ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി
ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി ന്യൂഡെല്‍ഹി: രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ( യുസിഎഫ്) നിവേദനം നല്‍കി. ഹിന്ദുത്വയുടെ കീഴില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേര്‍ക്ക് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണണെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം യു.സി.എഫ് പ്രതിനിധികള്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജുവുമായുള്ള കൂടിക്കാഴ്ചയില്‍ കൈമാറി. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണതയും ക്രൈസ്തവര്‍ക്കു നേരെ വര്‍ദ്ധിക്കുകയാണ്. 2023-ല്‍ മാത്രം 733 ആസൂത്രിത അക്രമങ്ങളാണ് […]
Continue Reading
