പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്

പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്

പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത് നമ്മുടെ വീട്ടു മുറ്റത്ത് ഒരു പാഴ് പുല്ലായി വളരുന്ന ഒരു സസ്യമാണ് കൊടങ്ങല്‍ ‍. ഇതിന്റെ ഔഷധ ഗുണങ്ങള്‍ പഴമക്കാര്‍ക്ക് നന്നായി അറിയാം. എന്നാല്‍ പുതു തലമുറകള്‍ മുറ്റത്തുനിന്ന് കൊടങ്ങല്‍ പറിച്ചു കളയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. രോഗപ്രതിരോധത്തിനു പുറമേ യൌവ്വനം നിലനിര്‍ത്താനും മറ്റും പഴമക്കാര്‍ കൊടങ്ങല്‍ ഒരു ഔഷധമായി ഉപയോഗിച്ചു വരുന്നു. ഫ്ളവനോയിഡുകള്‍ ‍, ഫൈറ്റോകെമിക്കലുകള്‍ ‍, ബീറ്റാ കരോട്ടിനുകള്‍ ‍, ഫാറ്റി ആസിഡുകള്‍ […]

Continue Reading
യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു

യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു

യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു കാണ്‍പൂര്‍ ‍: യു.പിയില്‍ കാണ്‍പൂരിനു സമീപം ബനാര്‍ അലിപൂരിലെ ഷഹ്സാദ്പൂര്‍ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ മതില്‍ തകര്‍ത്ത കേസില്‍ ബജറംഗ്ദള്‍ ‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തകരത്തില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ച അക്രമികള്‍ ഉപകരണങ്ങളും മറ്റു സാധനങ്ങളും നശിപ്പിച്ചു. സ്ഥലത്ത് കാവിക്കൊടി ഉയര്‍ത്തുകയും മതിലില്‍ ശ്രീറാം എന്നു എഴുതുകയും സിസി ടിവി ക്യാമറ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. പള്ളിയുടെ നിര്‍മ്മാണം തടയുന്നതിനായി പ്രാദേശിക ഭരണകൂടം നടപടികള്‍ […]

Continue Reading
ഈ വര്‍ഷം 6500-ഓളം അതിസമ്പന്നര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം 6500-ഓളം അതിസമ്പന്നര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം 6500-ഓളം അതിസമ്പന്നര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: നാട്ടില്‍ ജീവിക്കുവാന്‍ സമ്പത്തുണ്ടെങ്കില്‍ സുരക്ഷിതത്വം എന്നു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ കാര്യങ്ങള്‍ ഇതല്ല ശരിയെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഈ വര്‍ഷം ഏകദേശം 6500ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്നാണ് റിപ്പോര്‍ട്ട്. ഹെന്റുല പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023-ലെ റിപ്പോര്‍ട്ടിലാണ് 65000 ഓളം സമ്പന്നര്‍ ഈ വര്‍ഷം രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേക്കു ചേക്കേറും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉയര്‍ന്ന നികുതിയും സങ്കീര്‍ണ്ണമായ നിയമങ്ങളുമാണ് […]

Continue Reading
ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും

ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും

ഹിന്ദു സേന പൂട്ടിക്കാന്‍ ശ്രമിച്ച ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും ഗുരുഗ്രാം: ഹരിയാനയില്‍ ഹിന്ദു സേന അടച്ചു പൂട്ടാന്‍ മുന്നറിയിപ്പ് നല്‍കിയ കത്തോലിക്കാ ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും. ഡല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഗുരുഗ്രാം ഖേഡ്കി ദൌല സെന്റ് ജോസഫ് വാസ് കാത്തലിക് മിഷന്‍ ചര്‍ച്ചിനാണ് പോലീസ് സംരക്ഷണം നല്‍കുന്നത്. ഈ മാസം നാലിന് ചര്‍ച്ചില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ കേടുപാടുകള്‍ വരുതേതിയതിനു പുറമേ തന്നെ കയ്യേറ്റെ ചെയ്തുവെന്നും പുരോഹിതനായ ഫാ. അമല്‍ രാജ് പോലീസ് കമ്മീഷണര്‍ക്ക് […]

Continue Reading
മണിപ്പൂര്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ആരാധനാലയങ്ങള്‍

