പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ കാരണം കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ. ഇതിന്റെ ഫലമായി കുടുംബ സമ്പാദ്യം ഗണ്യമായി കുറയുന്നു. 2022-23-ല്‍ കുടുംബങ്ങളുടെ ധനനിക്ഷേപം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.1 ശതമാനമായി ഇടിഞ്ഞതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് സമ്പാദ്യമാണ് രാജ്യത്തെ കുടുംബങ്ങളില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, ഓഹരി […]

Continue Reading
കാന്‍സറിനെ കീഴടക്കാന്‍ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

കാന്‍സറിനെ കീഴടക്കാന്‍ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

കാന്‍സറിനെ കീഴടക്കാന്‍ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍ ബംഗളുരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റി ബോഡി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (എഐഎസ് സി) ഗവേഷകര്‍. ഭാവിയില്‍ വിവിധ തരം ക്യാന്‍സറുകള്‍ക്കുള്ള വാക്സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായകമാണ് ഈ പരീക്ഷണ വിജയമെന്നും ഗവേഷകര്‍ പറയുന്നു. രക്തത്തിലെ ഒരു പ്രോട്ടീന്‍ (മാംസ്യം) വഴി ലിംഫ് നോഡിലെത്തിച്ചാണ് ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡികളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നത്. രക്ത്തിലെ പ്ളാസ്മയിലെ സിറം ആല്‍ബുമിന്‍ എന്ന് പ്രോട്ടീനെയാണ് ഇതിനായി […]

Continue Reading
ഹൌസ് ചര്‍ച്ച് നയിക്കുന്നതിനു പാസ്റ്ററെയും സഹോദരനെയും സിഖ് യോദ്ധാക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ഹൌസ് ചര്‍ച്ച് നയിക്കുന്നതിനു പാസ്റ്ററെയും സഹോദരനെയും സിഖ് യോദ്ധാക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

പഞ്ചാബില്‍ ഹൌസ് ചര്‍ച്ച് നയിക്കുന്നതിനു പാസ്റ്ററെയും സഹോദരനെയും സിഖ് യോദ്ധാക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു അമൃത്സര്‍: പഞ്ചാബില്‍ യേശുക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഒരു കൂട്ടം യോദ്ധാക്കളായ സിഖുകാര്‍ പാസ്റ്ററെയും സഹോദരനെയും വാളുകൊണ്ടു വെട്ടി പരിക്കേല്‍പ്പിച്ചു. ഏപ്രില്‍ 18-ന് വ്യാഴാഴ്ച അമൃത്സര്‍ ജില്ലയിലെ സുല്‍ത്താന്‍ വിന്‍ഡ് ഗ്രാമത്തില്‍ ഒരു ഹൌസ് ചര്‍ച്ച് ആരാധന നയിക്കുന്ന പാസ്റ്റര്‍ ഗുര്‍ജിത് സിംഗിനേയും ഇളയ സഹോദരന്‍ ഗുര്‍ദീപ് സിംഗിനെയുമാണ് ആക്രമിച്ചത്. പരമ്പരാഗത നിഹിംഗ് യോദ്ധാ ഗ്രൂപ്പില്‍പ്പെട്ട നാല് സിഖുകാര്‍ രാവിലെ 9 മണിക്ക് ഒരു […]

Continue Reading
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി തെറ്റായ പ്രാചാരണങ്ങള്‍ നടക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയെ അമേരിക്ക വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് വിമര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പ്രധാനമായും മണിപൂരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ സംബന്ധിച്ചാണ് സൂചിപ്പിക്കുന്നത്. അറുപതിനായിരത്തിലധികം പേര്‍ക്ക് വീട് വിടേണ്ടതായി വന്നു. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അക്രമമോ ഭീഷണിയോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കുമേല്‍ […]

Continue Reading
എസി ഹെല്‍മറ്റ് നിര്‍മ്മിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

