പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി

പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി

പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി റായ്പൂര്‍: ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തലസ്ഥാന നഗരമായ റായ്പൂരില്‍ ആയിരക്കണക്കിനു ക്രൈസ്തവരുടെ വന്‍ മാര്‍ച്ച് നടന്നു. മാര്‍ച്ച് 19-ന് സംസ്ഥാന നിയമസഭ പാസ്സാക്കിയ ഛത്തീസ്ഗഢ് മതസ്വാതന്ത്യ്ര ബില്‍ 2026 പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്ളാക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് 22-ന് പന്തങ്ങളുമായി മാര്‍ച്ച് നടത്തിയത്. ഛത്തീസ്ഗഢ് മതസ്വാതന്ത്യ്രം 2026, മതപരിവര്‍ത്തന വ്യവസ്ഥകള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടും നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ […]

Continue Reading
മുട്ടകള്‍ക്ക് എക്സ്പയറി ഡേറ്റ് ഏര്‍പ്പെടുത്തി യു.പി. സര്‍ക്കാര്‍

മുട്ടകള്‍ക്ക് എക്സ്പയറി ഡേറ്റ് ഏര്‍പ്പെടുത്തി യു.പി. സര്‍ക്കാര്‍

മുട്ടകള്‍ക്ക് എക്സ്പയറി ഡേറ്റ് ഏര്‍പ്പെടുത്തി യു.പി. സര്‍ക്കാര്‍ ഏപ്രില്‍ ഒന്നു മുതല്‍ മുട്ട ഉല്‍പ്പാദകര്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ കാലഹരണ തീയതി (എക്സ്പയറി ഡേറ്റ് മുദ്രണം) ചെയ്യണമെന്ന് യു.പി. സര്‍ക്കാര്‍. മുട്ട ഉല്‍പ്പാദകര്‍ ഓരോ മുട്ടയിലും ഉല്‍പ്പാദന തീയതിയും കാലാവധി കഴിയുന്ന തീയതിയും മുദ്രണം ചെയ്യണമെന്ന് മൃഗസരക്ഷണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുകേഷ് മെശ്രോം അറിയിച്ചു. ഏകദേശം 30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുന്ന മുട്ടകള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് […]

Continue Reading
വരുന്നത് സൂപ്പര്‍ എല്‍ നിനോ; ഇന്ത്യയില്‍ കനത്ത കൃഷി നാശത്തിനു സാദ്ധ്യത.

വരുന്നത് സൂപ്പര്‍ എല്‍ നിനോ; ഇന്ത്യയില്‍ കനത്ത കൃഷി നാശത്തിനു സാദ്ധ്യത.

വരുന്നത് സൂപ്പര്‍ എല്‍ നിനോ; ഇന്ത്യയില്‍ കനത്ത കൃഷി നാശത്തിനു സാദ്ധ്യത. ന്യൂഡെല്‍ഹി: ഉഷ്ണ തരംഗങ്ങളും ക്രമരഹിതമായ മഴയും വരാനിരിക്കുന്ന സൂപ്പര്‍ എല്‍ നിനോ പ്രതിഭാസവും ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാകുമെന്ന് റിപ്പോര്‍ട്ട്. ഹിമാലയന്‍ താഴ്വരകളിലെ ഫല വൃക്ഷങ്ങള്‍ മുതല്‍ സമതലങ്ങളിലെ ഗോതമ്പ് കൃഷിയിടങ്ങളെ വരെ കാലാവസ്ഥാ വ്യതിയാനം ഇതിനകം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. 2026-ല്‍ രാജ്യത്തെ ഭക്ഷ്യ സുരക്ഷയ്ക്ക് ഇത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കാശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ഈ […]

Continue Reading
ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ല: കര്‍ണാടക ഹൈക്കോടതി

ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ല: കര്‍ണാടക ഹൈക്കോടതി

ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ല: കര്‍ണാടക ഹൈക്കോടതി ലിവ് ഇന്‍ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. നിയമാനുസൃതമല്ലാത്ത ലിവ് ഇന്‍ ബന്ധത്തിന്റെ പേരില്‍ ബഹു ഭാര്യത്വത്തിനു കേസെടുക്കാന്‍ കഴിയില്ലെന്നു ജസ്റ്റിസ് ആര്‍ നടരാജ് വ്യക്തമാക്കി. ബഹുഭാര്യത്വ കേസില്‍ പ്രതിയായ 73 കാരനാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ ഭാര്യയുടെ ഹര്‍ജിയെത്തുടര്‍ന്ന് മൈസുരുവിലുള്ള സിവില്‍ കോടതിയാണ് ബഹുഭാര്യത്വത്തിനു കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഹൈക്കോടതി കേസ് റദ്ദാക്കി. ഭര്‍ത്താവിനെയും രണ്ട് മക്കളെയും ലിവ് ഇന്‍ […]

Continue Reading
മതസ്വാതന്ത്ര്യത്തിന് മേൽ കരിനിഴൽ: ഛത്തീസ്ഗഡിലെ പുതിയ ബില്ലിനെ പുനഃപരിശോധിക്കേണ്ടതു ആവശ്യം.

മതസ്വാതന്ത്ര്യത്തിന് മേൽ കരിനിഴൽ: ഛത്തീസ്ഗഡിലെ പുതിയ ബില്ലിനെ പുനഃപരിശോധിക്കേണ്ടതു ആവശ്യം.

