മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍

മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍

മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ ന്യൂഡെല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു പ്രത്യേക നിയമങ്ങള്‍ ഒന്നുമില്ല. സ്വന്തം നിയമനിര്‍മ്മാണം കൊണ്ടുവരുന്ന പ്രക്രീയയിലാണ്. അതുവരെ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രലോഭനങ്ങളും പാരിതോഷികവും നല്‍കി നിര്‍ബന്ധിത മതപരിവര്‍ത്തനം […]

Continue Reading
ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ പിന്തുണച്ചത് ഒഡീഷ മുഖ്യമന്ത്രിയെ വിവാദത്തിലാക്കി

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ പിന്തുണച്ചത് ഒഡീഷ മുഖ്യമന്ത്രിയെ വിവാദത്തിലാക്കി

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ പിന്തുണച്ചത് ഒഡീഷ മുഖ്യമന്ത്രിയെ വിവാദത്തിലാക്കി ഭുനേശ്വര്‍: ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി ചുമതലയേറ്റതിനു പിന്നാലെ വിവാദങ്ങളും തലപൊക്കി. ഒഡീഷയിലെ കുഷ്ഠ രോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും 1999-ല്‍ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബജരംഗദള്‍ പ്രവര്‍ത്തകന്‍ ധാരാസിംഗിനെ മോചിപ്പിക്കണണെന്നാവശ്യപ്പെട്ടുകൊണ്ട് മാജി അടക്കമുള്ളവര്‍ ധര്‍ണ നടത്തിയതിന്റെ ഫോട്ടോകളാണ് മുഖ്യമന്ത്രിക്കു തലവേദനയായത്. കൊലപാതകിക്കായി പരസ്യമായി രംഗത്തുവന്ന വര്‍ഗീയ വാദിയാണ് മാജിയെന്നാണ് ആരോപണം. രാജ്യത്തെയും ലോകത്തെയും […]

Continue Reading
ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച 15 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിച്ചു

ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച 15 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിച്ചു

ഛത്തീസ്ഗഢ്: ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച 15 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിച്ചു ബസ്തര്‍: ഛത്തീസ്ഗഢ് സംസ്ഥാനത്തെ കൌണ്‍സില്‍ അധികാരികള്‍ ക്രിസ്തുവിനെ ത്യജിച്ച് പ്രാദേശിക ഹിന്ദു ദൈവത്തെ ആരാധിക്കാന്‍ വിസമ്മതിക്കുന്ന 15 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശ സൌകര്യങ്ങള്‍ നിഷേധിച്ചതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ നാസ്പാല്‍ ഗ്രാമത്തിലെ സ്ഥിര താമസക്കാരായ 15 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്ത് (വില്ലേജ് കൌണ്‍സില്‍) അതോറിട്ടി പുറപ്പെടുവിച്ച സാമൂഹിക-സാമ്പത്തിക ബഹിഷ്ക്കരണ ഉത്തരവ് മൂന്നു മാസമായി അനുഭവിച്ചതായി ഐസിസി […]

Continue Reading
ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു

ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു

ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു ബസ്തര്‍: ഛത്തീസ്ഗഢില്‍ യേശുക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ചതിനു ബന്ധുക്കള്‍ കൊലപ്പെടുത്തിയ യുവ ക്രിസ്ത്യാനിയുടെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തതായി റിപ്പോര്‍ട്ട്. മെയ് 4-ന് ബസ്തര്‍ ജില്ലയില്‍ ദര്‍ഭ ബ്ളോക്കിലെ കപനാര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ട 22 കാരനായ കോസ കപാസിയുടെ ഭാര്യ ജിമി കപാസിയാണ് നാട്ടില്‍നിന്ന് മാറി നില്‍ക്കേണ്ടി വന്നതെന്ന് ഒരു പ്രമുഖ ഇംഗ്ളീഷ് ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കണ്‍മുന്നില്‍തന്നെ അവര്‍ എന്റെ ഭര്‍ത്താവിനെ കൊല്ലുന്നത് ഞാന്‍ […]