എസി ഹെല്‍മറ്റ് നിര്‍മ്മിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

എസി ഹെല്‍മറ്റ് നിര്‍മ്മിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വഡോദര: രാജ്യത്ത് ചൂട് കൂടിവരുമ്പോള്‍ പകല്‍ നേരത്ത് ആശ്വാസം ലഭിക്കാനായി ഒരു പുത്തന്‍ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. വഡോദര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളാണ് ഈ അഭിമാന കണ്ടുപിടിത്തത്തിനു പിന്നില്‍. എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള ഹെല്‍മറ്റുകളാണ് ഐഐഎം വഡോദരയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചത്. ബാറ്ററി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഒറ്റത്തവണ ഫുള്‍ ചാര്‍ജ്ജില്‍ എട്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും. നിലവില്‍ ട്രാഫിക് പോലീസുകാര്‍ക്കാണ് ഈ ഹെല്‍മെറ്റ് നല്‍കിയിരിക്കുന്നത്. […]

Continue Reading
സുവിശേഷം പ്രസംഗിച്ചുവെന്നാരോപിച്ച് രണ്ട് യു.എസ്. പൌരന്മാര്‍ക്ക് അസമില്‍ 500 ഡോളര്‍ പിഴ

സുവിശേഷം പ്രസംഗിച്ചുവെന്നാരോപിച്ച് രണ്ട് യു.എസ്. പൌരന്മാര്‍ക്ക് അസമില്‍ 500 ഡോളര്‍ പിഴ

സുവിശേഷം പ്രസംഗിച്ചുവെന്നാരോപിച്ച് രണ്ട് യു.എസ്. പൌരന്മാര്‍ക്ക് അസമില്‍ 500 ഡോളര്‍ പിഴ അസമില്‍ സുവിശേഷം പ്രസംഗിക്കുകയും വിവിധ സ്ഥലങ്ങളില്‍ ആളുകളെ ക്രിസ്തുവിങ്കലേക്ക് നയിക്കുകയും ചെയ്തുകൊണ്ട് ടൂറിസ്റ്റ് വിസ നിയമം ലംഘിച്ചുവെന്നാരോപിച്ച് രണ്ട് അമേരിക്കന്‍ ക്രിസ്ത്യാനികള്‍ക്ക് അധികൃതര്‍ 500 ഡോളര്‍ വീതം പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. യു.എസ്. പൌരന്മാരായ ജെയിംസ് മൈക്കല്‍ ഫ്ളിന്‍ചം (73), മാത്യു ജോണ്‍ ബൂണ്‍ (64) എന്നിവരെ തേജ്പൂരിലെ മിഷന്‍ ചാരിയാലിയിലെ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ ഹോസ്പിറ്റലില്‍ നോര്‍ത്ത് ബാങ്ക് ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ അസോസിയേഷന്റെ ഉദ്ഘാടന […]

Continue Reading
സിന്ധു നദീതട സംസ്ക്കാരത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഹരിയാനയില്‍ കണ്ടെത്തി

സിന്ധു നദീതട സംസ്ക്കാരത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഹരിയാനയില്‍ കണ്ടെത്തി

സിന്ധു നദീതട സംസ്ക്കാരത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഹരിയാനയില്‍ കണ്ടെത്തി ഗുരുഗ്രാം: ഇന്ത്യയുടെ പ്രാചീന സിന്ധു നദീതട സംസ്ക്കാരത്തിന്റെ കൂടുതല്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനന പ്രവര്‍ത്തനത്തിലെ കണ്ടെത്തലുകള്‍ ഫലം കാണുന്നു. ഹരിയാനിയലെ രാഖിഗര്‍ഹിയില്‍ തുടരുന്ന പര്യവേഷണത്തിനിടെ മൂന്നു നിലയോളം ഉയരമുള്ള കെട്ടിടങ്ങളുടെയും ഒരു സ്റ്റേഡിയത്തിന്റെയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ആളുകള്‍ക്ക് രണ്ടു വശത്തുമിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം. ഇതിനോട് ചേര്‍ന്ന് 4500 വര്‍ഷം പഴക്കമുള്ള ഒരു ശൌചാലയവും കണ്ടെത്തിയത് കൌതുകമുണ്ടാക്കി. ശൌചാലയത്തോടു ചേര്‍ന്ന് […]