മതസ്വാതന്ത്ര്യത്തിന് മേൽ കരിനിഴൽ: ഛത്തീസ്ഗഡിലെ പുതിയ ബില്ലിനെ പുനഃപരിശോധിക്കേണ്ടതു ആവശ്യം. ഛത്തീസ്ഗഡ് നിയമസഭ പാസാക്കിയ പുതിയ മതപരിവർത്തന നിരോധന ബിൽ, ഒരു സാധാരണ നിയമപരിഷ്കാരമായി മാത്രം കാണാൻ കഴിയില്ല. ഇത് ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും വ്യക്തിയുടെ ആത്മീയ സ്വാതന്ത്ര്യത്തെയും സ്പർശിക്കുന്ന ഒരു ഗൗരവമുള്ള വിഷയമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങൾക്കും, അതിലുപരി ക്രിസ്തീയ വിശ്വാസ സമൂഹത്തിനും, ഈ നിയമം ആശങ്കകളും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതായി കാണപ്പെടുന്നു. Indian Constitution ഉറപ്പുനൽകുന്ന Article 25 പ്രകാരം ഓരോ പൗരനും സ്വന്തം മതം […]

Continue Reading
ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പി പി ചെറിയാൻ വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് ഹബ്ബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും. വിദേശ കോൾ സെന്ററുകൾ വഴി സേവനം ലഭിക്കുന്നതിൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയും, വിദേശ […]

Continue Reading
ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര MCA യിൽ അനുഗ്രഹമായി നടന്നു.

ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര MCA യിൽ അനുഗ്രഹമായി നടന്നു.

ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര MCA യിൽ അനുഗ്രഹമായി നടന്നു. ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര വെസ്റ്റേൺ ഡിസ്ട്രിക്റ്റ്‌ & ഗുജറാത്ത്‌ സമ്മേളനം ഇന്നു നവി മുംബൈ, ബേലാപൂർ, സിബിഡി, YMCA യിൽ അനുഗ്രഹമായി നടന്നു. കേരളത്തിൽ നിന്നു എത്തിയ അലൂമ്നൈ കമ്മറ്റിക്ക്‌ ഹൃദ്യമായ സ്വീകരണം ലഭിക്കയും വന്നു കൂടിയ എല്ലാ ദൈവദാസന്മാരും തങ്ങളുടെ ബഥേലിലെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. പാസ്റ്റർ ഫിലിപ്പ്‌ ജോൺ വേണ്ട എല്ലാ ക്രമീകരണ്ടങ്ങളും ചെയ്തു തന്നു. പാസ്റ്റർ […]

Continue Reading
രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ചു: ആഷ്‌ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും

രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ചു: ആഷ്‌ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും

രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ചു: ആഷ്‌ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ കടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയായതിനാൽ വാഷിംഗ്ടണിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കുറ്റപത്രം റദ്ദാക്കണോ അതോ വിചാരണയുമായി മുന്നോട്ട് പോകണോ എന്ന് കോടതി ഉടൻ തീരുമാനിക്കും. ഉയർന്ന സുരക്ഷാ ക്ലിയറൻസ് ഉണ്ടായിരുന്ന […]

Continue Reading
യുദ്ധം: വളം ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല; ഭക്ഷ്യ ക്ഷാമത്തിനു സാദ്ധ്യത.

യുദ്ധം: വളം ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല; ഭക്ഷ്യ ക്ഷാമത്തിനു സാദ്ധ്യത.

യുദ്ധം: വളം ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല; ഭക്ഷ്യ ക്ഷാമത്തിനു സാദ്ധ്യത. മിഡില്‍ ഈസ്റ്റ് യുദ്ധം എണ്ണ ഊര്‍ജ്ജത്തില്‍ ചെലുത്തുന്ന ആഘാതംപോലെതന്നെ, ഭക്ഷ്യ ശൃംഘല വിതരണത്തെയും കാര്യമായി ബാധിക്കാന്‍ സാദ്ധ്യത ഏറെയെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ലോകത്തിലെ വളം വിതരണത്തിന്റെ മൂന്നിലൊന്നിലധികം കയറ്റുമതി ചെയ്യുന്ന പ്രധാന ചാനലായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതു വസന്തകാല വിള നടീല്‍ സീസണിന്റെ തുടക്കത്തിലാണ്. ഇത് രണ്ട് ഭക്ഷ്യ വിതരണ പ്രതിസന്ധികള്‍ ഒരേ സമയം സംഭവിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭക്ഷണം ഇറക്കുമതി […]

Continue Reading

ഛത്തീസ്ഗഡിൽ മത സ്വാതന്ത്ര്യ ബിൽ 2026 ന്റെ അടിസ്ഥാനത്തിൽ പാസ്റ്റർ ഡേവിഡ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡിൽ മത സ്വാതന്ത്ര്യ ബിൽ 2026 ന്റെ അടിസ്ഥാനത്തിൽ പാസ്റ്റർ ഡേവിഡ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിൽ വ്യാജ മത പരിവർത്തന കുറ്റം ചുമത്തി അടുത്തിടെ പാസ്സാക്കിയ മത സ്വാതന്ത്ര്യ ബിൽ 2026 ന്റെ അടിസ്ഥാനത്തിൽ പാസ്റ്റർ ഡേവിഡ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. റായ്പൂർ : ഛത്തീസ്ഗഡിൽ വ്യാജ മത പരിവർത്തന കുറ്റം ചുമത്തി അടുത്തിടെ പാസ്സാക്കിയ മത സ്വാതന്ത്ര്യ ബിൽ 2026 ന്റെ അടിസ്ഥാനത്തിൽ കർത്തൃദാസൻ പാസ്റ്റർ ഡേവിഡ് ചാക്കോയെ പോലീസ് അറസ്റ്റ് […]

Continue Reading