കലാപത്തിനിടയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ആര്‍ച്ച് ബിഷപ്പ്
മണിപ്പൂരില്‍ കലാപത്തിനിടയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ആര്‍ച്ച് ബിഷപ്പ് മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ബംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ, പീറ്റര്‍ മച്ചാഡോ ആരോപിച്ചു. കലാപത്തിന്റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണ്. 41 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തുനിന്നു പാലായനം ചെയ്യേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. 1947-ല്‍ നിര്‍മ്മിച്ചതടക്കം 17 പള്ളികള്‍ കലാപകാരികള്‍ ഇതിനകം തകര്‍ത്തിട്ടുണ്ട്. മേഖലയില്‍ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മണിപ്പൂരിലേക്കുള്ള […]
Continue Reading