മണിപ്പൂര്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ആരാധനാലയങ്ങള്‍

മണിപ്പൂര്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ആരാധനാലയങ്ങള്‍ ഇംഫാല്‍ ‍: മണിപ്പൂര്‍ വംശീയ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രൈസ്തവ ആരാധനാലയങ്ങളാണെന്ന് റിപ്പോര്‍ട്ട്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ ഗുഡ് വില്‍ ചര്‍ച്ചാണ് തകര്‍ക്കപ്പെട്ട പള്ളികളുടെ പട്ടിക പുറത്തു വിട്ടത്. അഗ്നിക്കിരയാക്കപ്പെട്ടവയോ, തകര്‍ക്കപ്പെട്ടവയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്. മെയ് മൂന്നിന് ആരംഭിച്ച് നാലു ദിവസത്തോളം നീണ്ട വംശീയ കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 250 ഓളം പേര്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30,000ത്തോളം […]

Continue Reading
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായി യു.എസ്.; നിഷേധിച്ച് കേന്ദ്രം

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായി യു.എസ്.; നിഷേധിച്ച് കേന്ദ്രം

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായി യു.എസ്.; നിഷേധിച്ച് കേന്ദ്രം ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് യു.എസ്. അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണ സംവിധാനം കൂട്ടുനില്‍ക്കുന്നതായാണ് വെളിപ്പെടുത്തല്‍ ‍. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ മുമ്പ് പുറത്തു വിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തമാസം യു.എസ്. സന്ദര്‍ശിക്കാനിരിക്കെ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണണെന്നും […]

Continue Reading
അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ്

അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ്

അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ് അന്തരീക്ഷ താപനില ഇതിലും കൂടുമെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്ന അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്തതില്‍വച്ച് ഏറ്റവും ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്നു ഐക്രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോ പ്രതിഭാസവും താപനില വര്‍ദ്ധനവിന് ആക്കം കൂട്ടും. വരുന്ന അഞ്ച് വര്‍ഷം പൂര്‍ണമായോ ഏതെങ്കിലും ഒരു വര്‍ഷം മുഴുവനോ കനത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നും ലോക കാലാവസ്ഥാ സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു

ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു

ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു ന്യൂഡെല്‍ഹി: ദേശീയ സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഡല്‍ഹി സര്‍വ്വകലാശാല കേന്ദ്രമാക്കി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (യുസിഎസ്എഫ്) എന്നാണ് സംഘടനയുടെ പേര്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംഘടന നിലവില്‍ വന്നു. ഭാരവാഹികളായി ഡെന്നി സെയില്‍സ്-പ്രസിഡന്റ്, ദീപ ഇമ്മാനുവേല്‍ ‍-ജനറല്‍ സെക്രട്ടറി, എഡ്വിന്‍ ഷാജി-ട്രഷറര്‍ #ന്നിവരെയും നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി ആന്റണി ജോസഫ് പബ്ളിക് റിലേഷന്‍സ്, സോന ഡേവിഡ് സ്പോണ്‍സര്‍ഷിപ്, […]

Continue Reading
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

ക്രൈസ്തവരുടെ പ്രശ്നങ്ങളില്‍ ലഭിച്ചത് 4.88 ലക്ഷം പരാതികള്‍ ‍; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു തുരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഈ മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 17-നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് കൈമാറും. 350 പേജുള്ള റിപ്പോര്‍ട്ടില്‍ 4.88 ലക്ഷം പരാതികളും, 500 ലധികം ശുപാര്‍ശകളുമാണുള്ളത്. 2020 നവംബര്‍ 5-നാണ് ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഡോ. […]

Continue Reading
മണിപ്പൂര്‍ കലാപം: തകര്‍ക്കപ്പെട്ടത് 44 ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍

മണിപ്പൂര്‍ കലാപം: തകര്‍ക്കപ്പെട്ടത് 44 ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍

മണിപ്പൂര്‍ കലാപം: തകര്‍ക്കപ്പെട്ടത് 44 ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍ ഇംഫാല്‍ ‍: മണിപ്പൂരിലെ വംശീയ അതിക്രമത്തില്‍ തകര്‍ന്നത് 44 ക്രൈസ്തവ ആരാധനാലയങ്ങള്‍ ‍. ചെക്കോണ്‍ ‍, ന്യാലാം ബുലന്‍ ‍, സംഗൈപ്രൌ, ഗെയിം വില്ലേജ് തുടങ്ങിയ വിവിധയിടങ്ങളിലാണ് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത്. കലാപത്തെത്തുടര്‍ന്നു ആയിരക്കണക്കിനു കുടുംബങ്ങളാണ് പാലായനം ചെയ്തത്. ഇതേത്തുടര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊളേളയടിക്കുന്ന അവസ്ഥയുണ്ടായി. സൈനിക വിഭാഗങ്ങളെ മലനിരകളിലാണ് വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ത്തു മൃഗങ്ങളെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകുന്നതിനു കുറവൊന്നുമില്ല. കൊള്ള […]

Continue Reading