാറ്റം സംബന്ധിച്ചുള്ള വിവരം പുറത്തു വന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാന്‍ നിര്‍ബന്ധിക്കുന്നു എന്നും ഇല്ലെങ്കില്‍ ഒപ്പം താമിസിക്കില്ലെന്നു ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഭര്‍ത്താവിന്റെ പരാതി. ഹിന്ദു ശിക്കലിഗാര സമുദായത്തില്‍പ്പെട്ട […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക

മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക

മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക ബംഗളുരു: കര്‍ണാടകയില്‍ സെപ്റ്റംബര്‍ 3-ന് പ്രാബല്യത്തില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക പോലീസ്. മാണ്ഡ്യ താലൂക്കിലെ കെ.എം. ദൊഡ്ഡിയിലെ ക്രൈസ്തവ ആരാധനാലയത്തിനു സമീപത്തെ ഭാരതി കോളേജ് പരിസരത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കുമാര്‍ നായിക്, സാമന്ത്, വിജയ് ഗൌഢ, ഹേമന്ത് കുമാര്‍ എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷകരെ തടഞ്ഞുവെയ്ക്കുകയും […]

Continue Reading
വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ തോന്നാറുണ്ടോ? ഈ ശീലം മാറ്റുക

വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ തോന്നാറുണ്ടോ? ഈ ശീലം മാറ്റുക

വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ തോന്നാറുണ്ടോ? ഈ ശീലം മാറ്റുക നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പിന്നില്‍ അനിയന്ത്രിതമായ ഭക്ഷണശീലമാണ് കാരണം. വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കുവാന്‍ തോന്നുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിനെ വൈദ്യശാസ്ത്രം ഇമോഷണല്‍ ഈറ്റിംഗ് എന്നാണ് വിളിക്കുന്നത്. ടെന്‍ഷന്‍ കൂടുമ്പോള്‍ മസാലയും എരിവും കൂടുതലുള്ള ഫാസ്റ്റ് ഫുഡ്, ബേക്കറി സാധനങ്ങള്‍ ‍, ചോക്ളേറ്റ് എന്നിവയാകും കൂടുതലാളുകളും കഴിക്കുന്നത്. അങ്ങനെ വാരിവലിച്ച് കഴിക്കുമ്പോള്‍ ടെന്‍ഷന്‍ മാറിയെന്ന് തോന്നലുണ്ടാകുന്നത് തല്‍ക്കാലത്തേക്ക് മാത്രമാണ്. വൈകാരികമായ ഈ ശീലം പതുക്കെ അനാരോഗ്യമായിത്തീരും. ടെന്‍ഷന്റെ […]

Continue Reading