ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍
ഇന്ത്യയില്‍ 23.4 കോടി അതി ദരിദ്രര്‍ ലോകത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭ. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 110 കോടിയിലേറെ പേര്‍ അതി ദാരിദ്ര്യാവസ്ഥയിലാണ്. യു.എന്‍ ഡെവലപ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് അനുസരിച്ച് 23.4 കോടി പേര്‍ അതി ദരിദ്രാവസ്ഥയിലുള്ള ഇന്ത്യ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. യു.എന്‍ ഡിഎ, ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ) എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക […]
Continue Reading
