ഇന്ത്യയെ പ്രമേഹത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുന്നത് സംസ്ക്കരിച്ച ഭക്ഷണമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയെ പ്രമേഹത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുന്നത് സംസ്ക്കരിച്ച ഭക്ഷണമെന്ന് റിപ്പോര്‍ട്ട് വറുത്തതും ബേക്ക് ചെയ്തതും സംസ്ക്കരിച്ചതുമായ (അള്‍ട്രാപ്രോസസ്ഡ്) ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇന്ത്യയെ പ്രമേഹത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുന്നതെന്ന് പഠനം. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഡയബെറ്റിക് റിസര്‍ച്ച് ഫൌണ്ടേഷനും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. കഴിഞ്ഞ കുറച്ചു വര്‍ഷംകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശൈലിയില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ക്കാണ് പൊതുവേ കൂടുതല്‍ ആവശ്യക്കാര്‍. കൂടാതെ കൃത്രിമ നിറങ്ങളും […]
Continue Reading