Continue Reading
ഇനി ട്രൂകോളര്‍ ആവശ്യമില്ല.....! അജ്ഞാത നമ്പരുകള്‍ തിരിച്ചറിയാനുള്ള സംവിധാനം വരുന്നു

ഇനി ട്രൂകോളര്‍ ആവശ്യമില്ല…..! അജ്ഞാത നമ്പരുകള്‍ തിരിച്ചറിയാനുള്ള സംവിധാനം വരുന്നു

ഇനി ട്രൂകോളര്‍ ആവശ്യമില്ല…..! അജ്ഞാത നമ്പരുകള്‍ തിരിച്ചറിയാനുള്ള സംവിധാനം വരുന്നു ന്യൂഡെല്‍ഹി: ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത വീടുകള്‍ കുറവാണ്. ഫോണിലെ സുപ്രധാനമായ ഒരു ആപ്പാണ് ട്രൂകോളര്‍. ഫോണിലേക്ക് അജ്ഞാത നമ്പരുകളില്‍നിന്നും വരുന്ന കോളുകള്‍ തിരിച്ചറിയുന്നത് ട്രൂകോളര്‍ വഴിയാണ്. സമാന സേവനം നല്‍കുന്ന മറ്റ് ആപ്പുകള്‍ അത്ര പ്രചാരത്തിലില്ലാത്തതിനാല്‍ ട്രൂകോളറിന് കോടിക്കണക്കിന് യൂസര്‍മാരാണുള്ളത്. മാത്രമല്ല ജങ്ക് കോളുകളും മാര്‍ക്കറ്റിംഗ് കോളുകളുമൊക്കെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാനും ഈ ആപ്പ് വളരെ സഹായിക്കുന്നുണ്ട്. എന്നാല്‍ ഫോണിലെ കോണ്‍ടാക്റ്റ് നമ്പരുകളിലേക്ക് പ്രവേശം […]

Continue Reading
എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം

എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം

എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം ന്യൂഡെല്‍ഹി: യോഗ്യരായ എല്ലാ ഇന്ത്യാക്കാരും പ്രത്യേകിച്ച് ക്രൈസ്തവര്‍ ഈ മാസം 19 മുതല്‍ ജൂണ്‍ 1 വരെ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ദേശീയ ഐക്യ ക്രൈസ്തവ ഫോറം (എന്‍യുസിഎഫ്) ആഹ്വാനം ചെയ്തു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ഇതര സഭകളുടെ ദേശീയ കൌണ്‍സില്‍ (എന്‍സിസിഐ) ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) എന്നിവയുടെ സംയുക്ത സമിതിയാണ് (എന്‍യുസിഎഫ്). ഇന്ത്യന്‍ പൌരന്മാര്‍ എന്ന നിലയില്‍ […]

Continue Reading
ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം

ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം

ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം. 1950-ല്‍ 6.2 ആയിരുന്നത് 2021-ല്‍ രണ്ട് ശതമാനത്തിനു താഴെയെത്തിയതായി ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നു. 2050-ല്‍ 1.29 ആയും 2100-ല്‍ 1.04 ശതമാനവും കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു. ആഗോള തലത്തിലെ പ്രത്യുത്പാദന നിരക്ക് 1950-ല്‍ ഒരു സ്ത്രീക്ക് 4.8 കുട്ടികള്‍ എന്നതായിരുന്നുവെങ്കില്‍ ഇത് 2021-ല്‍ 2.2 കുട്ടികളായി കുറഞ്ഞു. 2050-ല്‍ 1.8 ആയും 2100-ല്‍ 1.6 ആയും കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021-ല്‍ ലോകത്ത് […]

Continue Reading