ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ‍: കണക്കുകള്‍ തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ‍: കണക്കുകള്‍ തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ‍: കണക്കുകള്‍ തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തു നടക്കുന്ന അക്രമങ്ങളുടെ എണ്ണം പരാതിക്കാര്‍ സുപ്രീം കോടതിയില്‍ പെരുപ്പിച്ചു കാട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ‍. സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കേസുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജികളിലെ കണക്കുകളുമായി വലിയ വ്യത്യാസമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ക്രൈസ്തവര്‍ക്കെതിരെയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദീവാല […]

Continue Reading
അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 35,012 കോടി

അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 35,012 കോടി

അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 35,012 കോടി ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അവകാശികളില്ലാത്ത പണം പരിശോധിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ സ്ഥാപിക്കാനൊരുങ്ങി റിസര്‍വ്വ് ബാങ്ക്. രാജ്യത്തെ ബാങ്കുകളില്‍ ഉടനീളം കിടക്കുന്ന അവകാശം ഉന്നയിക്കാത്ത പണം പരിശോധിക്കുന്നതിന് വെബ്സൈറ്റ് പ്രവര്‍ത്തന ക്ഷമമാക്കാന്‍ തീരുമാനിച്ചതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ഇന്നലെ പണനയ യോഗത്തിനുശേഷം അറിയിച്ചു. ഡിസംബര്‍ 2020 മുതല്‍ ഫെബ്രുവരി 2023 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകളിലുള്ള അവകാശികളില്ലാത്ത പണത്തില്‍ 70 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് പാര്‍ലമെന്റില്‍ […]

Continue Reading
ക്രൈസ്തവര്‍ക്കും, ചര്‍ച്ചുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ ‍; ചര്‍ച്ചയാകുന്നു

ക്രൈസ്തവര്‍ക്കും, ചര്‍ച്ചുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ ‍; ചര്‍ച്ചയാകുന്നു

ക്രൈസ്തവര്‍ക്കും, ചര്‍ച്ചുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ ‍; ചര്‍ച്ചയാകുന്നു ന്യൂഡെല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ ആകര്‍ഷിക്കാനായി അരമനകളും ബിഷപ് ഹൌസുകളും സന്ദര്‍ശിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് കണ്ടാല്‍ ഞെട്ടലുളവാകും. നിലവില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ‍. 2022-ല്‍ മാത്രം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 597 ആക്രമണങ്ങളും ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ 1198 ആക്രമണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ […]

Continue Reading
മണിപ്പൂരില്‍ 3 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കി

മണിപ്പൂരില്‍ 3 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കി

മണിപ്പൂരില്‍ 3 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കി ഇംഫാല്‍ ‍: മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ബിജെപി സര്‍ക്കാര്‍ പൊളിച്ചു നീക്കി. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ചാണ് ചര്‍ച്ച് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ പള്ളികളാണ് പൊളിച്ചത്. കാത്തലിക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ചര്‍ച്ച് എന്നിവയാണ് പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിവാക്കാനായുള്ള നടപടിയുടെ ഭാഗമായാണ് പൊളിച്ചതെന്നാണ് […]

Continue Reading
ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും ബഹിഷ്ക്കരിക്കാന്‍ ഛത്തീസ്ഗഡില്‍ നടുറോഡില്‍ പ്രതിജ്ഞ

ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും ബഹിഷ്ക്കരിക്കാന്‍ ഛത്തീസ്ഗഡില്‍ നടുറോഡില്‍ പ്രതിജ്ഞ

ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും ബഹിഷ്ക്കരിക്കാന്‍ ഛത്തീസ്ഗഡില്‍ നടുറോഡില്‍ പ്രതിജ്ഞ ബസ്തര്‍ ‍: ക്രിസ്ത്യാനികളില്‍നിന്നും മുസ്ളീങ്ങളില്‍നിന്നും }ഞങ്ങള്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങില്ല, ഭൂമി വില്‍ക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യില്ല. ഛത്തീസ്ഗഢിലെ ഒരു നടുറോഡില്‍ നൂറുകണക്കിനു ആളുകളെ അണിനിരത്തി നടത്തിയ പ്രതിജ്ഞയുടെ വാചകങ്ങളാണിത്. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ പട്ടണത്തിലാണ് ഇന്തയുടെ മതേതരത്തിനു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിജ്ഞ. മാമാങ്കം നടന്നത് ബിജെപി, വിശ്വവഹിന്ദു പരിഷത്ത് നേതാക്കള്‍ നേതൃത്വം നല്‍കിയ വിദ്വേഷ പരിപാടിയിലാണ്. ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്ക്കരിക്കാന്‍ പ്രതിജ്ഞയെടുപ്പിച്ചത് നടുറോഡില്‍ […]

Continue Reading
കോവിഡ് മറവി രോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍

കോവിഡ് മറവി രോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍

കോവിഡ് മറവി രോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍ ന്യൂഡെല്‍ഹി: കോവിഡ് രോഗബാധ മറവി രോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍ ‍. കൊല്‍ക്കൊത്തയിലെ ബാന്‍ഡുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സ് നടത്തിയ പഠനത്തിലാണ് കോവിഡ് വൈറസ് ഡിമന്‍ഷ്യ പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗാവസ്ഥകളുടെ ആക്കം കൂട്ടുമെന്നു കണ്ടെത്തിയത്. കോവിഡ് രോഗബാധയെത്തുടര്‍ന്നുണ്ടാകുന്ന മസ്കിഷ്ക രോഗങ്ങളെ ഇതുവരെ നാഡീ രോഗവിദഗ്ദ്ധര്‍ ബ്രയിന്‍ ഫോഗ് എന്ന പേരിലാണ് വിളിച്ചിരുന്നത്. എന്നാല്‍ കോവിഡിനു മുമ്പ് മറവി രോഗം ബാധിച്ചിരുന്ന […]

Continue Reading
ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ് ബംഗളുരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനു കര്‍ണാടക മന്ത്രി മുനി രത്നയ്ക്കെതിരെ പോലീസ് കേസെടുത്തു. ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്ന പരാതിയിലാണ് ബസവരാജ് ബൊമ്മെ സര്‍ക്കാരില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മന്ത്രിയായ മുനി രത്നയ്ക്കെതിരെ കേസെടുത്തത്. ഈ നിമിഷം പോലും ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ചേരികളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനമെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. മാര്‍ച്ച് 31-ന് സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 1400 ആളുകളുള്ള സ്ഥലത്ത് 400 […]

Continue Reading
യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി

യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി

യു.പി.യില്‍ 10 വയസുകാരനെ നരബലി നല്‍കി ബഹ്റായ്ക്: ഉത്തര്‍ പ്രദേശില്‍ നരബലിയെന്നു സംശയിക്കുന്ന കൊലപാതകം. 10 വയസുള്ള ബാലന്റെ മൃതദേഹം കഴുത്തറത്ത നിലയില്‍ വയലില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പര്‍സ ഗ്രാമവാസിയായ കൃഷ്ണ വര്‍മ്മയുടെ മകന്‍ വിവേകിനെ വ്യാഴാഴ്ച രാത്രി കാണാതയതായി പോലീസ് സൂപ്രണ്ട് പ്രശാന്ത് വര്‍മ്മ പറഞ്ഞു. അന്നു രാത്രി തന്നെ വയലില്‍നിന്നും കഴുത്തറത്ത നിലയില്‍ കുട്ടിയുടെ മൃദദേഹം കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ ബന്ധുവായ അനുപിന് മാനസിക […]

Continue Reading
കോവിഡിനുശേഷം ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ഉറക്കത്തിന്റെ അവസ്ഥ ഇതാണ്. റിപ്പോര്‍ട്ട് പുറത്ത്

കോവിഡിനുശേഷം ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ഉറക്കത്തിന്റെ അവസ്ഥ ഇതാണ്. റിപ്പോര്‍ട്ട് പുറത്ത്

കോവിഡിനുശേഷം ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ഉറക്കത്തിന്റെ അവസ്ഥ ഇതാണ്. റിപ്പോര്‍ട്ട് പുറത്ത് ന്യൂഡെല്‍ഹി: കോവിഡാനന്തര ഇന്ത്യാക്കാരില്‍ ഭൂരിപക്ഷത്തിന്റെയും രാത്രികളിലെ അവസ്ഥയുടെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 3 വര്‍ഷമായി രാജ്യത്തുടനീളമുള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഇന്ത്യ എങ്ങനെ ഉറങ്ങുന്നു എന്ന സര്‍വ്വേ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് 19 മഹാമാരിക്കുശേഷം ഇന്ത്യാക്കാരുടെ വ്യത്യസ്ത ഉറക്ക രീതികളാണ് സര്‍വ്വേയില്‍ ദൃശ്യമായത്. ഉറക്കക്കുറവും മാനസീകാരോഗ്യവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. കാരണം ഉറക്കക്കുറവും ഉറക്കമില്ലായ്മയും മനുഷ്യരില്‍ വിഷാദം, ഉത്ക്കണ്ഠ, മാനസിക-ശാരീരിക സമ്മര്‍ദ്ദം എന്നിവ […]

Continue Reading
ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍

ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍

ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍ വാഷിംങ്ടണ്‍ ‍: ഇന്ത്യയിലെ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണമെന്ന് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം മുന്‍ യു.എസ്. സ്റ്റേറ്റ്സ് അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് അന്താരാഷ്ട്ര സമൂഹത്തോടും യു.എസിനോടും അഭ്യര്‍ത്ഥിക്കുന്നു. റിയല്‍ ക്ളിയര്‍ വയര്‍ മീഡിയ ഔട്ട്ലെറ്റിനുവേണ്ടി എഴുതിയ ലേഖനത്തില്‍ ബ്രൌണ്‍ബാക്ക് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ വിവരങ്ങളും റിപ്പോര്‍ട്ടുകളും ഉദാഹരണങ്ങളും ഓപ്പണ്‍ ഡോര്‍സ്, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം എഴുതിയത്. ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ ദുരുപയോഗം […]

Continue Reading