വീട്ടുകാരറിയാതെ നഴ്സിങ് വിദ്യാര്‍ത്ഥിനി വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം
വീട്ടുകാരറിയാതെ നഴ്സിങ് വിദ്യാര്‍ത്ഥിനി വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം ഹൈദരാബാദ്: പിതാവിന്റെ ബാങ്ക് അക്കൌണ്ടില്‍നിന്ന് പിന്‍വലിച്ച രണ്ട് ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ വീട്ടുകാരറിയാതെ വൃക്ക വില്‍ക്കാന്‍ ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കബളിപ്പിച്ച് സൈബര്‍ സംഘം. ഗുണ്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയായില്‍ പരിചയപ്പെട്ട പ്രവീണ്‍ രാജ് എന്നയാള്‍ വഴിയാണ് അവയവ വില്‍പനയെക്കുറിച്ച് അറിയുന്നത്. മൂന്നുകോടി രൂപാ വാഗ്ദാനം ചെയ്താണ് സൈബര്‍ സംഘം പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. ഓപ്പറേഷനു മുന്നോടിയായി 50 ശതമാനം […]
Continue Reading
