മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍

മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍

മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍ മുംബൈ: ഏഴരക്കോടിയുടെ ആസ്തിയുള്ള ഒരു ധനികനായ ഭിക്ഷാടകന്‍ താമസിക്കുന്നത് ഫ്ളാറ്റില്‍. 54 കാരനായ ഭരത് ജെയിനാണ് ഈ കോടിശ്വരനായ യാചകന്‍. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമൊപ്പം താമസിക്കുന്നത് ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റിലാണ്. ഇയാളുടെ മറ്റു കുടുംബങ്ങള്‍ സ്റ്റേഷനറി കടനടത്തുകയാണ്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേസ്റ്റേഷന്‍ പരപരിസരത്തും ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിലുമാണ് ഇയാള്‍ […]

Continue Reading
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 75 ദിവസത്തിനുള്ളില്‍ 161 കേസുകള്‍

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 75 ദിവസത്തിനുള്ളില്‍ 161 കേസുകള്‍

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 75 ദിവസത്തിനുള്ളില്‍ 161 കേസുകള്‍ ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെ അക്രമം വര്‍ദ്ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ 161 കേസുകളാണ് ക്രൈസ്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്ത കേസ് വരെയുണ്ടെന്നും, ജന്മദിനാഘോഷങ്ങളെപ്പോലും മതാഘോഷമായും മതപരിവര്‍ത്തന പരിപാടിയുമാക്കി തെറ്റിദ്ധരിപ്പിച്ച് വ്യാജ കേസുകളാണ് എടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഢില്‍ കുടിവെള്ളം പോലും ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്നു. പൊതുജനം […]

Continue Reading
ന്യൂനപക്ഷ സാംസ്ക്കാരിക പദ്ധതികളില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ളിം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്രം

ന്യൂനപക്ഷ സാംസ്ക്കാരിക പദ്ധതികളില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ളിം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്രം

ന്യൂനപക്ഷ സാംസ്ക്കാരിക പദ്ധതികളില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ളിം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്രം ന്യൂഡെല്‍ഹി: സാംസ്ക്കാരിക പ്രൊജക്ടുകളില്‍ നിന്നും ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പൈതൃക വികസന പദ്ധതിയായ വിരാസത് സേ വികാസ് പദ്ധതിക്കു കീഴില്‍ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ മതന്യൂനപക്ഷ വിഭാഗ പ്രൊജക്ടുകള്‍ക്കും സാംസ്ക്കാരിക പഠനങ്ങള്‍ക്കും ന്യൂനപക്ഷ കാര്യമന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. ഗുരുമുഖി, ബുദ്ധമതം, ജൈനമതം, താളിയോല രേഖകള്‍, ഹിമാലയന്‍ സാംസ്ക്കാരിക പഠനം എന്നിവയ്ക്കായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് അംഗീകാരം നല്‍കിയത്. ഇതില്‍ രാജ്യത്തെ ഭൂരിപക്ഷ ന്യൂനപക്ഷ […]

Continue Reading
രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന്

രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന്

രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് ഗുവഹാത്തി: സുവിശേഷ പ്രവര്‍ത്തനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അസം സംസ്ഥാന സര്‍ക്കാര്‍ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നത് കുറ്റകരമാക്കുന്ന നിയമം പാസ്സാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിര്‍ദ്ദിഷ്ട നിയമം ഫെബ്രുവരി 26-ന് അസം സംസ്ഥാന നിയമ സഭ പാസ്സാക്കിയെന്നും അത് അംഗീകാരത്തിനായി പ്രധാനമന്ത്രിയുടെ മുന്നിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമ നിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയെ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഒരു പ്രസ്താവനയില്‍ പറഞ്ഞത് […]

Continue Reading
ഇന്ത്യാക്കാര്‍ ഫോണില്‍ എത്ര സമയം ചിലവഴിക്കുന്നു; ഇതാ കണക്കുകള്‍

ഇന്ത്യാക്കാര്‍ ഫോണില്‍ എത്ര സമയം ചിലവഴിക്കുന്നു; ഇതാ കണക്കുകള്‍

ഇന്ത്യാക്കാര്‍ ഫോണില്‍ എത്ര സമയം ചിലവഴിക്കുന്നു; ഇതാ കണക്കുകള്‍ ന്യൂഡെല്‍ഹി: മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രധാനപ്പെട്ട ഭാഗമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയിലെ 84 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും ഉറക്കമുണര്‍ന്നതിനുശേഷം 15 മിനിറ്റു വരെ ഫോണില്‍ സമയം ചിലവഴിക്കുന്നവരാണ്. ഒരു ശരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ഒരു ദിവസം ഏകദേശം 80 തവണ വരെ ഫോണ്‍ എടുക്കാറുണ്ടെന്നും ഉണര്‍ന്നിരിക്കുന്നതിന്റെ 31 ശതമാനം സമയവും ഫോണില്‍ […]

Continue Reading
യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി

യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി

യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി ലാഹോര്‍: പാക്കിസ്ഥാനിലം 18 വയസ്സുള്ള വിദ്യാര്‍ത്ഥിയെ മതനിന്ദാ കേസില്‍ കുടുക്കി സഹപാഠികള്‍. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് നഗരത്തിലെ ബാബര്‍ ഗൌരിയുടെ മകന്‍ അഷ്ബില്‍ ഗൌരിയെയാണ് മതപരമായ ചര്‍ച്ചയ്ക്കിടെ ഇസ്ളാമിനെ അനാദരിക്കുകയും യേശുവിനെ കര്‍ത്താവായി നിഷേധിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തതിനു കൂട്ടുകാര്‍ മതനിന്ദാ കേസില്‍ അകപ്പെടുത്തിയത്. മാര്‍ച്ച് 6-ന് അഷ്ബിലിനെ വീട്ടിലെത്തി പോലീസ് അറസ്റ്റു ചെയ്തപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. അഷ്ബിലിന്റെ സഹപാഠിയായ ഷെറിസ് ഗുലിസ്ഥന്റെ പരാതിയിലാണ് കേസ്. പ്രസ്ബിറ്റീരിയന്‍ സഭയിലെ […]