Continue Reading
ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നതായി പഠന റിപ്പോര്‍ട്ട്. കാന്‍സര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 20നും 40നും വയസിനു താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണെന്നാണ് കാന്‍സര്‍ മുക്ത ഫൌണ്ടേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. മാര്‍ച്ച് 1നും മെയ് 15നും ഇടയില്‍ ഫൌണ്ടേഷന്റെ കാന്‍സര്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1368 കാന്‍സര്‍ രോഗികളിലാണ് പഠനം നടത്തിയത്. 40 വയസിനു താഴെയുള്ള കാന്‍സര്‍ രോഗികളില്‍ 60 ശതമാനവും പുരുഷന്മാരാണെന്ന് […]

Continue Reading
വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കണം; അവിവാഹിതര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി

വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കണം; അവിവാഹിതര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി

വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കണം; അവിവാഹിതര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അംഗീകരിക്കില്ല: സുപ്രീം കോടതി ന്യൂഡെല്‍ഹി: രാജ്യത്തെ വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വിവാഹിതരല്ലാതെ സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീ കോടതി. അവിവാഹിതയായ സ്ത്രീയെ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി കേട്ടത്. വിവാഹത്തിലൂടെയല്ലാതെ കുട്ടികള്‍ക്ക് ജന്മം നല്‍കി വളര്‍ത്തുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് […]

Continue Reading
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം മെയിന്‍പുരി: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വെയില്‍കൊള്ളിച്ച നവജാത ശിശുവിനു ദാരുണാന്ത്യം. ഭൂഗായി സ്വദേശിനിയായ റീതാദേവി അഞ്ചു ദിവസം മുമ്പ് സിസേറിയനിലൂടെയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. അതിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നഗരത്തിലെ രാധാരാമന്‍ റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്. അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. തുടര്‍ന്ന് കുട്ടിയെ വെയില്‍ കൊള്ളിക്കാനായി രാവിലെ 11 മണിക്ക് ആശുപത്രിയുടെ മേര്‍ക്കൂരയില്‍ കിടത്തി. മുപ്പതു […]

Continue Reading
കോവാക്സിന്‍ ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

കോവാക്സിന്‍ ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

കോവാക്സിന്‍ ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം ന്യൂഡെല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കോവാക്സിന്റെ ദീര്‍ഘകാല ഫലങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനവിധേയമാക്കിയവിരില്‍ മൂന്നിലൊന്ന് പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശ്വാസകോശ അണുബാധയാണ് മിക്കവരിലും കണ്ടത്. പക്ഷാഘാതം, ശരീരത്തിന്റെ ചലന ശക്തി നഷ്ടമാകുന്ന ഗല്യണ്‍ബാരി സിന്‍ഡ്രോം എന്നിവ ഒരു ശതമാനം പേരില്‍ കണ്ടെത്തി. നാഡീവ്യൂഹ […]

Continue Reading
കറി മസാലകളിലെ വിഷാംശം: അനുവദനീയ പരിധിയില്‍നിന്നും പത്തു മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

കറി മസാലകളിലെ വിഷാംശം: അനുവദനീയ പരിധിയില്‍നിന്നും പത്തു മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

കറി മസാലകളിലെ വിഷാംശം: അനുവദനീയ പരിധിയില്‍നിന്നും പത്തു മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: കറിമസാലകളിലെ രാസവസ്തുക്കളുടെ അളവ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ് ഐ) നിര്‍ദ്ദേശിച്ചതില്‍നിന്നും പത്തു മടങ്ങോളം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഒരു കിലോയില്‍ 0.01 മില്ലി ഗ്രാമില്‍നിന്നും 0.10 മില്ലി ഗ്രാമായി ഉയര്‍ത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു. വിദേശങ്ങളിലേക്ക് കറി മസാല കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നും ഉല്‍പ്പന്നങ്ങള്‍ തിരിച്ചയയ്ക്കുന്ന സാഹചര്യം രാസവസ്തുക്കളുടെ അളവ് കൂടുതലുള്ള മസാലകള്‍ ഇറക്കുമതി […]

Continue Reading
പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ കാരണം കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ. ഇതിന്റെ ഫലമായി കുടുംബ സമ്പാദ്യം ഗണ്യമായി കുറയുന്നു. 2022-23-ല്‍ കുടുംബങ്ങളുടെ ധനനിക്ഷേപം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.1 ശതമാനമായി ഇടിഞ്ഞതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് സമ്പാദ്യമാണ് രാജ്യത്തെ കുടുംബങ്ങളില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, ഓഹരി […]

Continue Reading