Continue Reading
മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ. മതവിദ്വേഷം, വിവേചനം, കലാപം എന്നിവ പ്രോത്സാഹിപ്പിക്കരുതെന്നും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും യു.എന്‍ അധികൃതര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ജാഗ്രതാ ആക്രമണങ്ങള്‍, സദാചാര സംരക്ഷണ ആക്രമണങ്ങള്‍ എന്നിവ തടയുകയും കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം. വിവേചന രഹിത നിയമങ്ങള്‍ നടപ്പാക്കണമെന്നും സ്ത്രീകള്‍, ദളിതര്‍ ഉള്‍പ്പെടയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാകണം നിയമ നിര്‍മ്മാണമെന്നും യു.എന്‍ പ്രത്യേക സംഘം നിര്‍ദ്ദേശിക്കുന്നു. ലിംഗ വിവേചനം, സ്ത്രീകള്‍ക്കും […]

Continue Reading
പാദരക്ഷകള്‍ക്ക് ഇന്ത്യന്‍ അളവ് നടപ്പാക്കും; യു.കെ, യു.എസ് പാദരക്ഷാ അളവ് ഇനി ഓര്‍മ്മയാകും

പാദരക്ഷകള്‍ക്ക് ഇന്ത്യന്‍ അളവ് നടപ്പാക്കും; യു.കെ, യു.എസ് പാദരക്ഷാ അളവ് ഇനി ഓര്‍മ്മയാകും

പാദരക്ഷകള്‍ക്ക് ഇന്ത്യന്‍ അളവ് നടപ്പാക്കും; യു.കെ, യു.എസ് പാദരക്ഷാ അളവ് ഇനി ഓര്‍മ്മയാകും ചെന്നൈ: 2025-ഓടെ പാദരക്ഷകള്‍ക്ക് ഇന്ത്യന്‍ അളവ് നല്‍കാനുള്ള നിക്കവുമായി ചെന്നൈയിലെ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎല്‍ആര്‍ഐ). ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി പഠനം നടത്തി റിപ്പോര്‍ട്ട് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സിന് (ബിഐഎസ്) സമര്‍പ്പിച്ചു കഴിഞ്ഞതായി സിഎല്‍ആര്‍ഐ ഡയറക്ടര്‍ ജനറല്‍ എന്‍ കലൈശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പാദരക്ഷാ അളവുകള്‍ക്ക് യു.കെ.യെയും, യു.എസിനെയും ആശ്രയിക്കുന്നത് ഇനി ഓര്‍മ്മയാകും. പഠനത്തിന്റെ ഭാഗമായി അഞ്ചു മുതല്‍ […]

Continue Reading
മതപരിവര്‍ത്തന കേസ്: വൈസ് ചാന്‍സലര്‍ക്ക് ഇടക്കാല ജാമ്യം

മതപരിവര്‍ത്തന കേസ്: വൈസ് ചാന്‍സലര്‍ക്ക് ഇടക്കാല ജാമ്യം

മതപരിവര്‍ത്തന കേസ്: വൈസ് ചാന്‍സലര്‍ക്ക് ഇടക്കാല ജാമ്യം ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രയാഗ് രാജിലെ സാം ഫിഗിന്‍ബോട്ടം അഗ്രിക്കള്‍ച്ചര്‍, ടെക്നോളജി ആന്‍ഡ് സയന്‍സസ് സര്‍വ്വകലാശാല വിസി രാജേന്ദ്ര ബിഹാരിലാലിനാണ് ജാമ്യം ലഭിച്ചത്. പണം വാഗ്ദാനം നല്‍കി ഫത്തേപൂരിലെ ഹരിഹര്‍ഗഞ്ച് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ തൊണ്ണൂറോളം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ എത്തിച്ചു എന്നതായിരുന്നു കേസ്. യു.പി. സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും ചീഫ് […]

Continue Reading
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നൂറു രൂപാ വിലയുള്ള പുത്തന്‍ മരുന്ന്

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നൂറു രൂപാ വിലയുള്ള പുത്തന്‍ മരുന്ന്

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നൂറു രൂപാ വിലയുള്ള പുത്തന്‍ മരുന്ന് മുംബൈയ്: ക്യാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഗവേഷകര്‍. ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്ക് വീണ്ടും അതേ അവസ്ഥ വരുന്നത് പ്രതിരോധിക്കുന്നതിനുള്ള പുതിയ മരുന്ന് കണ്ടെത്തിയതായി മുംബൈയിലെ ടാറ്റാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍. ക്യാന്‍സര്‍ ചികിത്സയിലുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയവയുടെ പാര്‍ശ്വഫലങ്ങള്‍ രോഗികള്‍ക്ക് സഹിക്കുന്നതിലും വലുതാണ്. പുതിയ മരുന്ന് കഴിക്കുന്നതിലൂടെ രോഗികള്‍ക്ക് ഈ […]

Continue Reading